English Meaning of മൂല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂല is as below...

മൂല : mūla T. M. C. Te. (Tu. മൂന fr. മുന, മുല്‍). 1. Corner വീട്ടിന്‍റെ നാലു മൂലെക്കും നോക്കി Arb. ചേല തന്‍ മൂലയില്‍ കെട്ടിനതെന്തു CG. രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു മര്‍മ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP. 2. angle between ES. & WN. point of compass; മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മൂനമൂ. മൂലക്കല്ലു a corner-stone. മൂലക്കഴുക്കോല്‍ No. a hip-rafter = കോടിക്കഴു ക്കോല്‍. മൂലത്തണ്ടു the spine.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുഹറം
Ar. muḥarram, Sacred; the first month, a Muhammedan festival.
മുര
mura S. Myrrh = കുറുകുലു Vl. (മുറള്‍).
മാഷം
māšam S. A kidney-bean = ഉഴുന്നു; weight of 5 — 8 കുന്നി Bhg. മാഷാദിമാനം കണക്കു Nal. ഒച്ച അടക്കുന്നതിന്നു മാഴാതിനെയി നന്നു MM. (a prescription) = മാഷാദി. മാഷകം S. id. തപ്തമാ. VyM. = വറുത്ത ഉഴുന്നു (an ordeal).
മിളിയം
A measure (=വിളിയന്‍?) in ൪൦ മിളി യംകണ്ടം MR 264.
മുമൂര്‍ഷ
mumūrša S. (desid. of മൃ). Desire to die. (മു 2) മുമ്മടങ്ങു threefold. മുമ്മാ 3/20; മുമ്മാമുക്കാണി 3/16 (= മുണ്ടാണി B.). മുമ്മാല & മുമ്മാല്‍ V1. (മുന്‍?) evening, twilight. മുമ്മാസം three months, Bhg. മുമ്മി a fraction = 3 ഇമ്മി. മുമ്മുടി the Pope's tiara, Christ. മുമ്മുന three-pointed മു. യായിട്ടുള്ള ശൂലം CG. മുമ്മുല a cow with three teats; a royal income with ഐമുല KU. മുമ്മൂന്നു 3X3; by threes. മുമ്മൂര്‍ത്തി = ത്രിമൂര്‍ത്തി.
മൂചേട്ട
mūšēṭṭa (മൂ 1., ജ്യേഷ്ഠ) = മൂദേവി, So. Uncleanness.
മ്യാല്‍
myāl (C. = മേല്‍, or മിട്ടാല്‍?) So. Land watered by rain, on which rice-plants are sown tnickly.
മഞ്ജരി
mańǰari S. 1. A pearl (G. margarita). 2. a nosegay, flower-bunch പൂന്തൊത്തു 3. name of a poem.
മാന്പു
māmbụ No. = മാണ്പു, മാണി 2. The flower at the end of the plantain bunch; tassel & other appendage of ornaments ചങ്ങല —, തുടര്‍ —; a carved ornament depending from the capital (പോതിക) of wooden pillars in temples & manors. = വാഴമാണി. മാന്പില്ലാക്കുന്നന്‍ a kind of plantain.
മന്ദിരം
mand/?/iram S. (മന്ദ or മന?). Abode, temple, മഹാദേവമ'രേ Si Pu. ഏവള്‍ മന്ദിര ദക്ഷ Bhr. a good housewife. മന്ദിരവാര്‍ത്ത CG. = കോട്ടയിലേ ഉപദേശം prov. — അരവിന്ദമന്ദി രന്‍ AR. Brahma. — fig. യുവതിമതിമ. Bhr. object of thoughts.
Sponsor Books Adv
Kairalee Koudhukam
Karuppan
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Thandangal
Panjangam Pusthakasala
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Random Fonts
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44536
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31480
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32525

close