English Meaning of മാന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാന്പു is as below...

മാന്പു : māmbụ No. = മാണ്പു, മാണി 2. The flower at the end of the plantain bunch; tassel & other appendage of ornaments ചങ്ങല —, തുടര്‍ —; a carved ornament depending from the capital (പോതിക) of wooden pillars in temples & manors. = വാഴമാണി. മാന്പില്ലാക്കുന്നന്‍ a kind of plantain.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മായുക
māyuγa 5. (മയല്‍, മായം). 1. To wear away, grow dim, to be effaced as എഴുത്തു etc. ശിരസി വിധിലേഖനം പോയി മാഞ്ഞീടുമോ * CrArj. മുന്നമേ മാഞ്ഞുപോയൊരു ശരീരം എത്ര യും ചിത്രമായ്വന്നു PrC. = മാഴ്ക. ആനനങ്ങള്‍ക്കുമാ യ്ന്തിതു കാന്തി RC.; fig. ചിത്തഭ്രമം മായുമാറാ യില്ല Bhr. 2. to vanish അരികള്‍ അറപ്പോ യി മായിന്തു മുടിന്തു RC. died. ദസ്യക്കള് എന്നു ള്ള വാര്‍ത്ത മാഞ്ഞൂതായി CG. was disused. തേ ഞ്ഞാന്‍ മാഞ്ഞാനായിപ്പോയി vu. became imperceptible. *(in print: പോലേ വന്നീടുമേ). VN. മാച്ചല്‍ vanishing, being blotted out; forgetfulness B. v. a. മായ്ക്ക to efface, wipe off; to destroy ആ മായയെ മാച്ചുകളഞ്ഞു CG.; മായ്ക്കപ്പെട്ട മാര്‍ഗ്ഗം Mpl. an exploded church. CV. ലോകങ്ങളും ഒക്കവേ മായിപ്പിച്ചു Sk. മായ്പു V1. a spot as, of ink (മാചു).
മരുത്തന്‍
maruttaǹ 1. S. (മരുല്‍) N. pr. 2. M. (മരുന്നു) a doctor or charmer, headman of Pulayars; N. pr. മരുത്തോന്‍, — ത്തോത്തി f. V1. id. മരുത്തുവച്ചി T. Trav., contr. മരുത്തോച്ചി (M. towns) a midwife. മരുത്താണി V1. a tree (= മയിലാഞ്ചി?).
മാലിമി
Ar. mu'allim, Instructor, pilot, steersman മാലിമ്മിക്കണക്കു TR. navigation, also മാ ലുമ്മിക്കാരന്‍ V2.
മൊരി
mori (= മുരി, മുളി). The rough outer bark, as of tamarind trees = ചുണങ്ങു; മൊരിയന്‍ having a dry skin. മൊരിച്ചുണങ്ങു dry scurf on the skin. മൊരിച്ചല്‍ dryness of skin or bark. — മൊരി ക = മുളിയുക So.
മശകം
mašaγam S. (മശ് to hum). A mosquito, gnat മ'ങ്ങള്‍ കടിച്ചു KR.; also മശ f. i. മശകളുടെ നടുവില്‍ മദകരി Bhg. മശിര്‍ T. Palg. vu. = മയിര്‍. മശീഹ Syr. (Hebr. maš/?/ak/?/). The Messiah. യേ ശൂ മശിഹ.
മാരിഷന്‍
mārišaǹ S. (മാര്‍ഷ). A venerable person; manager of a drama. Tdbh. മാരിചന്‍ N. pr. m. മാരിഷം = മാനുഷം 3.
മൃഗം
m/?/ġam S. 1. A deer, മാന്‍; f. മൃഗി. 2. an animal, wild beast, also m. ഘോരനായ മൃ. KR. 3. a quadruped. മൃഗതൃഷ്ണ S. mirage കാനജലം, മരീചിക. abstr. N. മൃഗത്വം V1. beastliness. മൃഗപതി S. the lion. മൃഗപ്രായം S. brutish; instinctively. മൃഗയ S. (മാര്‍ഗ്ഗ) hunting മൃഗയില്‍ അതികുതുകം ഇയലും മനസ്സ് VetC. മൃഗയ ചൂതുകളും അരു തു KR. മൃഗയാദികള്‍ പത്തു or ദശവര്‍ഗ്ഗങ്ങള്‍ the 10 temptations of a king AR. മൃഗയു a hunter കൊന്ന മൃ. ക്കള്‍ Bhg 10. മൃഗരാജന്‍ the lion, so മൃഗശാസന സന്നിധൌ CC. മൃഗശീര്‍ഷം; Tdbh. മകയിരം q. v. മൃഗശീലം, മൃഗസ്വഭാവം beastliness. മൃഗിതം S. sought, pursued. മൃഗേന്ദ്രന്‍ = മൃഗരാജന്‍ PT. മൃഗ്യം 1. to be sought. 2. brute മൃ'മാം നിന്‍ ക്ഷത്രിയബലം (opp. ഹൃദ്യം spiritual) KR.
മയന്‍
mayaǹ 1. S. (മാ). The artificer of the Asuras. 2. M. a trickster, juggler = മായന്‍ in മാമയന്‍ etc.
മോര്‍
mōr 1. T. M. C. (Te. māru, C. mosaru). Buttermilk മോര്‍ചവര്‍ത്തു പുളിച്ചുള്ളു GP. മോര ്‍കിട്ടാത്തേടത്തു പാല്‍ കിട്ടുമോ. prov.; also മോ ററിന്നു വന്നോര്‍ prov. നീര്‍ മോര്‍ കൂട്ടുക diluted buttermilk. — മോര്‍ക്കഞ്ഞി, -ര്‍ക്കാളന്‍ etc. 2. T. C. Tu. M. = മുകര്‍ face മോരില്‍, മോററില്‍; മോ റും കണ്ണും; മോറുചീര്‍ക്ക the face bloats
മലാമത്തു
Ar. malāmat, Reproach; disgraceful.
Sponsor Books Adv
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642

close