English Meaning of മെത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മെത്തുക is as below...

മെത്തുക : mettuγa T. M. 1. (മികു). To rise high. മെത്തും ഉരചേര്‍ famous. മെത്തിന തിറ മുറും അടലില്‍, വാളെ മെത്തിന തിറത്തോടു തക ര്‍ത്തു RC. 2. (C. Te. meṭṭu, T. മിതി) = മെതി ക്ക to jump, കുത്തിപ്പിളന്ന മാറിടം തന്നിലേ മെത്തി എഴുന്നൊരു ചോര CG. spirting. ഭക്ത രുടെ ചിത്തത്തില്‍ മേന്മേലേ മെത്തുന്ന ഇരിട്ടു CG. settling on them. അ ചലം തന്നില്‍ മെത്തി ഇരുന്ന ചെന്പരത്തി CG. spread. 3. in poet. usage = ചേരുക? വാര്‍മെത്തും പടയുമായി Bhr. impetuous. പുത്തന്‍ തളിരായി മെത്തുന്ന ചോ രിവാ CG. മെത്രാന്‍ & മേ — Syr. Metrān, a bishop, മെ ത്രാനച്ചന്‍ epist. മെത്രാപ്പോലിത്താ a Metropolitan.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മേയം
mēyam S. (മാ). To be measured. Bhg.
മന്ദേതരം
mand/?/ēδaram S. (ഇതരം). Quickly. മന്ദോഷ്ണം S. tepid, lukewarm. മന്ദ്രം S. deep tone, grumbling.
മകരം
maγaram S. 1. A marine monster, horned shark? 2. a sign of the zodiac (മ. വന്നാല്‍ മറിച്ചെണ്ണേണ്ട prov.), Capricornus മകരത്താന്‍ (hon.). 3. the 10th month (Jan. Febr.) കന്നി വിളയും മകരവിളയും TR. the crop of January. Soമകരപ്പൂപ്പു & മകരപ്പൂ 689, also മകരം വിള നെല്ലു മൂന്നു പോയി; മകരഞ്ഞാററില്‍ (doc.); മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്രേ മുളകു പറിക്കേ ണ്ടും മര്യാദ ആകുന്നു MR. മകരകേതനന്‍ S. = കാമന്‍ & മകരദ്ധ്വജന്‍. മകരക്കുഴ a kind of earring ഇരിഭാഗം ചുമ ലില്‍ അടിഞ്ഞൊരു മ. KumK.; the same appears to be മകരക്കുഴലിണ CC. Anj. (fish shaped?). മകരതോരണം S. a wreath carried on poles. മകരത്തുറാവു No. B. a shark. മകരന്ദം S. the nectar of flowers ചന്ദ്രമകരന്ദ ഹരിചന്ദനം ChVr. പൂമ'മാം മഞ്ഞുനീര്‍ CG. മകരാക്ഷന്‍ S. blue eyed or large eyed? മകര നെടുന്തടങ്കണ്ണി, മകരമൈക്കണ്‍ തങ്ങും നി ശാചരന്‍ RC. — a Rākšasaǹ AR. മകരാലയം S. the sea, Brhmd.; also ഭയങ്കരിയാ യ മകരി AR.
മന്ത്രം
mantram S. (മന്‍). Production of the mind. 1. a hymn, prayer, ശിവസ്തോത്രമ. ജപി ക്കും SiPu. മ. ജപിപ്പിന്‍ ChVr. pray! മ. കൊ
മൂരി
mūri T. M. 1. A bullock, ox മൂരി ചേര്‍ക്ക to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാന്‍ prov. 2. a high billow കടല്‍ മൂ. V1. 3. So. T. numbness, apathy, stiffness മൂ. കളക B., മൂരി വിടുക V1. to stretch oneself. ഞോള ചാടുക മൂരിയും Nid 22. I.
മുത്തി
mutti 1. f. of മുത്തന്‍ (മുതു). An old woman; a grandmother (Muckuwars, I/?/avars). മു. കള്‍ ഇരുന്നേങ്ങി Anj. പുരെക്കൊരു മു. prov. വലിയ മു. യമ്മ V1. a great-grandmother = മുതുമുത്തി. 2. T. loc. a kiss (മുത്തുക). മുത്തിങ്ങള്‍ (മു 2). 3 months TP. മു. കഴിഞ്ഞു Pay.
മണ്ഡം
maṇḍ/?/am S. Cream, സ൪വ്വരസാഗ്രം, canji, froth, see മഞ്ജ.
മുസലം
musalam S. A pestle = ഉലക്ക, as വ ന്മു. CG. വന്പീടിന മുതലവുമായി RC. I.
മീന്‍
mīǹ 5. (VN. of മിന്‍) glittering, sparkling. 1. A fish മീന്‍ ഓടുക, പായുക, നീന്തുക; പ ച്ച —, ഉപ്പു —, ഉണക്കു മീന്‍ —, മീന്‍വെടി വെക്കു വാന്‍ പോകും TP. മീ. വീശുക etc. 2. a star. മീ. വീഴുക a meteor. അവനികന്പവും അശനി ക്കൊളളിമീന്‍ KR. മീന്‍ അങ്ങാടി a fish-market തങ്ങളുളളന്നും ചീ നം വിടു തങ്ങളെ പിറേറന്നു മീ. TP. മീനാങ്കണ്ണി & മീനങ്ങാണി GP. (മത്സ്യാക്ഷി S.) an Asclepias or Hoya carnosa. മീനിറകു fins. — മീന്‍കളളി scales. മീന്‍കത്തി No. = മീന്‍ മുറിക്കുന്ന കത്തി. മീന്‍കളളത്തി, മീങ്കൊത്തി No. = പൊന്മ. മീന്‍കാല്‍ No. the oalf of the leg (So. വണ്ണ). മീന്‍കിടാവു a young fish, small fry. മീന്‍കുല fishing മീ'ലെക്കു പോക. മീന്‍കൂടു — കൂട a fishing basket. മീന്‍കൊത്തി 1. the kingfisher, Alcedo മീന്‍ കുത്തി,-കൂത്തി Vl. 2. a fishing spear. മീന്നഞ്ചു Cocculus Indicus. Vl. മീന്നാറുക the smell of flesh & blood വാള്‍ എ ല്ലാം ചിലമീ'റും prov. മീന്നാറി a Sterculia ചന്ദനം ചാരിയാല്‍ മീ. മണക്കുല്ല prov. = പൂതിയുണര്‍ത്തി. മീന്‍പട Vl. (or — പടവു) fishery. മീന്‍പരപ്പു a fishing spot. മീന്‍പളള Nid. = കുഴ the calf of the leg. മീന്‍പാച്ചല്‍ spasms in the extremities, as in cholera. മീന്‍പിടിനായാടി a class of river-fishers. മീന്‍വാര്‍ച്ച a small fry.
മസജിതു
Ar. masjid, A mosque, മ'യില്‍ പോ യി, Mpl.; also മഹജിദ് jud.
Sponsor Books Adv
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Vasumathi
Kumaran Moorkothu
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Bangarawdi
Unknown
Download This Book
Random Fonts
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750
Meera Bangla Font
Meera
Download
View Count : 909120
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959

close