English Meaning of മണാട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മണാട്ടി is as below...

മണാട്ടി : maṇāṭṭi 1. A bride (see under മണം 3.). 2. a kind of frog (prh. T. മണററവള, മണല ത്തവള V1.). മണാളന്‍, see മണം 3.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിനി
mini Little മി. നേരം V1. (ഉമ്മിണി, മിടി).
മണ്‍
maṇ & മണ്ണു 5. (Te. mannu fr. manu to live, exist). 1. Earth, one of the 5 elements; soil ചേന്പിന്നു മ. കയററുക prov.; mud ക ണ്ണന്‍ മ. ഭുജിച്ചു CC. മണ്ണും പൊടിയും പാറുക prov. മണ്ണുവായില്‍ V1. I cannot answer, am puzzled, disappointed, ഇരിന്പു മ. പിടിക്ക, — ടിച്ചു പോക to rust. In N. pr. of places മണ്ണൂര്‍, മണ്ണാരക്കാടു, മണ്കര etc. 2. a mud-wall, wall മ. വെക്ക = ചുവര്‍ കെട്ടുക even of stone-walls (loc.). കള്ളര്‍ പീടിക മണ്ണു നീക്കി TR. 3. earth, as opp. to heaven, മണ്‍പുകന്തു RC. dead & buried (opp. വിണ്‍പുകും). കാന്തിയെ വാഴ്ത്തു വാന്‍ മണ്ണിലും വിണ്ണിലും ആരും ഇല്ല CG. (see മന്‍, മന്നു). മണ്‍കട്ട a clod, & മണ്ണാങ്കട്ട, മണ്ണിങ്കട്ട. മണ്‍കലം & മങ്കലം an earthen pot, so മണ്കി ണ്ണം & മങ്കി — CG., മങ്കിണ്ടി CG., മങ്കുടം earthen ware.
മസ്കീന്‍
Ar. miskīn; Poor, wretched, humble.
മ്രാല്‍
mrāl (അത്തിമെരാല്‍ Rh.) Ficus excelsa മ്രാലിന്‍റെ കുരു GP 69. മ്രിശ = മിറിശ.
മാനുഷം
mānušam S. (മനുസ്സ്). 1. Human, humane; also mother's milk V1. വിദ്യയില്ലാത്ത വന്‍ മാനുഷപ്പശു V1. മാനുഷഭാവം കൊണ്ടു Bhr. humanely. 2. a high office or dignity, as held by the Tirumanachēri Nambūtiri KR. prob. representative of the king = മനുഷം, also മാനുഷ്യം. 3. a fee which the tenant gives to the Janmi for a parambu (corresponding with the കൊഴുപ്പണം & verging between the half & the whole amount of its പാട്ടം) W.; also called മാനസം & മാരിഷം, prh. fr. മാ ന്യം (as കാരിഷം fr. കാര്യം); of 2 kinds: പാ ട്ടത്താല്‍ പകുതിമാ. & പാട്ടത്തോളം മാ. of one year's പാട്ടം No. മാനുഷന്‍ S. a man. — മാനുഷി S. a woman അവള്‍ മാ. യായി Bhr. മാ. മാരായ നാരി മാര്‍ CG. മാ. കള്‍ Bhr. മാനുഷ്യം S. the state of man, humanity. I.
മേനി
mēni T. M. (Te. menu = മെയി, മേല്‍). 1. The body, shape മേനിയില്‍കൊണ്ടു CC. touched. മേ. ചോര കണ്ടു VilvP. surface. മേദി നിക്കു മേനിയില്‍ നോവു കുറഞ്ഞൂതായി CG. തി രുമേനി the king. മണല്‍കൊണ്ടു ചമെച്ചു ദേ വി തന്‍ മേനിയെ CG. an idol, likeness. 2. (മേന്‍) beauty, excellence. മേ. തങ്കിന വെള്ളെകിറു RC. a fine tusk. നല്ല മേ. ഉള്ള ശീല V1. മേ. പറക So, to flatter, boast. മേ. വരു ത്തുക to polish. 3. a sample, sort, measure അടിച്ച മേ. So. new-coined money. കരമേ. കൃ ഷി higher sort of rice-fields. ഇപ്പണത്തിന്നു നൂററിന്ന ൪ മേ. പലിശ കണ്ടു doc. at the rate of. മൂന്നാംതരം നിലങ്ങള്‍ ൧൦ മേ. വിളയും (1st class ൨൦ മേ.) yield 10 fold. മൂന്നു മേ. നിലം returning 3 or 4 fold. TR. പത്തു മേ. ഉള്ള ക ച്ച V1. cloth worth 10 fanam. നൂറു മേ. കണ്ടി രിക്കുന്നു അളത്തത്തിന്നു ൬൦തേ ഉള്ളു 60 Idanga/?/is only. 4. the average article മേ. തെങ്ങു ഒ ന്നിന്നു തേങ്ങ ൫൦ കാണും, കമുങ്ങു മേ. ഒന്നു അ ടക്ക ൫൦൦ കാണും, മേ. കണ്ട വിള ൧൦൦ വിത്തി ന്നു നെല്ലു ൧൦൦൦ TR. 5. rank, honor അവ ര്‍ക്ക് ഓരോ സ്ഥാനവും മേ. യും കല്പിച്ചു കൊടു ത്തു KU. നമുക്കുള്ള സ്ഥാനവും മേ. യും മര്യാദ ഒക്കയും TR. (says a king). തവ ഹാനി വരും മേ. വരാ Ch Vr. — മേ. അറിയുന്നവന്‍ V1. courteous. മേനിക്കാരന്‍ (5) honorable. തന്‍റെ പുതക്കാര്‍ മേ'ര്‍ TP. friends of the same age; ostentatious. മേനികെട്ട dishonored. മേനികേടുവരുത്തുക to dishonor; മേനിക്ഷയം പോക്കുക V2. to take revenge. മേനിപ്പഴക്കായി (2) a good sort of plantain. മേനിപ്പഴയരി (2) good rice. മേനിപ്പാട്ടം (4) rent of land calculated on the average produce of different crops W. മേനിപ്പൊറുതി (5) prosperity B. മേനിവിളച്ചല്‍ (2) the best crop of any parcel of land W.
മുളുക്കി
N. pr. Mulky, A Tuḷu principality
മാസു
māsụ (= മാചു?). A kind of dried fish.
മഗധം
maġadham S. South Behar, the native country of Buddhism. മഗധന്‍ S. a bard മ'നുടെ കഥയില്‍ രുചി വാരാഞ്ഞു Nal.
മൃല്‍
m/?/d (S. to trample on). മൃത്തു Earth, mud മണ്‍ f. i. മൃത്തുകൊണ്ടംബികാമൂര്‍ത്തിയെ നിര്‍മ്മിച്ചു DM. മൃല്‍പിണ്ഡമായ ശരീരം Bhg. മൃത്തിക S. clay, Bhg.
Sponsor Books Adv
Abhinayanguram
Gopinath
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Random Fonts
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285108
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17169
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959

close