English Meaning of മൂരുക, രി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂരുക, രി is as below...

മൂരുക, രി : Tu. M. To stretch oneself മൂരി ശരീ രത്തില്‍നിന്നു ശരങ്ങള്‍ KR. his body bristled with arrows. [മൂരിച്ചു വന്നു Mpl. Er̀. = നിവിര്‍ന്നു]. മൂരി നിവിരുക to stretch oneself ഉണര്‍ന്ന ഭാ വാല്‍ മൂ'ര്‍ന്നു ChVr. മാരന്‍നേരത്തു മൂ'ര്‍ന്നു CG. ദൂതന്‍, രാക്ഷസന്‍ മൂ'ര്‍ന്നു KR. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുറിക്ക
mur̀ikka 5. (മുറി) 1. To break വില്ലു UR.; to interrupt ഇട മുറിച്ച് ഓടി ran to stop him. മുഖം മു. to affront. അറയും അന്പലവും മു. KU. to break into houses or treasuries. തങ്ങ ളില്‍ കൊള്ളക്കൊടുക്ക മു. KU. to break off, discontinue. 2. to cut, wound എന്നെയും എയ്തു മു'ച്ചു AR.; ഗളനാളം UR., നാവു മു. to cut off. ബന്ധങ്ങള്‍ വേര്‍ മു. CG. to cut down മരം; to mince; to conquer V1. കട്ട മുറിക്ക No. to make bricks. 3. to decide, settle വില മു'ച്ചു കൊടു ക്ക; ഇത്ര പണത്തിന്നു മു'ച്ചു ഇണക്കു കൊടുത്തു; ൩ പണം പാട്ടത്തിന്നും ന്‍ര്‍ പണം കാണത്തി ന്നും കൂടി മു'ച്ചു MR. (doc.) VN. I. മുറിച്ചല്‍ So. a breach. ഓരിടമു. ഇല്ലാ തേ പനിക്ക Cann. without interruption; affront. മുറിച്ചുകുത്തുക So. to wreath, plat. മുറിച്ചുകുത്തി any thing twisted (see മുറുക്ക). CV. മുറുപ്പിക്ക to cause to cut down മരം MR.
മുസ്ത
musta S. = മുത്തങ്ങ Cyperus rotundus GP 71. മുസ്തി = മുപ്തി Mufti.
മേഹം
mēham S. (മിഹ്). Urine, also = മേഹ രോഗം urinary disease. മേഹപടലം venereal spreading sores. മേഹനം S. pissing; penis.
മുത്രഫ
Ar. mu'tarfe, Declaration, tax on miscellaneous articles, houses, tools, etc. MR 279. = കത്തിചില്ലറ vu.
മേയ്യ
mēyya No. (= മേഷ). A flaw in a log of sawn or worked timber arising from its not having been properly squared.
മണ്ട
maṇḍa 5. (S. മണ്ഡം? rather Drav. മട). 1. The skull നിന്‍റെ മ. ഉടെക്കും, തലമ. പി ളര്‍ന്നു vu. 2. similar objects. കുന്തത്തിന്‍ മ., എഴുത്താണിമ the blunt end of; a cocoanut-branch (= മട്ട) മണ്ടക്കുരല്‍ V1. = തെങ്ങിന്‍റെ മണ്ട; earthen plate Palg. 3. broken grain, dough of riceflour Vl. മണ്ടപം see മണ്ഡപം.
മേശ
Ar. mēz, Port. mēsa (L. mensa). A table കൃമികളിന്‍ മേല്‍ മേശ കഴിക്കുന്നു MC. to live upon. (തേമേശ തിന്നുക, കഴിക്ക, കുടിക്ക vu. Europeans to breakfast).
മടി
maḍi 5. (= മടങ്ങു) 1. Fold. 2. that par
മുഹുര്‍
muhur S. (മുഹ് = മോഹ). Suddenly; a moment, repeatedly പ്രദക്ഷിണം കൃത്വാ മുഹു സ്ത്രയം Bhr. AR. മുുര്‍മുഹു Bhg. മുഹൂര്‍ത്തം S. 1. an hour of 48 minutes; also ൩II നാഴിക മു. CS. 2. a propitious hour = പൊഴുതു as നല്ലൊരു മു. ചൊല്ലുക, മു. വി ധിച്ചു AR. fixed it. വന്നിതു മുഹൂര്‍ത്താവസരം Brhmd. ഉത്രമാം മു'ര്‍ത്തനക്ഷത്രം AR. നാള മു. നിശ്ചയിച്ചിരിക്കുന്നു TR. മുഹൂര്‍ത്തമാത്രം വിചാരിച്ച ശേഷം AR. = നിമിഷം? 3. the feast, ceremony, marriage fixed for such a time ചോറൂണ്‍ മു. കല്പിക്കുന്നു Bhr. TP. ചത്തവര്‍ ശവത്തിന്മേല്‍ ബ്രാഹ്മണര്‍ പുണ രുന്നു രണ്ടാം മു. എന്നുമതിന്നു നാമം ചൊല്ലും Nasr. po. മുഹൂര്‍ത്തക്കാരന്‍ 1. an astrologer. 2. the chief adviser & manager of a feast, next friend. മുഹ്യമാനന്‍ S. part. of മുഹ് bewildered സം സാരധര്‍മ്മങ്ങളാല്‍ മു. Bhg.
മയില്‍
mayil T. M. (T. C. ഞമലി, Te. നമലി, C. navil, Tu. maire fr. മയി). A peacock മൈഥിലി മ. പ്പെടപോലേ AR. മ. ആടുന്നു prov. spreads the tail; also ആടുന്ന മൈലും ChVr. മൈലുക ളോടാടും Bhg. മൈലുടെ കഴുത്തിന്നു VCh. മയില (Tu. maire) grey; black-spotted മയില ന്മൂരി;മയിലിച്ചി f. spotted or grey cattle. മയിലാഞ്ചി KR. Alhenna, Lawsonia alba (med. & used for dyeing). മയിലാടി N. pr. a place in Trav. മയിലാടന്‍ മഞ്ഞള്‍ a sort of turmeric. മയിലാട്ടം strutting. മയിലാപ്പൂര്‍ St. Thomas' grave, Nasr. മയിലാര (— രം?) V1. a certain trinket. മയിലിനം a herd of peacocks മാമ'ങ്ങള്‍ RC. മയിലെണ്ണ peacock's fat (med.). മയിലെളളു a tree KR4. Vitex alata? Vangueria spinosa? (= തിലകം). കാട്ടുമ. Volcamera. മയിലോന്പര്‍ N. pr. a king enumerated between Maisūr & Chaḍakaraǹ KU. മയിലോന്പി a. med. plant (see foll.) മൈലോ ന്പിടെ ഇല a. med. മയിലോശിക Polycar pæa spadicea (or is this കാട്ടുമ.?) Antidesma silvestris മയില്‍കോശി Rh. med. against poison. മൈലോശിഖയും വരിനെല്ലും കൂടിയോഗം വരുത്തി മെഴുവി ന്‍റെയകത്താക്കി Mantr. മയില്ക്കണ്ണു? Odianthum melanoleucum, Ainsl. മയില്‍ച്ചടി = മയിര്‍പ്പടി.
Sponsor Books Adv
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Graha Shanthi
Kanippayyoor Sankaran Namboothiripad
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Random Fonts
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 11353
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 14728
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 32753
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 5228
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 33782

close