English Meaning of മേന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേന്‍ is as below...

മേന്‍ : mēǹ T. aM. (C. mēnu = മേല്‍). What is above, superiority, excellence. മേനവന്‍ a superior, title of Sūdra writers നാലു മേ'ന്മാര്‍ TR. = എഴുത്തുകാര്‍, gen. മേ നോന്‍ (മേനക്കുടം (ങ്ങള്‍) Palg. as called by lower castes); a minister, agent appointed by a Rāja with the gift of a style or palm-leaves; title of barons KU. — അംശമേ നോന്‍ etc. (mod.). മേങ്കൈ authority. മേങ്കൊങ്ക a fine breast പുണര്‍ മേ. RC. മേങ്കോയ്മ the highest power മേ. സ്ഥാനം. മേഞ്ചാതി V1. (ജാതി) 1. excess. 2. fine words. മേ. കാട്ടുക to flatter. മേഞ്ചൊല്ലാള്‍ speaking nicely f. മതുമേ RC. മേഞ്ചൊന്ന Bhg. = മേല്‍ ചൊല്ലിയ. മേന്തടി upper timber B. മേന്തോന്നി, (T. വേ —) = മേത്തോന്നി q. v. മേനാള്‍ RC. = മേല്‍നാള്‍. മേന്നകയാള്‍ splendidly decorated f. Sīta, pl. മേന്നകമാര്‍; also മേന്നകത്തയ്യല്‍ RC. മേന്നടയാള്‍ walking nobly f. RC. മേന്നോക്കി a superintendent, accountant, minister of Porḷātiri; also മേനോക്കിമാര്‍ KU. title of barons മതിലഞ്ചേരി മേ. TR. (in Kōṭayaγattu), മേനോക്കു കൊടുത്തു KU. his office. മേന്പെടുക V1. 1. to fall upon something. 2. to suffer bodily pain. മേന്പൊടി V1. = മേല്‍പൊടി. മേന്മ excellence, superiority. ആകായ്മയും മേ. യും ഇല്ലതിനാല്‍ KeiN. neither better nor worse for it. ദേവി തന്‍ മേ. യെ ചൊല്ലി ക്കൂടാ CG. മേ. യില്‍, — യോടേ well. മേ. വെടി V1. a royal salute. മേന്മീശ B. mustaches. മേന്മേല്‍ more & more മേ. വര്‍ദ്ധിച്ചുവരും, മേ. പ്രസാദിച്ചിതു Bhg. മേ'ലേ CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിട്ടാല്‍
miṭṭāl (C. Te. miṭṭa projecting). Rising ground, an alluvial bank മി. ഒട്ടും കടക്കുമതി നായുതില്ല RC. മി. കവിഞ്ഞുവന്നു AR. the seashore. പുഴയുടെ മി. കവിഞ്ഞു inundation. മിട്ടാല്‍പ്രദേശം a shore മി'ത്തിറങ്ങി SiPu.
മണി
maṇi S. (fr. മണല്‍?, മണ്‍). 1. A bead, grain നെന്മ., എണ്മ., കുണ്മ., കൃഷ്ണമ. etc. മണി പിടിക്ക to granulate. മ. ആക്ക to thresh. 2. a gem, pearl നവമണികള്‍ കൊ ണ്ടണിഞ്ഞു KR. = രത്നം; of different jewels ചാ പത്തിന്‍ മണി തന്‍ നിനാദം AR.; fig. അരക്കര ്‍മ. KR. the best of Rākšasas, Rāvaṇa. പെ ണ്മണിയാള്‍ Bhg. 3. gem-like, grain-like, as wattles on the throat of sheep; glans of penis, നിരുദ്ധമ. Nid. a kind of impotency. 4. little bells, worn as jewels മ. കിലുക്കുക; hence also Brahman's bell (an āchāram ഘണ്ടം S.), a gong ആനെക്കു മ. കെട്ടുക prov. മ. ഇളക്കുക, കിലുക്കു ക to ring a bell. മുട്ടുക, തട്ടുക, കൊട്ടുക to strike a bell. നാഴികമ. V1. a clock. 5. hour by the bell എത്ര മ. യായി 8 മണി. (mod.). മണികാരന്‍ S. 1. a jeweller. 2. So. = മണെ കാരന്‍ a revenue officer. Trav. നഗരമ'നാം ചെട്ടി Mud. മണിക്ക (4) to strike a bell, play lute, sing a child asleep കുഞ്ഞനെ മണിച്ചുറക്കി; മണി ച്ചുവിളിച്ചു joyful noise. തട്ടി അടിച്ചു മണിച്ചു വിളിച്ചപ്പോള്‍ KU. to a dog (or മണ്ടിച്ചു).ഉറു പ്പിക മ'ച്ചു നോക്ക No. to test coin by the sound. മണിക്കങ്കണം SiPu. a fine bracelet. മണിക്കഞ്ജകം S. the small-leaved Tuḷasi (S. പ്രസ്ഥപുഷ്പം). മണിക്കട്ടില്‍ SiPu. a royal bed. മണിക്കണ്ടം (3) the wrist ഇടത്തേ മ'ത്തിന്നു മീതേ കൊത്തി jud. — മണിക്കണ്ടനീച്ച a large insect. മണിക്കരിങ്ങാലി the root of a small bambookind. മണികലശം Mud. a fine pot, (met.) ഗുണഗണ ങ്ങള്‍ക്കു സതതം വാഴുവാന്‍ മ'ശനാം നൃപന്‍ = രത്നപാത്രം. മണിക്കാതില an ear-ornament (7 or 9 goldbeads). മണിക്കാല്‍ (3) 1. the ribs of a ship, boat. So. 2. a rope on which leaden bits (മണി) are strung, attached to a net to sink it. No. മണിക്കിണറു Sil. a fine or deep well. — മണി ക്കിണറു W. of Tirunāvai, a well which received at the Mahāmakham (q. v.) feast the corpses of those who fell in cutting their way to Tāmuri's throne (ആനയെ ക്കൊണ്ടു ചവിട്ടിക്കും). (Tradition).
മജ്ജ
maǰǰa S. (fr. മൃജ?). 1. The marrow of bones & flesh മാംസം പൊളിച്ചെടുക്കുന്ന നെയ്യ ല്ലോ മ. ആയതു. Nid. (2 നാഴി in the human body). 2. pith, sap തൈലം വൃക്ഷത്തിന്‍റെ മ. VCh. ലന്തക്കുരുവിലേ മ. GP 69. — pl. മജ്ജാ വുകള്‍ VCh. (fr. S. മജ്ജന്‍). — (see മഞ്ജ).
മത്താപ്പു
P. mah-tāb (moon-shine). Blue light.
മുകിഴ്
muγyiḻ T. aM. C. a sprout, bud മുത്ത ണി മുകിഴ മുല നല്ലാര്‍, കുടുക്ക മൂ. പോലേ വട്ട മിലകും തല RC.
മുല്‍
mul S. (mud). Joy. മുദാ, Instr. gladly, മുദ ശ്രുക്കള്‍ KR. tears of joy. മുദം id. അതിമുദം പൂണ്ടു, മുദങ്ങള്‍ ഭുജിക്ക KR. pass. part. മുദിതം rejoiced മുദിതമതി, അതി മുദിതനായി നടന്നുMud.
മേള
mēḷa (Gr. melas). Indian ink; മേളയില്‍ കളിച്ചു = മേളത്തില്‍ KR.
മൊഹീയദ്ദീന്‍
Ar. muḥiṭ-ed-dīn, Fellow-believers, see യാ II.
മരുവുക
maruvuγa T. M. (= മരുങ്ങുക). 1. To become familiar; fondle, embrace V1. 2. to abide വാനവര്‍പുരി മരുവിനളോ RC. has she gone to heaven; പുക്കുമരുവി sat. 3. poet. auxV. സുഖിച്ചു മരുവീടിന കാലം Nal. = വസി ക്ക, ഇരിക്ക, മേവുക to be. ആ ദ്വീപു തന്നേ ചു ഴന്നു മരുവുന്ന സമുദ്രം Bhg. negV. മരുവലര്‍ (1) enemies Bhr., also മരുവ ലാര്‍ RC. & മരുവാര്‍ കാലന്‍ RC.
മാതംഗം
māδaṇġam S. (മതംഗ). An elephant സിംഹത്താലടിപെട്ട മത്തമാ. പോലേ KR. മാതംഗന്‍ S. a mountaineer, outcast മാതംഗ ജാതി VilvP. മാതംഗി f. of prec, also Pārvati. മാതലി S. Indra's charioteer.
Sponsor Books Adv
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Rohanta And Nandriya
Unknown
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13869
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528

close