English Meaning of മുഴുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുഴുക്ക is as below...

മുഴുക്ക : mu/?/ukka T. M. (Te. C. Tu. muggu smell of what is rotten fr. മുഴു = മൂക്ക). 1. To grow ripe, mature; fig. മുഴുത്ത കുടിയാന്‍ V2. thriving, wealthy. എനിക്കു ദുഃഖം മു. യാല്‍ Mud. അരചനു മാരമാല്‍ മു. Bhr.: so ഭക്തി, പീ ഡ, സങ്കടം AR., കലിയുഗം etc. to reach the highest degree. സുതനെ ഇളമയാക്കുവാന്‍ മ നം മുഴുത്തു KR. became resolved. 2. to grow thick, big; മുഴുത്തു പൊങ്ങും പുക Bhr.; to congeal പാല്‍ മുഴുത്തുപോയി. വെള്ളം മു. a drop which will not fall, മുഴുത്ത വെള്ളം V1. brackish water. മു'ത്ത കഞ്ഞി (opp. അഴഞ്ഞ, നേ ര്‍ത്ത) വിരകി മുഴുത്താല്‍ വാങ്ങി a. med. മുഴുത്തു പൊങ്ങീടുന്ന പുക Bhr. a thick smoke. മുഴുക്ക ത്തളിക്ക with cowdung rather stiff. 3. So. to reach അതുകൊമ്ടു, ശന്പളം മുഴുക്കുന്നില്ല does not suffice. ചോറു മുഴുത്തില്ല was not enough. VN. I. മുഴുക്കു bigness ഏററം മു. ള്ള പുഴ V2. a strong current. മുഴുങ്ങു (see മുയിങ്ങു& മുഷുങ്ങു) an offensive smell മീന്‍ മു. നാറുക, വിയര്‍പ്പു മ. = മുശിടു 843. VN. II. മുഴുപ്പു 1. completion; size മേരുശിഖ രത്തോളം മുഴുപ്പാളും അരക്കന്‍ RC. as tall as. 2. thickness, thronged state ലോക രുടെ മു. V1. crowd. CV. മുഴുപ്പിക്ക 1. to bring to the highest degree, as ദുഃവം Bhg., മുട്ട to hatch, കാര്യം V1. to complete. 2. to condense, make bulky. (മുഴു): മുഴുക്കുപ്പായം V1. a long gown. മുഴുക്കൂട്ടര്‍ Cal. = എല്ലാവരും. മുഴുഗ്രഹണം B. a total eclipse. മുഴുഞ്ഞായം perfeot loyalty മു'മായി നടപ്പാനേ മനം എനിക്കു KR. മുഴുമതി the full moon മു. ഇതത്രേ RS. മുഴുവന്‍ whole, entire അന്നു പകല്‍ മു. യുദ്ധം ചെയ്തു KU. ൬ സമസ്ത ജ്യാക്കളെക്കൊണ്ടു വൃ ത്തം മു. തികയും Gan. in arithm. (opp. fractions). തള്ളയിലും പെറുവാളിലും ഉള്ള മു. ഒക്ക ചില്ലാനമാക്കേണം CS. whole numbers. മു. ഉറുപ്പിക വലിയ സഞ്ചിയില്‍ നിറെച്ചു jud. (opp. ½ & ¼ Rup.). Often മു'നും (vu. മുയനും മീമനും), ആദിയെ തൊട്ടു മു'൦ ചൊല്ലിനേന്‍ Bhg.; ബ്രഹ്മാണ്ഡം മു'നേ മിഴുങ്ങി രാമന്‍ KR. മുഴുവനാക to be completed അവനു സന്ന്യാസം മു'ായതും ഇല്ല KU. — മു'ാക്ക to complete. മുഴുവാരം B. in or on the whole body. മുഴുവാള്‍ a complete man (തികഞ്ഞ). മുഴെക്ക, see under മുഴ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാന്യം
mānyam S. (മാനിക്ക). 1. Deserving of honor or regard — മാന്യന്‍ respectable. 2. T. M. C. lands nearly or altogether exempt from tax സര്‍വ്വമാ. മാന്യമാനിത്വം S. 1. honoring the honorable Bhr. 2. high honor V1. — what is മാന്യോ ത്തരം വിചാരിച്ചു? VetC.
മത്തി
matti, Tdbh. of മത്സ്യം. 1. A small fish, Sardinia, used as manure. 2. N. pr. m. & f., മത്തിച്ചി f.
മഗ്നം
maġnam S. (part. pass, of മജ്ജ്). Immersed. മുഖം മഗ്നരൂപമാക VyM. absorbed, as by distress of mind. നയനജലേ മ'നായ് വീണു BR. അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍ മഗ്ന രായഗ്നിയില്‍ വീണു; ആനന്ദമ. AR.
മറം
mar̀am T. aM. (മറു). Disagreement, war മറം കിളര്‍ ഇലങ്കവേന്തന്‍ RC. — മറവര്‍ Maravas, the T. tribe of warriors.
മിടാവു
miḍāvụ T. M. (= മിഴാ?). A large waterpot, ൦രംററുമി —.
മാന്തികന്‍
māndriγaǹ S. (മന്ത്ര). A sorcerer മാ'നാകുന്ന യോഗി, മാ'കശ്രേഷ്ഠന്‍ Mud.
മുളഞ്ഞില്‍
muḷaǹǹil V1., മുളഞ്ഞ B. The viscous juice of jack-fruits = വെളഞ്ഞീര്‍, also മുളിഞ്ഞീര്‍ V1.
മടല്‍
maḍal T. M. Tu. (Te. C. maṭṭa). 1. So. A palm-bough, see മട്ടല്‍. 2. a cadjan, palm-leaf as for thatching ഓരായിരത്തിന്നു ൭ ഉറുപ്പിക വില TR. (in 1796). പറന്പുതോറും ൩൩ മട ലോല എടുപ്പിച്ചു TR. (an arbitrary tax). 3. the husk of a cocoanut, coat of jack-fruits, etc. മ. അടര്‍ത്തുക to peel such. മ. തേങ്ങ a fresh cocoanut entire — മടല്‍പേടു (പേടു 704). — മ. പ്രാ യം stupid.
മച്ചു
mačču T. M. C. (Te. C. attachment, intimacy). 1. A boarded ceiling; apartment secured with stones to keep valuables V1. മ. പടുക്ക, ഇടുക, വെക്ക to ceil, board. 2. an upper story, മച്ചുന്പുറം B. space above the ceiling. 3. B. a rough kind of creeping plant.
മുക്കു
mukkụ T. C. M. (മുന്‍). 1. A corner മുക്കി ലൊളിച്ചു ശരിയാക്കുകയല്ലേ CrArj. ദിക്കുകള്‍ നാ ലിലും മുക്കുകള്‍ തന്നിലും Sk കന്നിയാം മു. Sk. point = മൂല, കോണ്‍. 2. a narrow lane (മുടു ക്കു). 3. noise made in straining (മിക്കു). 4. a dip, dive; dyeing of clothes. നല്ലു മുക്കു colour which keeps; ordeal of boiling oil (മുഴുക്കു). മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി നിവിരുക (in the bath); to plunge, sink കടത്തില്‍ മുങ്ങി ഇരിക്ക, കളിയില്‍ മുങ്ങി ര സിക്ക to be lost in, engrossed by, absorbed. സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg. പൊങ്ങിന കോപത്തില്‍, ആനന്ദത്തില്‍ CG. ആഭരണങ്ങളില്‍ മുങ്ങി Bhg. മുങ്ങിക്കുളി bathing with immersion, as required for purification, Anach. ഭര്‍ത്താവെ മുങ്ങി ക്കുളിപ്പിച്ചു Sil. മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി in Karkaḍaγa & Tulā). I.
Sponsor Books Adv
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Random Fonts
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313947
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474

close