English Meaning of മര്യാദ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മര്യാദ is as below...

മര്യാദ : maryāda S. & മരിയാദ KR. vu. (= മരി യാതു, മറിയാതു?) 1. Limit, boundary. 2. custom, rule of society മ. പിഴയാതേ നടത്തുക Bhg. ശൂദ്ര മ. യും ബ്രാഹ്മണാചാരവും KU. (also മേല്‍മ. യും കീഴ്മ. യും). ഇണങ്ങുമ. V1. local usage. കുറുന്പ്രനാട്ടേ വസ്തുത കീഴ്മ. യിലുള്ളതു TR. the old system. ജാതിയിലുള്ള മ. പോലേ നടക്കും, മ. പോരും വണ്ണം conformably to caste rule. മ. പറക to expound the law. 3. propriety, decency, civility മ. കെട്ട നരന്‍ മുഖത്തിങ്കല്‍ മിഴിക്കയില്ല സജ്ജനം KR. പെണ്ണും പിള്ളയെ മ. കെടുക്ക TR. to ravish, dishonour. 4. customary present. സ്ഥാനം വന്നാല്‍ വളവര്‍ട്ടത്തു കോ ട്ടയില്‍വന്നു കോലത്തിരിയെ കണ്ടു മ. വാങ്ങി ക്കൊണ്ടു പോകേണം TR. from the king. പ ന്നിയെ കൊന്നുള്ള നായര്‍ക്ക് മ. എന്തു TP. ചോന കര്‍ മ. തരാഞ്ഞു TP. മര്യാദം customary മലയാളത്തില്‍ മ. അല്ല TR. മര്യാദക്കാരന്‍ well behaved, courteous. — iron. = അടുത്തവന്‍ a barber No. മര്യാദക്കേടു (see 3.) impropriety, outrage. ചില മ. കാട്ടി TR. മ. ചെയ്തു TP. impudence. പല അന്യായങ്ങളും മ'ടും ചെയ്തു TR. ruled tyrannically. മര്യാദസ്ഥന്‍ MR. a person of character മര്യാദാനുക്രമം V1. justice. മര്യാദാപര്‍വ്വതം S. the 8 mountains that mark boundaries, Bhg 5.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഞ്ജരി
mańǰari S. 1. A pearl (G. margarita). 2. a nosegay, flower-bunch പൂന്തൊത്തു 3. name of a poem.
മേഢ്രം
mēḍhram S. (മേഹ). Penis മേ. വീങ്ങു ക Nid.
മുഴു
mu/?/u T. M. 1. Whole, entire പൊരുതേ മു ഴുവേഴുനാള്‍ കഴിന്തു RC. seven whole days. മുഴുതു V1. = മുഴുവന്‍ q. v. 2. = മുയ്യു a tank-fish without scales, eel? 3. a cork (loc.)
മാല്‍
māl T. M. (Te. nal). 1. Black, തിരുമാല്‍ K/?/šṇa. നിന്നെ സ്തുതിക്കുന്നെന്മാലേ Tir. Anj. my God! 2. infatuation (fr. മഴു?), confusion, grief, sickness of mind മാലാല്‍, മാല്‍കൊണ്ടു ചൊല്ലിനാള്‍ Nal. കൊണ്ട മാല്‍ ഒഴിവാന്‍ RC. മാലുകള്‍ Bhg. എന്നില്‍ എവുന്നൊരു മന്മഥമാല്‍‍ CG. മാരമാല്‍ passion. മാല്‍ ഇയന്നു Mud. മാല്‍ കൊണ്ടു വിഷണ്ണനായി നിന്നു AR. മാ ലേറി മാഴ്കായ്ക Bhr. അയ്യോ ശിവശിവയെന്നു മാല്‍ തേ ടിനാള്‍ Sit Vij. lamented. മാല്‍ പെടുക്ക Bhr. to afflict. 3. (= മാലി 2) a kind of net for carrying fruits, fishing, etc. മാല്‍ മിടയുക. 4. the Maladive islands മാലിലേ കോടി considered as fragments of a former continent.
മെഴു
me/?/u 1. = മെഴുകു T. M. (C. Tu. mēṇa, C. Te. mayaṇa, fr. മിഴ് = മിന്‍). Wax (a മലയ നുഭവം doc.). മെ. കാട്ടുക, ഇടുക to wax; മെ. പിടിക്ക to form a wax-mould, മെ. ചോര്‍ക്ക B. to melt the wax out of it. എണ്ണെക്കു പാകം — മെ. കണക്കേ ഉരുളുന്പോള്‍ വാങ്ങുക a. med. 2. C. T. Te. മെരു = മിഴ് polished, glittering. മെഴുകുതിരി & മെഴുത്തിരി a wax-candle. മെഴുകുശീല waxed cloth. മെഴുക്കോല്‍, -ക്കല്‍ = അന്തിത്തിരിക്കല്ലു a granite rosette let into the ground in the E. yard of a house, on which every evening a wick is burned & മാതോര്‍ placed. Palg. മെഴുനിലം = മെഴുക്കല്‍, S. സ്ഥണ്ഡിലം. മെഴുപാകം, see 1 & പാകം. മെഴുമീന്‍ flying fish MC. മെഴുമെഴേ (2) slippy, glibly; hesitatingly. മെഴുസൂചി a needle of wax! കാര്യം മെ. കൊണ്ടു കുത്തിയ കണക്കനേ ഇരിക്കുന്നു vu.
മയാ
mayā S.(Instr. Sing, of അഹം). Through me, മയാ ചൊന്നതു Sk. what I said. I.
മുച്ചാണ്‍
muččāṇ (മു 2) Three spans. മു.വടി a fencing stick മു.വടിപ്പയററു TP. മുച്ചിറി a harelip. മുച്ചിറിയന്‍ harelipped, a Koḍagu king.
മടന്പു
maḍambụ M. (aC. Te. maḍame, see മ ടക്കു 2.). 1. The heel മടന്പൂന്നിപ്പണിപ്പെട്ടു ന ടപ്പാറുണ്ടു med. walking on the heels. 2. blunt edge, the back of a knife (= മാടു). മടന്പിരിന്പു the metal heel of a musket. മടന്പില്ലാതോര ന്പു Bhg.
മൃഷ്ടം
m/?/šṭam S. 1. (part. pass. of മൃജ്). Wiped, clean. 2. a rich meal, dainties മൃ. അഷ്ടി ക ഴിക്ക ChVr. മൃ'മായുണ്ണേണ്ണം AR. സിംഹവും മൃ' ത്തെ ഭുജിക്കായി PT. മാംസാദിയാല്‍ മൃ'മായൂട്ടു, മൃ' മാം അന്നം Bhr. മൃ'മായി ഭക്ഷണം കഴിഞ്ഞു vu. മൃഷ്ടാന്നം S. a sumptuous entertainment മൃഷ്ടാ ന്ന പൂര്‍ണ്ണോദരന്മാര്‍ SiPu. മ. കഴിക്ക vu. = നി റയ. So. മൃഷ്ടഭോജനം കൊണ്ടു തെളിഞ്ഞു Bhr. മൃഷ്ടി S. neatness V1.
മൂ
mū = മു 1. in മൂക്ക etc.; = മു. 2. in മൂവക etc.
Sponsor Books Adv
Panjaabii Ekaankagal
Unknown
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20196
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275

close