English Meaning of മുട്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുട്ട is as below...

മുട്ട : inf. of മുട്ടുക 2. T. M. As far as, all over അവനി മുട്ടപ്പാഞ്ഞടവി തേടും നീ Bhr. മരു ഭൂമിയില്‍ മു. നടന്നു UR. (or = മുററ whole).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൂക്ക
mūkka T. M. (= മുഴക്ക, മൂ 1). 1. To grow, grow old കൃഷ്ണനില്‍ ൩ മാസം മൂത്തിതു ബലഭ ദ്രര്‍ Bhr. is older. മൂവാമതിജടയിടെ അണി യും മുക്കണ്ണര്‍ RC. young moon. 2. to ripen; ferment മൂത്തു പഴുത്ത ഫലം Bhr. നാരങ്ങ മൂ. KU. മൂത്തകള്‍; of diseases, to culminate ശുക്ല സ്രാവം മൂത്തു അത്തിസ്രാവം, അത്തിസ്രാവം മൂത്തു രത്തസ്രാവം a. med. — വെയില്‍ നന്നെ മൂത്തു പോയി. — fig. കോഴമൂക്കും Sah. അവന്‍റെ പുറെ മൂത്തുപോയി from stripes. part. മൂത്ത old. grown (opp. ഇളയ). മൂ. മകന്‍ the first-born. മൂ. രാജാവ് the senior Rāja, കോട്ടയത്തു മൂ. രാ etc. TR. മൂത്തമ്മ an elder queen. മൂത്ത കാള = മുതുകാള. മൂത്ത വേളി a superseded wife. മൂത്തതു n. 1. old, elder. 2. a lower class of Brahmans, higher than മൂസ്സതു D. 3. = മൂ സ്സതു q. v. 4. = അകത്തേ പൊതുവാള്‍?
മൂഷികന്‍
mūšiγaǹ S. (മുഷ്; L. mus). A mouse മൂ. വിഷത്തിന്നു മരുന്നു a. med. (= എലിവിഷം). മൂ. മാര്‍ജ്ജാരനോടു പിണങ്ങുന്നു AR. (a bad omen). മൂഷികസ്ത്രീ PT. മൂഷികക്ഷത്രിയര്‍ N. pr. lower Kšatriyas that fled from Parašu Rāma, മൂഷികപ്പരിഷ (opp. മുടിക്ഷത്രിയര്‍) KU. മൂഷികരാജ്യം N. pr. a part of Kēraḷa from Kannet/?/t/?/i to Kumāri, with Kulašēkhara's residence KU. (Others put കൂവരാജ്യം in its place).
മേവുക
mēvuγa T. M. (T. മേ to love, or = മരു വുക). 1. To be familiar, occupied with വേണു ന്ന വേലകള്‍ മേവി നിന്നാര്‍ CG. 2. to be accustomed to a place & prefer it, abide തത്ര മേവുന്നഹോ മത്സ്യങ്ങള്‍ PT. വിബുധപുരിമേ വിനാന്‍ Bhr. കാലാലയം മേ. AR. went to inhabit Hades. അവര്‍ക്കു മേവാന്‍ ഗൃഹങ്ങള്‍ Sk. 3. So. T. to adjust, level V1. മേവിക്കൊടുക്ക to reconcile, prove B. 4. aux. V. = വസിക്ക,
മ്രാല്‍
mrāl (അത്തിമെരാല്‍ Rh.) Ficus excelsa മ്രാലിന്‍റെ കുരു GP 69. മ്രിശ = മിറിശ.
മാപാപം
mābābam (മാ II.). A great sin; what a disgrace! Oh pity! V1. മാപാപി a great sinner CG. (a curse V1.).
മുഷിതം
mušiδam S. part. pass. (= മോഷ) Stolen.
മാരി
māri 1. S. (f. of മാരന്‍). A Bhagavati മാരി യമ്മ, മാറമ്മ, മാലിയമ്മ. 2. a plague, esp. smallpox ജനങ്ങളുടെ അതിക്രമംപോലേ തന്നേ നാട്ടില്‍ മാരിയും ചൂരിയും വരുന്നു vu. മാരിക്കു രുപ്പു 269. 3. T. Te. Tu. M. heavy rain. മാ. എടുക്ക, കേറിവരിക clouds to rise. മാ. ചൊ രിയുക, അടിക്ക, പെയ്യുക etc. മാരിക്കാലം No. = മഴക്കാലം. മാരിയാം മഴപോലേ ബാണങ്ങള്‍ പൊഴിച്ചിതു KR, അസ്ത്രമാ. ചൊരിഞ്ഞു Bhr. ചോരമാ. പെയ്തു KR. മാ. പോലേ വന്നാലും മഞ്ഞുപോലാകും prov. however boisterous at first. 4. a bore, intolerable person എനിക്ക് ആ മാ. വേണ്ട vu.
മര്‍ജ്ജന്‍
E. margin മ'നില്‍ ചേര്‍ത്തു.
മൂണ
mūṇa So. = മോണ The gums.
മസ്തു
mastu S. = മണ്ഡം Cream. മസ്തിഷ്കം S. the brain. = തലച്ചോറു.
Sponsor Books Adv
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Bangarawdi
Unknown
Download This Book
Daiva Karunyam
Veluppilla
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22058
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23250

close