English Meaning of മൂര്‍ഖന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂര്‍ഖന്‍ is as below...

മൂര്‍ഖന്‍ : mūrkhaǹ S. (മൂര്‍ഛ). 1. Blockhead, rude, vicious PT. = മൂഢന്‍. 2. M. = മുറുക്കന്‍ a poisonous snake മൂ'നെ തിന്നുന്ന നാടു prov. (often മു'ന്‍ പാന്പു as ഉള്‍പ്പെട്ട മുള്ളും മു'ന്‍ പാന്പും എ പ്പേര്‍പ്പെട്ടവയും doc). Kinds: എട്ടടിമൂ., എഴു ത്താണി —, കാട്ടു — Boa, കൈതമൂ. hedge-snake പുല്ലാഞ്ഞിമൂ. etc. മൂര്‍ഖത, — ത്വം S. stupidity, obstinacy. മൂര്‍ഖപുരം (doc.) a snake's abode (2). മൂര്‍ഖമതി vicious മൂ. യായ കൈകേയി AR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മേസ്തരി
Port. mestre (L. magister). A Maistry, Arb. ആശാരി —, കൂലിമേസ്തിരി etc.
മര്‍ത്ത
marta 1. (Ar. ?) A simile, explanation മ. പറക. 2. Syr. Lady മര്‍ത്ത മറിയത്തുമ്മാ CatR.
മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മരുങ്ങു
maruṇṇụ T. So. (C. maggal, Tu. margil). 1. Side, മ. തിരിക to turn to one side. ഇരു മരുങ്ങത്തു No. = ഇരുപുറത്തു. 2. tameness, friendliness. മരിങ്ങുഭാഷിതം V1. soft language. മ. വരുത്തുക to tame V2. 3. a Pulaya woman V1. മരുങ്ങുക & മെ — (Te. maragu, C. maggu) to be bent one way, attached, accustomed, tame; also മെ — q. v. VN. മരുക്കം attachment, tameness, experience. മെരിക്കം ഉണ്ടെത്രയും Arb. very tame.
മുരയുക
murayuγa B. To be weary, harassed. മുരയിക്ക to tease (fr. മുറ?). മുരരിപു, മുരവൈരി, മുരാരി S. Višṇu, as destroyer of a demon Mura. മുരാരിനാടകം N. pr. a drama played by Chākyār in temples. Its author മുരാരികവി is most venerated, (see bel.)
മുഗ്ധം
mugdham S. (part. pass. മുഹ്). 1. Infatuated, മു'രാം ഞങ്ങള്‍ CG. we giddy boys (opp. വൃദ്ധന്മാര്‍). 2, charming മുഗ്ദ്ധ f. a beauty മുഗ്ദ്ധഭാവം SG. മുഗ്ദ്ധഹാസം Bhg. = പുഞ്ചിരി; മുഗ്ദ്ധലോചനന്‍ Bhr. K/?/šṇa; മുഗ്ദ്ധസാക്ഷി f.; മു ഗ്ദ്ധേന്ദുചൂഡന്‍ Siva. മുങ്ങുക, see bef. മുക്കുക I. മുങ്കുടി (മുന്‍) as ഒരു നാള്‍മു. One day before.
മഞ്ഞു
mańńụ (T. C. Te. mańǰu, aM. മഞ്ചു). 1. Dew, mist മ. പെയ്യുക (& അടിയുക No.). രാവു നടന്നു മ. കൊണ്ടു TP. ആദിത്യനെ കണ്ട മ. പോലേ Mantr. 2. snow മഞ്ചാര്‍ കുന്നിന്മ കള്‍ RC. Pārvati. മഞ്ഞു കട്ടിയായുറെക്കുന്നു Bhg. മഞ്ഞുളമാകും ശ്ലോകാര്‍ത്ഥം Mud., Tdbh. of മ ഞ്ജുളം q. v.
മാതു
māδụ T. M.( മാതൃ). 1. A mother, lady, esp. N. pr. of Goddesses പുവനിമാതും പൂമാതു. RC. മലമാ. & അചലമാതിന്‍ പോര്‍മ്മുല RC., മലര്‍ മാ. & പാലാഴിമാ. CG., വാണിമാ. & മൊഴി മാ. etc. 2. N. pr. f. കുഞ്ഞിമാ. TP. — pl. മാ
മണ്ടലം
maṇḍalam 1. = മണ്‍തലം T. aM. The earth മ. തന്നില്‍ വീഴ്ന്തു RC. മണ്ടലേ Si Pu. 2. Tdbh. of മണ്ഡലം.
മസ്തു
mastu S. = മണ്ഡം Cream. മസ്തിഷ്കം S. the brain. = തലച്ചോറു.
Sponsor Books Adv
Vaidyamrutha Tharangini
Unknown
Download This Book
Kanaka Mangalam
Krishnapilla
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Uma Vivaham
Unknown
Download This Book
Random Fonts
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26061
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19502
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24136
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13726
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16085

close