English Meaning of മുല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുല is as below...

മുല : mula 4. (Tu. mīre, fr. മു, മുന്‍). A woman's breast, udder. മുല കുടിക്ക. പേമുല ഉണ്ടു Bhr. ആ മു. തന്നേ കുടിച്ചു അമ്മ തന്‍ നന്മു എന്ന പോലേ CG. to suck. മുല വിടുക, മറക്ക to be weaned. മു. വിട്ടു മു. പിടിക്കുന്നതിന്നു മുന്പില്‍ prov. at the time of learning. മു. മാററുക to wean. പശുവിന്‍ മു. കറന്നു KU. മു. ചുരത്തുക 373. a cow to give much milk. ഐമ്മു., മുമ്മു KU. മു. ചാഞ്ഞു RS. in pregnancy. വീണമു. prov. മുലയുള്ള പെണ്ണിന്നു തല ഇല്ല TP. മുലകുടി sucking the breast. മു. മാറി is weaned. മുലക്കുട്ടി a suckling. മുലക്കച്ച 1. a girdle മു. പെട്ടെന്നു പൊട്ടിപ്പിളര്‍ന ന്നു CG. 2. a breast-cloth മു. കെട്ടുക. മുലക്കണ്‍ a nipple, മു. കടിക്കുന്പോള്‍ കവിള്‍ക്കു മിടിക്കേണം (fillip on the cheek!) prov. മു' ണ്ണിന്ന് ഇരുവിരല്‍ താഴേ MM. മുലക്കാണ്പു, — ഞെട്ടു Vl. id. മുലക്കുന്നു a large breast RS. അണിമു.കള്‍ KR. മുലക്കൂല്‍ No. (= മുലക്കീഴില്‍) at the breast കി ടാവെ ഞാന്‍ മു'ലിട്ടും പോററി, ഇനി നിങ്ങ ളെ മുലക്കൂന്നും പോററിക്കോളിന്‍ TP. said to a father-in-law. മുലക്കോരകം young breast മു. പുല്കി RS. മുലച്ചി having a breast കുത്തമു., തൊപ്പമു. V1. with full, fallen breast. തുള്ളിമു. കള്‍ RS. Rāxasis. മുലത്തടം the breast മു'ത്തിങ്കല്‍ അണെച്ചു AR. മുലപ്പടം breast-cloth, a bodice of Māpḷichis വിരിപ്പടം മു. Nal. മുലപ്പാല്‍ breast-milk. പുണര്‍ന്നുടന്‍ മു'ലും ചുര ന്നിതു AR. (of a mother seeing her son again). മാതാവിന്‍ മു. കുടിച്ചു Bhr. പാല്‍ 652. മുലയാള്‍ having a breast, as കച്ചേല്‍മു., പൊ ല്ക്കടല്‍മു., മുത്തണിമു മാത്തണിമു.; p1. കന ത്ത മുലമാര്‍ etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മെത്ത
metta 5. (മെതു & മെത്തു = മൃദു). 1. A matrass, bedding, quilt അതിമനോഹരമായ മെ. യില്‍ ശയിക്ക KR. നന്മലര്‍ മെ. തന്മേല്‍ Bhr. 2. a terrace. 3. a lever = ചന്ന Palg. — അവന്‍ പത്താള്‍ക്ക് ഒരു മെ prov. (see മെ ത്തുക). മെത്തപ്പായി a double mat (made of കൈതോ ല boiled in milk & water), the upper one being much finer than the lower, So. = അ ച്ചിപ്പായി No. മെത്തശ്ശീല bedding. മെത്താരണ B. a raised place to sleep on.
മുഹറം
Ar. muḥarram, Sacred; the first month, a Muhammedan festival.
മുക്കു
mukkụ T. C. M. (മുന്‍). 1. A corner മുക്കി ലൊളിച്ചു ശരിയാക്കുകയല്ലേ CrArj. ദിക്കുകള്‍ നാ ലിലും മുക്കുകള്‍ തന്നിലും Sk കന്നിയാം മു. Sk. point = മൂല, കോണ്‍. 2. a narrow lane (മുടു ക്കു). 3. noise made in straining (മിക്കു). 4. a dip, dive; dyeing of clothes. നല്ലു മുക്കു colour which keeps; ordeal of boiling oil (മുഴുക്കു). മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി നിവിരുക (in the bath); to plunge, sink കടത്തില്‍ മുങ്ങി ഇരിക്ക, കളിയില്‍ മുങ്ങി ര സിക്ക to be lost in, engrossed by, absorbed. സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg. പൊങ്ങിന കോപത്തില്‍, ആനന്ദത്തില്‍ CG. ആഭരണങ്ങളില്‍ മുങ്ങി Bhg. മുങ്ങിക്കുളി bathing with immersion, as required for purification, Anach. ഭര്‍ത്താവെ മുങ്ങി ക്കുളിപ്പിച്ചു Sil. മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി in Karkaḍaγa & Tulā). I.
മാനി
māni S. (മാനം). 1. Haughty. 2. honorable മാനികളില്‍ മുന്പുടയവന്‍ RC. denV. S. മാനിക്ക to honor, pay regard to. ഉക്തികള്‍ മാനിയാതെ Bhr. disregarding. എന്നേ മാനിച്ചു പാര്‍ക്കും Bhr. will wait for my sake. അവളുടെ കൈയില്‍ മാനിച്ചു നല്കി CG. politely. മാനിതം S. 1. honored, respected. ദേവന്മാരാല്‍ ഭൂഷണങ്ങളാല്‍ മാനിതയായ DM. honored with presents. മാനിതരായ ബ്രാഹ്മണര്‍ CG. 2. = മാനുഷം 2. an embassy (മനി ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂല്‍ apostle. മാനിതവ്യം S. to be honored. മാനിനി (f. of മാനി) a woman, esp. high minded. മാനിഭം (loc.) = മാന്യം honor; royal privilege or exemption. മാ. അറിയാത്തവന്‍ uncourteous V1. മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.
മോശം
mōsam T.M. (Te.C.Tu. മോസം; Tdbh. of മോഷം). 1. Trick, deceit മോ. പററിച്ചുകള ക Arb. 2. fault, mistake ബുദ്ധിമോ. കൊ ണ്ട് ഒരു കുററം ചെയ്തു പോയാല്‍ ദണ്ഡം കല്പി ക്കരുതു VyM. നിങ്ങളോടു വാക്മോശമായി പ റഞ്ഞു പോയി TR. mis-statemcnt = അബദ്ധം; (തുകമോ. 1, 464, കൈമോ. 300). 3. loss മോ ചം വരുത്തുക Vl. by missing a fair opportunity etc. മോശക്കാരന്‍ So. a trickster, blunderer; poor; (also sickly).
മാന്‍
T. Te. C. M. A deer, buck, hart, gazel. (T. മാ animal); fig. മാനസമായ മാനിന്നു നല്ല കാനനമായി CG. a good subject to dwell on.
മുരല്‍
mural T. M (sound T.). A tube, spout, മു'ലില്‍ കൂടി വരും ജലം Coch. മുരല്‍മീന്‍ the needle-fish T. Vl. മുരവു B. Boundary (= മുറ?).
മറു
mar̀u 5. 1. Other; next; back again (see Cpds.). 2. secondines കുട്ടി പിറന്നു മറു ഇനി പിറന്നിട്ടില്ല No., പശു പെററു മറു വീണുവോ? 3. distinguished from the rest, spot, freckle, mole, wart കുതിരെക്ക ഒരു മറുവില്ല Bhr. മറു വറും വരുണന്‍ RC. മറുവില്ലാതൊരു മുകുരം CG. spotless. — fig. അവന്‍റെ മറു കണ്ണില്‍ ആകുന്നു വോ No. = കൊതി he is greedy for every thing. മറുകടം debt paid to one person & contracted with another. മറുകടിഞ്ഞൂല്‍ (vu. — ഞ്ഞില്‍) No. the 2nd child. മറുകര the other shore മ. കാണാതേ വലയുക Chintar. to see no escape. ദു:ഖത്തിന്‍ മ. പ്രാപിക്ക KR. ധനുര്‍വ്വേദത്തിന്‍റെ മ. കണ്ട വന്‍ KR. = പാരഗന്‍. — മ. സോമന്‍ Onap. cloth from the eastern coast? മറുകാല്‍ 1. a prop. 2. another water-channel.
മാക്കാന്‍
mākāǹ So. A tomcat, esp. കാട്ടുമാ. = കോക്കാന്‍ a wild cat.
മസ്കീന്‍
Ar. miskīn; Poor, wretched, humble.
Sponsor Books Adv
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Random Fonts
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24379
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056
ML Dot Bangla Font
ML Dot
Download
View Count : 19293

close