English Meaning of മൂലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂലം is as below...

മൂലം : mūlam S. (fr. മുല്‍, മുതല്‍, മൂടു?). 1. Root, esp. ദശമൂ. (പാതിരി, ഞെരിഞ്ഞില്‍, കൂവളം, ചെറുവഴുതിനി, വെള്ളോട്ടുവഴുതിനി, കുമിഴ് with മുഞ്ഞ, പയ്യാന, ഓരില, മൂവില) med. roots, divided in പഞ്ചമൂ. & ഹ്രസ്വപഞ്ചമൂ. GP 59.; fig. മൂ. മുടിപ്പതരുതു RC. don't destroy entirely (മൂലഛേദം); also square root (see മൂലിക്ക). പാ ദപത്മങ്ങള്‍ മൂലേ നമസ്കാരം Bhg. 2. origin, മൂലത്തിലുള്ള കഥ, മൂലവും പാട്ടുമായി ഭേദം ഇല്ല KR. the original Sanscrit poem (opp. modern translation). 3. capital മുതല്‍ 3. 4. cause മൂ. മറന്നാല്‍ വിസ്മൃതി prov.; the essence, substance, എന്തു മൂ. why? ഇന്നതു മൂലമായിട്ടു Si Pu. therefore. ചൊല്ലുക വന്ന മൂലം KR. 5. (= മൂടു 1.) posteriors; hæmorrhoids രക്തമൂ. 6. the 19th constellation, extremity of Scorpion's head, inauspicious മൂലത്തിന്‍ മുതല്ക്കാലുമതുണ്ടു CC. മൂല ത്തിന്നാള്‍ MR. മൂ. രാക്ഷസനക്ഷത്രം KR. മൂലകം S. radish = മുള്ളങ്കി. മൂലകര്‍മ്മം S. poisoning with roots, sorcery. മൂലക്കുരു (5) piles. മൂലഗ്രഹണി dysentery. മൂലഘാതി (3) destroying the capital മൂ യായുള്ള വ്യാപാരം KR. മൂലഛേദം eradication, entire destruction. മൂലജന്മം (2) original property V2. മൂലതത്വജ്ഞന്‍ Si Pu. knowing the very essence. മൂലതായി original mother മൂലോകവാസികള്‍ക്കു മൂ. യേ CG. Lakšmi. മൂലധനം S. (3) the capital മൂ. ഇല്ല VyM.; also മൂലദ്രവ്യം മൂലനഗരം S. a metropolis, residence. മൂലനാശം S. total destruction മൂ. വരും prov. മൂലപട്ടയം a lease granted to the purchaser of an estate constituting him absolute proprietor. മൂലപ്രകൃതി S. primitive matter or nature മൂ. ആകുന്നതു നീ DM. ഞാന്‍ താന്‍ മൂ. AR. Sīta. മൂലബലം S. the main body, garrison AR.; chief influence at court V1. മൂലബിംബം S. the idol fixed in the heart of the temple. മൂലഭാഷ (2) original language. മൂലമന്ത്രം essential formula ദേവിയുടെമൂ. DM. മൂലരോഗം (5) hæmorrhoids അര്‍ശസ്സു of 2 kinds: അന്തര്‍ഗ്ഗതം, വിനിര്‍ഗ്ഗതം a. med. മൂലവര്‍ഗ്ഗം No. original proprietary right to an estate. മൂലസ്ഥാനം & ശ്രീമൂ — chief residence, metropolis, as of Siva at Gōkarṇa KM. മൂലാഗ്നി S. the inward fire. മൂ. കത്തുക to have strong appetite. ഉത്തമാംഗേ പിളര്‍ന്നുള്ള മൂ. യാല്‍ കത്തിയെഴുന്നു ദഹിച്ചു ലോകങ്ങളും PrC. of a devotee Hiraṇya. മൂലാധാരം S. (5) the posteriors & hips. മൂലാശനം (1) living on roots. Bhg. മൂലിക 1. med. roots. 2. hemp മൂ. ധൂപിക്ക to smoke bang, or കഞ്ചാവു. മൂലിക്ക = മൂലീകരണം to find the square-root CS. മൂലമാകുന്നതു വര്‍ഗ്ഗത്തിന്‍റെ വിപരീത ക്രിയ Gan. മൂലോപദേശം principal doctrine. മൂല്യം (3) value, price മൂ. തരാം എങ്കില്‍ Si Pu. if you pay for it. ഇരിക്കട്ടേ മൂല്യപ്രകാര ങ്ങള്‍ എല്ലാം Si Pu. no need of haggling about the price. (മൂ 2) മൂലോകം the three worlds മാല്‍ ഇയന്നീ ടുന്ന മൂ. വാസികള്‍ CG. മൂവകപ്പൊരുള്‍ 3 kinds of meaning. Tatw. മൂവഞ്ചു 3X5 = 15.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മീശ
mīša Te. C. Tu. (H. mūčh fr. മിച T. V1. വീച, വീശ fr. വീചുക?). 1. Mustaches, whiskers കേരളത്തില്‍ ആര്‍ക്കും മീശയില്ല Anach. മീ ശ സൂചിപോലേ VCh. — മീ. മുളെച്ചില്ല beardless; unfledged. മീ. കരിക്ക to singe the beard, an insult. മീ. പറിച്ചു Bhg. 2. feelers of insects, antennæ. മീശക്കൊന്പു trimmed mustaches മീ. ഒക്ക കരിച്ചു RS. മീശം, see വീശം.
മ്ലേഛ്ശന്‍
mlēččhaǹ S. Speaking indistinctly, a barbarian അനുദ്രുഹ്യുവിന്‍ മക്കള്‍ എല്ലാം മ്ലേ ഛ്ശജാതികള്‍ Bhr. മ്ലേഛ്ശനീചജാതികള്‍ എ ന്നാകിലും മുക്തി വന്നീടും, ഒല്ലാത ദുര്‍മ്ലേ'ന്മാ രും ജീവന്മുക്തന്മാരം KeiN. gen. Mussulmans, Europeans, in CC. = യവനര്‍. മന്നിടം മ്ലേഛ്ശാ ധിപത്യമായ്വരും Bhg. മ്ലേഛ്ശത S. barbarianism; abomination.
മടങ്ങുക
maḍańṇuγa 5. 1. To be bent, മുന മ. KR.; to be folded ഇടത്തേക്കൈ അല്പം മട ങ്ങി shrunk, bent. 2. to double up, return മടങ്ങിപ്പോയാലും മഹാജനങ്ങളേ KR. ഞാന്‍ മ ടങ്ങിപ്പോരും (in company), നീ നാള മ. പ്പോ രേണം = വരേണം. മ. പ്പോകും (by myself). മ ടങ്ങിച്ചെല്ലുക a., (said of a person) = പോകുന്നു. b., ഞാന്‍ മടങ്ങിപ്പോന്ന സ്ഥലത്തില്‍ തിരികേ പോക I go to a place a 2d time. മടങ്ങി back even with v. a. മടങ്ങി അയച്ചു MR. (better മ ടക്കി). 3. to return defeated, to retreat മ ന്ദനായി നിന്നു മടങ്ങുന്നേന്‍ CG. ashamed. മുട ങ്ങി കൈകാലും മടങ്ങി ബുദ്ധിയും KR.; മട ങ്ങാത്തത് എന്തു TR. why not give up your
മൊട്ടു
moṭṭụ T. M. (Te. C. moggu, mogaḍa fr. മുട). 1. A flower-bud കുന്ദം തന്‍ മൊട്ടു, മുല്ല മേല്‍ ഉല്ലാസമൊട്ടുകള്‍, പങ്കജമൊട്ടില്‍ തണു പ്പുണ്ടു CG. ചെക്കി —, മഞ്ഞള്‍ — a. med. പൊന്മ ലര്‍ മൊട്ടുകള്‍ പട്ടുകൊണ്ടു പൊതിഞ്ഞഭിമന്ത്രി ച്ച കലശങ്ങളാല്‍ അഭിഷേചിച്ചാര്‍ KR. (in coronation), പൂ മൊട്ടിടുക. 2. a nipple മുലമൊ ട്ടു RS. മുലയിണ മൊട്ടുകള്‍ VCh. വാരിളം പോ ര്‍മുലമൊട്ടുകള്‍ Bhg. 3. bud-like, the blunt end, a pommel പൊന്മൊ. കെട്ടിയ ചൂരല്‍ TR. മൊട്ടന്പു a blunt-pointed arrow പാറപ്പുറത്തെ യ്ക മൊ. പോലേയായി SiPu. made no impression. മൊട്ടുകൊന്പന്‍ (3) cattle with little or short horns. മൊട്ടുവാള്‍ a long sword with brass-handle എറിഞ്ഞു പിടിക്ക Nāyar's play with it. മൊട്ടുസൂചി (തൂശി) a pin.
മുസലി
S. Balabhadra CG. CC. II.
മുഷ്കം
muškam S. (fr. മുടു, മുട്ട? or dimin. of മൂഷ a mouse). The sorotum.
മക്കന
Ar. maqna', A veil മ. ഇട്ടു നടക്ക. മക്കള്‍ p1. of മകന്‍, മകള്‍; prob. from മകു C. a child, see മകന്‍. മക്കുണം PT. = മക്വണം.
മൊരി
mori (= മുരി, മുളി). The rough outer bark, as of tamarind trees = ചുണങ്ങു; മൊരിയന്‍ having a dry skin. മൊരിച്ചുണങ്ങു dry scurf on the skin. മൊരിച്ചല്‍ dryness of skin or bark. — മൊരി ക = മുളിയുക So.
മോഹം
mōham S. (മുഹ്). 1. Fainting, swoon മോഹവും തളര്‍ച്ചയും med. സൂതികൊണ്ടുണ്ടായി
മാണം
māṇam S. (T. glory). The bulbous root of Arum, plantain etc. (see മാണി2.).
Sponsor Books Adv
Madhyakaal Malayaala Kavitha
Unknown
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
ML_Sree3 Bangla Font
ML_Sree3
Download
View Count : 15461
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
ML_TT_Periyar Italic Bangla Font
ML_TT_Periyar Italic
Download
View Count : 11917
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975222

close