English Meaning of മനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മനം is as below...

മനം : manam, Tdbh. of മനസ്സു. 1. Mind ഒരു മന മായിരിക്ക etc. മ. അഴിഞ്ഞു Bhr. melted by love, അവളില്‍ — VetC. he loves her. മ. മുറിഞ്ഞു we are no more friends. മ. പൊറുക്ക to have patience, to pardon. മ. ചേരുക to feel united. കളിവാക്കു മ. ചേരാതവരോടു പറകൊല്ല Anj. (also indisposed for it). മഹീപതിയുടെ മനവും ധരിച്ചാല്‍ VyM. have his opinion. മനമുളളവന്‍ resolute. മനമറിയാതേ without will or malice. മ. ചൊല്ലു B. supposition. കല്ലുകൊണ്ടോ മ. Bhr. the heart. 2. the stomach or appetite മ. കെ ട്ടു Mud. disgusted. മ. പിരിക, പുളിക്ക, മറിക nausea. മ. എടുക്ക = കാലുക. മനക്കരുത്തു fortitude മ. ഏറും മൌര്യന്‍ Mud.; മ. ഇല്ല V2. pusillanimous. മനക്കലകം perturbation of mind മനക്കാണ്പു CG. will = അക—, ഉള്‍ക്കാ—the mind. മനക്കാതല്‍ id. മ. മയക്കിനീ, മ. മദ്ധ്യേ വസി ക്കേണം CG. also മനക്കുരുന്നു. മനക്കേടു disinclination, aversion. V1. മനക്കോള്‍ (loc.) strong emotion. മനഗുണം = മനോഗുണം, as മ. ഉണ്ടായിരിക്കേ ണം (epist.) മനതണ്ടു RC. the mind; so ചിന്തിച്ചു മനതാ രില്‍ KR., മനതളിര്‍ Bhr. മനദോഷം V1. malice മ. കാട്ടുക (opp. മന ഗുണം. — മനദോഷക്കാരന്‍ No. മനന്തിരിച്ചല്‍, — ന്തിരുത്തല്‍ conversion, Nasr. മനപ്പകര്‍ച്ച change (also distemper) of mind. മനപ്പൊരുത്തം congeniality, harmony. മനപ്രിയം V1. tender love. മനമാടുക the heart to fail, cowardice. മനമിടുക്ക് V1. firmness of mind. മനന്പിരിച്ചല്‍, — ന്പിരള്‍ച, — ന്പുളിപ്പു, — മ്മറി ച്ചല്‍ nausea, met. aversion. മനന്പോതം? Elsholzia paniculata, Rh. മനയില MM., മനയോല GP 75. = മനശ്ശില S. red arsenic. മനവിശ്വാസത്തോടേ SiPu. devoutly.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാവുത്തന്‍
H. mahāvat, (S. മഹാമന്ത്രന്‍). An elephant driver, 'Mahout' V1. മാശി, മാശു, see മാച —. മാശൂമം Palg. (T. മാശനം) = മാജ്രന്‍.
മുരല്‍
mural T. M (sound T.). A tube, spout, മു'ലില്‍ കൂടി വരും ജലം Coch. മുരല്‍മീന്‍ the needle-fish T. Vl. മുരവു B. Boundary (= മുറ?).
മത്സരം
malsaram S. (മദ്). 1. Selfishness, envy ചൊല്ലു മ. കൈവിട്ടു Mud. ഇവങ്കല്‍ മ. Sah. 2. deep animosity അവനെ ഒടുക്കുവാന്‍ ഗാഢ മ. ഉള്ളില്‍ വെച്ചുകൊണ്ടു Mud. ഞങ്ങളും അവ രും തമ്മില്‍ മ. ഉണ്ടു MR. 3. rebellion. മത്സ രാദി V1. discord. മത്സരക്കാരന്‍ 1. envious, contentious. 2. So. a niggard. മത്സരി S. envious. മ. യായൊരു ദുസ്സഹന്‍ CG. denV. മത്സരിക്ക 1. to envy, oppose മ'പ്പതി ന്നു മതിയാമോ PT. dare to fight. തമ്മില്‍ മ'ച്ചു നില്ക്ക open enmity. 2. to rebel, ക ല്പനെക്കു മ'ച്ചു TR. revolted against Govt. കുന്പഞ്ഞിയെ വിശ്വസിച്ചു ടീപ്പുവിനോടു മ' ച്ചുTR. took up arms against Tippu.
മാഗധം
māgadham S. Belonging to മഗധം q.v. മാഗധന്‍ S. a minstrel സൂതമാഗധജനം KR. = മഗധന്‍. മാഗധി 1. the Pāli dialect of Sanscrit. 2. the Sōṇa river മാ. എന്ന പേരാമാറിതില്‍ ഒഴു കുന്നു KR.
മന്യ
manya S. Tendon of the nape of the neck.
മുഴ
mu/?/a (T. C. മുള cone of a boil). 1. Protuberance. ആനയുടെ മു. two projections on the elephant's forehead. കുന്നും മലയും കുഴിയും മുഴ കളും ഒന്നു പോലേ നിരത്തി Bhg. elevation; unevenness. 2. tumour, excrescence ഞെളിഞ്ഞ മാറത്തു വളര്‍ന്ന വന്മുഴ KR. rupture, chancre. തൊണ്ടയിലേ മു. goitre V2. ചന്ദനം മുഴയില്‍ തേപ്പിച്ചു KR. മുഴ മേല്‍ തടകുക എന്നാല്‍ മു. ചാ ഞ്ഞുപോം MM. മു. പെളിയും a. med 3. rough, knotty, the teeth of a saw etc. V1. മുഴന്തു B. a knot, protuberance on a tree. മുഴമരം a turner's lathe, a piece in a loom etc.V1. മുഴയന്‍ having a tumour or lump. മുഴവടിയും (=കോടി) കഴുവടിയും (കുഴിയ —) hip-rafters & valleys, Palg. മുഴെന knotty (wood), headstrong (man), Vl. മുഴെക്ക to swell as tumour, rise in a wen വെ ളുന്നനേ മുഴെച്ചീടും Nid. (in the eye). — met. കിള മുഴച്ചേടം വാര്‍ന്നു കളക No. to cut off the bulging part of a mud-wall.
മനു
manu S. (മന്‍) 1. Man. മനുവില്ലാതേ, മനു കുടിയില്ലാത്ത V2. uninhabited. 2. N. pr. the father of men; മനുക്കള്‍ AR. 6 or 7, 14 etc. successive Manus, (see മന്വന്തരം) Bhg. മനുകാലം = മന്വന്തരം = 72 ചതുര്‍യുഗം Bhg. മനുകുലം S. mankind, & മനുജാതി Anj. മനുജന്‍ S. man, മനിചന്‍ & മനിചെനം പെ ററു RC. (= മനുജനം). മനുജാധിപന്‍, — ജേന്ദ്രന്‍ S. a king. മനുനീതി S. 1. Manu's institutes മനുധര്‍മ്മം, മനുസംഹിത. 2. proverbial = strict justice. മനുഷി S. a woman. മനുഷ്യത S. man's nature മ. ലഭിച്ചാല്‍ ChVr.; mod. also humaneness. മനുഷ്യന്‍ S. (human) man, മനുഷ്യജന്മം കിട്ടി യതില്‍ ആരും ചെയ്വാറും ഇല്ല TR. how diabolical! മനുഷ്യപ്പുഴുവിന്‍റെ വരവു RS. worm of a man!
മിഷ്ടാന്നം
mišṭānnam S. = മൃ — or മിഠായി.
മോങ്ങ്
mōṇṇụ Kaḍ. (So. മാര്‍ങ്ങ). Plantain-suckers when very small (see കന്നു 2, 203). (നേന്ത്രമോങ്ങ് are not transplanted but boiled & eaten).
മേയ്ത
mēyγa 5. (മെയി surface). 1. v. n. To graze, browse ആടു മേഞ്ഞ കാടു prov. ഭൂതല ത്തില്‍ മേയട്ടേ CG. കോഴി ഒന്നിച്ചു മേയു ന്പോള്‍ TR. 2. T. M. (T. C. also vēy, Tu. C. bē) v. a. to thatch a house ഓല കെട്ടി പു ല്ലു മേഞ്ഞു jud. with grass; to tile ഓടു മേ., പുര മേ. (= പുതെക്ക). VN. മേച്ചല്‍ (മേഞ്ഞല്‍) see above. (858.) v. a. മേയ്ക്ക To cause animals to graze or eat, to feed, tend അശ്വങ്ങളെ മേപ്പതിനായി, പശുവൃന്ദത്തെ മേച്ചു. Bhr. CV. മേയ്പിക്ക 1. to cause another to feed cattle. 2. & പുര മേയിക്ക to get thatched. മേയ്ക്കൂലി the hire of a shepherd or for tiling. മേയ്പുകാരന്‍ B. a grazier, shepherd. മേയാപ്പുര a temporary roof as for the monsoon അറുത്തുകെട്ടു കയററാതേ മേ. വെച്ചു കെട്ടുകേ ഉള്ളു TR. (also പെയ്യാപ്പുര opp. പന്തല്‍).
Sponsor Books Adv
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Ardha Chandrante Rathri
Unknown
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19798
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32571

close