English Meaning of മുറി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുറി is as below...

മുറി : mur̀i 5. (മുറു C. Te. Tu. to break = നുറു). 1. A fragment, (മുറിയും തറിയും 434 prov.), slice ആണ്മു. പെണ്മു. halves of cocoa-nut; a piece or കുത്തു of cloth (18 മുഴം by 2½); a room, chamber മൂന്നു മുറി വാണിഭപ്പീടിക MR. apartment; a parish, hamlet (part. of പ്രവൃ ത്തി Trav.; N. മണ്ടപത്തിന്‍ വാതുക്കല്‍, N. പാ ൪വ്വത്യം, N. മുറി, N. െടത്തു ഇന്നാര്‍ Trav.). — 1 മു റിക്കു പററിയ, 1 മുറിപ്പെട്ടതെങ്ങു; 5 മൂറിയായാല്‍ പീററ No. (see മുറിപ്പാടു). 2. a wound പൊ റുക്കുന്ന, മരിപ്പാന്തക്ക, കഠിനമായ മുറികള്‍ ചെ യ്തു, ഉണ്ടാക്കി, ഏല്പിച്ചു, അകപ്പെടുവിച്ചു TR. ന്ന ആള്‍ക്കും മുറി ഏററിട്ടുണ്ടു MR. മു. കെട്ടുക, ഉണങ്ങുക TP. 3. T. M. a note, bond (= പ്ര മാണം, ഇണക്കു) a receipt. വ്യാജമായൊരു മു റു എഴുതിച്ചു Mud. (പണി 4, 603). മു. കുത്തിപ്പി രിക Anach. to divide family property by formally cutting the original deed. കൈമു. എഴുതി etc. മുറികൂട്ടുക (2) to unite the lips of a wound, hence: മുറികൂട്ടി Hedyotis auricularia, Rh. the leaves much used for wounds, a. med. മുറിക്കതിര്‍ (1) (a half-grown ear of corn) 30, നിറകതിര്‍ 20, പഴം തട്ടിയാല്‍ 10 prov. മുറിക്കത്തി (1) a broken knife. മുറിക്കാരന്‍ So. (1) a villager. മുറിക്കൈത്തോല്‍ (1. 2) a defensive armour for the arm Vl. മുറിക്കൊള്ളി (1) No. a brand = കത്തിച്ചു ശേഷിച്ചതു. മുറിത്തടി (1) a log. മുറിത്തട്ടു the choir of a church V1. മുറിത്തോണി a boat's half. മുറിപ്പട്ടിണി (1) scarcity of food മു. കിടക്ക. മുറിപ്പാടു (1) a measure of 4 കോല്‍ or 2 ആ നക്കോല്‍ f. i. വരുണനെ മൂന്നു മു. വാങ്ങിച്ചു Brhmd. ഒരു മുറിപ്പാടെടുത്ത തെങ്ങു No. = മുറിപ്പെട്ടതു q. v. — (2) a wound മു'ട്ടില്‍ വെ ച്ചു MC. — (3) മുറിപാടു V1. conclusion of a bargain, transaction കാര്യത്തിന്നു മു. വന്നു. മുറിപ്പാട്ടു half a song, opp. മുഴുവന്‍ പാ. prov. മുറിപ്പെട്ടതു (1) stage of a palm-tree's growth, beyond ഒററ കാച്ചതു. CV. മുറുപെടുത്തിളയ വേന്തന്‍ RC. (2) to wound. മുറിമൂക്കന്‍ (1) having the nose cut off; half-nosed, prov. മുറിമൊഞ്ചന്‍ (1) quickly angry B. മുറിയകം (1) an apartment, chamber. മുറിയിടുക (1) to cut in pieces; (3) to cast lots. മുറിരാജന്‍ (1) half a king പെരുമാളായ മു. Mpl. മുറിവാക്കു (1) an insult, provocation B. മുറിവൈദ്യന്‍ (1) half a doctor മു. ആളെ കൊ ല്ലും മുറിയാചി (ഹാജി) ദീന്‍ കൊല്ലും prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുന
muna 5. 1. (മുന്‍). A sharp point (= അഗ്രം). വജ്രത്തിന്‍ മുനകൂട മടങ്ങും KR. മുനയുള്ളകത്തി a pointed knife. കണയും മുനയും hilt & point, legislative & executive power, KU. (in T. ഐമ്മുന living by sword, plough, pen, needle, distaff). 2. sharpness. അവനു മു. smartness. കേടററ കണ്മു. കാണ്കയാല്‍ CG. before his unerring sight. തന്പുരാന്‍ തൃക്കണ്മുന കൊണ്ടു ക ല്പിച്ചു PT. (= കടാക്ഷം). കണ്മണിമുനകളാല്‍ അ ന്പുകള്‍ എന്നു തോന്നും KR. 3. a promontory. മുനക്കരു So. an engraving tool. മുനന്പു 1. a headland = മുന 3. 2. tip, കുല മുന ന്പു ചെത്തി കത്തികൊണ്ടു കുത്തുക No. vu. the head of the spadix of a cocoanut-palm. 3. N. pr. മുനക്ക (T. മുനയുക) to go before, ശംഖുകള്‍ ചിഹ്നങ്ങള്‍ വന്പില്‍ മുനന്നു തുടങ്ങി, കയ്യി ലേ ആയുധം നേരേ മുനന്നു CG. went forth.
മയാ
mayā S.(Instr. Sing, of അഹം). Through me, മയാ ചൊന്നതു Sk. what I said. I.
മരിക്ക
marikka S. (മൃ). To die, more hon. than ചാക f. i. മരിയാതേ തോററാര്‍, മരിച്ചു മരിയാ തേ Bhr. barely escaping (= ജീവന്മൃതം). മരി യായ്ക Mud. മരിച്ചു കളക to commit suicide. മരിച്ചേടത്തില്‍ എനിക്കു സുഖം ഇല്ല TP. in hades. VN. മരിപ്പു death അവിടേ മ. എനക്കു TP. മ. നേരത്തു CatR. പിറപ്പും മരിപ്പും prov. CV. മരിപ്പിക്ക 1. to cause death, kill താതനെ മ'പ്പതിന്ന` ആള്‍ RS. 2. to keep until death, support through life (loc.). മരിക്കം, see മരുക്കം.
മേഴി
mē/?/i T. aM. (C. mēḍi, mēḷi). The plough-tail V1.
മുര
mura S. Myrrh = കുറുകുലു Vl. (മുറള്‍).
മനില്‍
Manilla, in മനില്‍കാര Mimusops dissecta, Rh. മനിഷ്യം, see മനുഷ്യം.
മയില്‍
mayil T. M. (T. C. ഞമലി, Te. നമലി, C. navil, Tu. maire fr. മയി). A peacock മൈഥിലി മ. പ്പെടപോലേ AR. മ. ആടുന്നു prov. spreads the tail; also ആടുന്ന മൈലും ChVr. മൈലുക ളോടാടും Bhg. മൈലുടെ കഴുത്തിന്നു VCh. മയില (Tu. maire) grey; black-spotted മയില ന്മൂരി;മയിലിച്ചി f. spotted or grey cattle. മയിലാഞ്ചി KR. Alhenna, Lawsonia alba (med. & used for dyeing). മയിലാടി N. pr. a place in Trav. മയിലാടന്‍ മഞ്ഞള്‍ a sort of turmeric. മയിലാട്ടം strutting. മയിലാപ്പൂര്‍ St. Thomas' grave, Nasr. മയിലാര (— രം?) V1. a certain trinket. മയിലിനം a herd of peacocks മാമ'ങ്ങള്‍ RC. മയിലെണ്ണ peacock's fat (med.). മയിലെളളു a tree KR4. Vitex alata? Vangueria spinosa? (= തിലകം). കാട്ടുമ. Volcamera. മയിലോന്പര്‍ N. pr. a king enumerated between Maisūr & Chaḍakaraǹ KU. മയിലോന്പി a. med. plant (see foll.) മൈലോ ന്പിടെ ഇല a. med. മയിലോശിക Polycar pæa spadicea (or is this കാട്ടുമ.?) Antidesma silvestris മയില്‍കോശി Rh. med. against poison. മൈലോശിഖയും വരിനെല്ലും കൂടിയോഗം വരുത്തി മെഴുവി ന്‍റെയകത്താക്കി Mantr. മയില്ക്കണ്ണു? Odianthum melanoleucum, Ainsl. മയില്‍ച്ചടി = മയിര്‍പ്പടി.
മേച്ചല്‍
mēččal, VN. of മേയ്ക്ക. 1. Grazing, pasture. മേ. പൂവാന്‍ CG. to find pasture. പശു ക്കളേ കാനനത്തില്‍ മേ. പൂകിച്ചാര്‍ Brhmd. 2. covering (പുരമേച്ചല്‍), tiling the house. മേ ച്ചലോടു a house-tile, മേച്ച (ല്‍) ക്കാരന്‍ a tiler. മേച്ച (ല്‍) പ്പുറം 1. pasture ground, a meadow V1. 2. a tiled roof. മേഞ്ഞല്‍ V1. = മേച്ചല്‍ 2. covering with grass; a plough-beam = മേഴി.
മല്ലി
malli 1. T. = foll. 1. 2. N. pr. m. of I/?/avars Palg. (= foll. 3.). 3. So. a white dog = വെള്ളു.
മാലികാന
P.mālikāna, What is due to the mālik or proprietor, when set aside from the management of his estates; annual allowance to deposed Rājas = പത്തിനു രണ്ടു TR. (ജാ ഗീര്‍ 405).
Sponsor Books Adv
Michael Madhusudan Dutt
Srinivaasan
Download This Book
Daiva Karunyam
Veluppilla
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
Chambold Bangla Font
Chambold
Download
View Count : 10742
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687

close