English Meaning of മന്വന്തരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മന്വന്തരം is as below...

മന്വന്തരം : manvandaram S. (മനു). The period of a Manu, 14 of which form a കല്പം or one day of Brahma മ'ങ്ങള്‍ ആറും കഴിഞ്ഞു ഏഴാമതിപ്പോള്‍ (വിവസ്വല്‍ പുത്രന്‍) Bhg8.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുകിലന്‍
muγilaǹ 1. (മുക). Chief കൂട്ടത്തില്‍ ആ കാള മു. loc. 2. P. mughul, Mogul; also മു കിളന്‍, മുകിള്‍പാര്‍ശാവു.
മസ്സാല്‍ച്ചി
P. mash'alchi, A torch-bearer; lamp-lighter, bearer. Arb.
മെയ
mey 5., also മൈ, മേ (either = മേല്‍ fr. a മി. മിച surface, what covers the mind, or = മയി condensation). 1. The body അവ ന്‍റെ മെയ്മേലുള്ള പണ്ടങ്ങള്‍, മെയ്മേലുള്ള മുതല്‍ പിടിച്ചു പറിച്ചു TR. രക്തം മെയ്യില്‍ അണിഞ്ഞു Bhr. മെയ്യും കൈയും തളന്നെനിക്കു TP. നിശാ ചരര്‍ മൈകളില്‍ നിന്നുയിര്‍ വേര്‍പ്പെട്ടു വീഴ്കയും AR. അവന്‍റെ മെയ്ക്കിട്ടുവീണു Arb. attacked,
മുക്കു
mukkụ T. C. M. (മുന്‍). 1. A corner മുക്കി ലൊളിച്ചു ശരിയാക്കുകയല്ലേ CrArj. ദിക്കുകള്‍ നാ ലിലും മുക്കുകള്‍ തന്നിലും Sk കന്നിയാം മു. Sk. point = മൂല, കോണ്‍. 2. a narrow lane (മുടു ക്കു). 3. noise made in straining (മിക്കു). 4. a dip, dive; dyeing of clothes. നല്ലു മുക്കു colour which keeps; ordeal of boiling oil (മുഴുക്കു). മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി നിവിരുക (in the bath); to plunge, sink കടത്തില്‍ മുങ്ങി ഇരിക്ക, കളിയില്‍ മുങ്ങി ര സിക്ക to be lost in, engrossed by, absorbed. സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg. പൊങ്ങിന കോപത്തില്‍, ആനന്ദത്തില്‍ CG. ആഭരണങ്ങളില്‍ മുങ്ങി Bhg. മുങ്ങിക്കുളി bathing with immersion, as required for purification, Anach. ഭര്‍ത്താവെ മുങ്ങി ക്കുളിപ്പിച്ചു Sil. മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി in Karkaḍaγa & Tulā). I.
മുക്തിയാറ്
Ar. mukhtār (chosen). A commissioner with full power Ti. മുക്ത്യാര്‍നാമം a power of attorney, jud.
മുകള്‍
M. C. muγaḷ = മുകടു 1. Top. അശ്വസ്ഥം മു. ഏറി PT.; summit, ridge മലമു. കൊണ്ട എ റിന്തു RC. ഗിരിമുകളില്‍ KR. 2. a roof മു. ഇ ടുക to thatch, finish. 3. adv. above മുകളില്‍. മുകന്തായം, ഴം the highest beam of the house, ridge-beam, vu. മോന്തായം f. i. മു. വളഞ്ഞാല്‍ ൬൪ലും വളയും prov. മു. ഇടുക to finish thatching. മുകളിക്ക to tend upwards, be overfull, to blow as a flower മു'ച്ചു കൂട്ടുക = രാശീകരിക്ക V1. 2. (C. to close as a flower) see മുകുളിക്ക. മുകള്‍ എടുപ്പു an ornament on the gable ends. മുകളോടു a ridge-tile. മുകള്‍പ്പരപ്പു a summit, table-land മാളികമു' പ്പില്‍ ഏറി RS. മുകള്‍പ്പലക the wooden frame of a thatch. മുകള്‍പ്പാടു the upper part പൊന്മല മു'ട്ടില്‍ KumK. മുകള്‍ച B. = മുകരുക, മുകക്ക.
മത്താപ്പു
P. mah-tāb (moon-shine). Blue light.
മുടില്‍
muḍil 1. A thicket overgrown with grass മുളളും മുടിലും ഉളള കാടു V1. 2. a small fry, tadpole (തവള 437; No. മിട്ടില്‍).
മാന
Ar. ma'nā, Signification, a simile, explanation അമ്മെക്ക് എന്തൊരുമാന പറഞ്ഞോ ളേണ്ടു TP. how shall I break the news to her. I.
മേതു
mēδu aM. (മേ = മീ surface or Tdbh. of മേ ദിനി). The earth ഉടലോടുയിരും വേറായി അ മ്മേതില്‍ വീഴ്ന്തനര്‍ RC. മേതിന്‍ നിറഞ്ഞങ്ങു മീ തേ വഴിഞ്ഞൊരു ശീതം പൊറുക്കരുതാഞ്ഞു CG.
Sponsor Books Adv
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Mahabharathathile Karnan
Unni
Download This Book
Bangarawdi
Unknown
Download This Book
Suvarna Kumari
Kurup
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Random Fonts
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421

close