English Meaning of മതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മതം is as below...

മതം : maδam S. (part. pass. of മന്‍). 1. Meant. ബൂദ്ധമതം Bhg. thought of the wise. 2. an opinion, view (= അഭിപ്രായം). എന്നുടെ മതം കൊണ്ടു പോയി, സ൪വ്വദാ തവമതത്തിന്നു തക്ക വണ്ണം ആം Mud. please yourself; religion, sect ദേമ. God's will. മറുമതക്കാരന്‍ of an other religion. ശൈവമ., വൈഷ്ണവമ. etc. മതത്യാഗം S. apostacy, — മതത്യാഗി pervert. മതപ്പിരട്ടന്‍ a heretic, heresiarch (Christ.). മതഭേദം S. 1. difference of opinion or religion. 2. partiality. 3. a different sect. മതയുദ്ധം religious war. മതശങ്ക (mod.) religious scruples, qualms. മതസ്ഥന്‍ S. holding a view or system. (ഹിന്തു മ., അന്യമ.). മതാചാരം S. the custom of a sect.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മജ്ജനം
maǰǰanam S. (L mergo). Diving, bathing, sinking ലജ്ജയാം കടലില്‍ മ. ചെയ്തു PT.; fig. അവനില്‍ മ. ചെയ്തൊന്നെന്നുള്ളം CG. = is merged in him. മജ്ജനശാല = കുള — & കുളിപ്പുര a bath.
മ്രാല്‍
mrāl (അത്തിമെരാല്‍ Rh.) Ficus excelsa മ്രാലിന്‍റെ കുരു GP 69. മ്രിശ = മിറിശ.
മയ്യല്‍
mayyal T. M. 1. = മയക്കം, മയല്‍. Perturbation; grief എനിക്കു മൈയല്‍ അകമേനി റെന്തു RC. പൂണ്ടാശു മയങ്ങിനാന്‍ ഏററവും Bhg. fainted. മ. തീര്‍ന്നുണര്‍ന്തു RC. from swoon. മ. കൊണ്ടു മാഴ്കും Nal. (= മോഹം). മ. കണ്ണാള്‍ Bhr. with bewitching eyes. 2. = മയക്കു twilight, darkness. മയ്യലേ V1. about dawn = എ തിരേ; in the evening B., മൈയല്‍ തട്ടുക 422.
മുടം
muḍam & മുടവു VN. (മുടയുക, muḍu C. Te. Tu. to tie into a bundle, shrivel, stiffen). Contraction of members as by landwind; lameness കാലിനു മുടവുളേളാര്‍ PT. മുളളും മുടവും കൂ ടാതേ തെററിപ്പോക to escape unhurt. മുടകാലന്‍ lame-footed, said of birds etc. I. മുടക്ക To limp, halt മുടന്നു നടക്ക PT. an ox. കാലയുടെ അയവു വരുത്തായ്കില്‍ മുടന്നുപോം MM. will become lame. മുടന്തന്‍ m., — ന്തി f. lame, also കൈമുടന്തന്‍ V1., hence (loc.) മുടന്തുക = മുടക്കുക, f. i. മുട ന്തീട്ടു നടക്കുക Nid. മുടന്പല്ലു irregular teeth Vl. MC. മു'ല്ലന്‍. മുടവന്‍ m., — വി f. V1. lame. മുടവന്‍ കൊന്പ ത്തേ തേനിനെ കൊതിച്ചാല്‍ കിട്ടുമോ Palg.
മല
mala 5. (മല്‍). 1. A mountain, higher than കുന്നു f. i. മാമലHimālaya & Mēru, Bhg. തിരു വില്വമാമല. 2. raised land, hill-land (= മ ലനാടു, മലയം); in N. pr. f. i. മലപ്പുറം. 3. that which lives or is found in mountains മലയാടു, മലഞ്ചേരട്ട, മലയിഞ്ചി etc. (see Cpds.). മലക്കം (T. shaking) standing upright & bending the head backwards, B.; a kind of ചാ ട്ടം or മറിച്ചല്‍ No. മലക്കാരി a deity of Kur̀ichiars. മലങ്ക Malayāḷam KU. മലങ്കരു a rivulet (doc.) മലങ്കറി vegetables. മലങ്കിളി, മലന്തത്ത a small parrot V1. MC. മലങ്കുറവന്‍ (Mantr.) a tribe of Kur̀awas. മലങ്കൃഷി hill cultivation. മലങ്കൊളുന്പു B. a cultivated valley.
മാനസം
mānasam S. (മനസ്സ്). 1. Mental. 2. mind എല്ലാജനങ്ങള്‍ക്കും ഒന്നല്ല മാ. VCh. taste. വള്ളിയില്‍ മുളകു കാണാതേ മാ. കൊണ്ടു മുളകു മതിച്ചു TR. 3. = മാനുഷം 3. മാനസതാരിടം the heart. Bhg. മാനസനാഥ Bhr. = പ്രാണനാഥ the wife. മാനസന്‍ in Cpds., f. i. പരിതപ്തമാനസന്മാര്‍ AR. with a grieved mind. മാനസപൊയ്ക Arb. = മാനസസരോവരം N. pr. a lake in Tibet. മാനസാന്തരം repentance (Christ.).
മഴു
ma/?/u 1. √ 5. To grow dim, dull, blunt, whence മഴ & മയങ്ങു, മയല്‍ prh. മഷി & മാല്‍ 2. T. M. (Tu. മഡു) a mace; hatchet തുയ്യമ. വേന്തുമുനി ആനാന്‍ RC. = വെണ്മഴു വേന്തിയ രാമന്‍ Brhmd. ഇഷ്ടം മുറിപ്പാന്‍ അര്‍ത്ഥം മഴു, മഴുവിട്ടു മുറിക്ക prov. ആശാരിമ. carpenter's tools, taxed MR. കന്മുഴ stone-cutter's chisel. 3. red-hot iron for ordeals. മഴു എടുക്ക to undergo an ordeal, മഴു ചുട്ടെടുക്കേണം TP. മഴുക്കാര്‍ wood-or stone-cutters, pioneers. മ'രും ആശാരിയും TR. (for roads & bridges). മഴുക്കുറ തീര്‍ക്ക to rough-hew, cut off the splint, get into tolerable readiness. മഴുന്നനേ (1) ആക to grow blunt, — ആക്കുക to make blunt. മഴുപ്പു a M. T. putting off a decision, resisting payment (= മഴക്കുക). മ. എടുക്ക to be intractable V1. I.
മടി
maḍi 5. (= മടങ്ങു) 1. Fold. 2. that par
മുര
mura S. Myrrh = കുറുകുലു Vl. (മുറള്‍).
മാറുക
mār̀uγa 5.(മാറു). 1. v. n. To be changed, altered, നിറം മാറിയ വസ്ത്രം coloured, പല്ലുമാ. to get new teeth. ആള്‍ മാറിക്കാണ്കകൊണ്ടു വി ശ്വസിച്ചില്ല TR. on account of the change of the persons. പെണ്‍പൈതല്‍ മാറിയശോദാ വ ളര്‍ത്തുള്ളൊരാണ്‍പൈതലെ നിന്നെക്കാണാകേ ണം Anj. of (K/?/šṇa). 2. to change place, remove to a distance കൊച്ചിയില്‍ മാറിപ്പാര്‍ക്കു ന്നു TR. ശരീരം മാറുന്പോള്‍ സുരലോകം ഏറും KR. ഞങ്ങളില്‍ പറഞ്ഞു മാ. യും ചെയ്തു TR. (= ഭേദിച്ചു പോയി) disagreed. 3. to be healed, subside, cease, മാറാത്തവ്യാധി prov. incurable. മാറാത്ത കള്ളന്‍ incorrigible. എന്നാല്‍ കട ച്ചല്‍ മാ'ം a. med. ദീനം, അടി മാറി MR. അ ത് ഓര്‍ക്കുന്പോള്‍ മാറുന്നൂതില്ലിന്നും കണ്ണുനീര്‍ CG. വെള്ളം മാറിയ തൈ weaned from watering. 4. v. a. to exchange, barter. തേറിയോനേ മാ റല്ല prov. do not disappoint. കോലം മാ. to disguise oneself. വിത്തു മാ. to sow (= place somewhere else). നാണിയം മാ. to get changed. Esp. with aux. V. പ്രവൃത്തി മാറിക്കൊടുക്ക TR. to make other appointments. മാറി എഴുതേണം VyM. write afresh (& മാററി എഴുതിക്ക). 5. to wash the face = മോറുക. മാറിനില്ക്ക (2) to draw back, retire, keep aloof, abstain from interfering TR.
Sponsor Books Adv
Punarkottu Swaroopam
Panikkar
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Ugra Shapadham
Panikkar
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Bapu Ki Baten
Unknown
Download This Book
Random Fonts
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46745
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190

close