English Meaning of മസ്സാല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മസ്സാല is as below...

മസ്സാല : Ar. maṣāliḥ, Spices, curry-powder.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാറാല്‍
mār̀āl (Cal.) മാറാല B., മാറാന്പല്‍ V1.2. Spider-web (S. മാര്‍ക്കടം?).
മാന്തുക
mānduγa (മന്തു?). To scratch with nails, claws, dig with the hand (with hoofs ചുര മാന്തുക horses, cattle, pigs), നായി വാതു ക്കല്‍, വാതില്ക്കു മാ'ന്നു TP. മൂരി കുളന്പിനാല്‍ മാ., പന്നി മാ., പൂച്ച പിടിച്ചു മാന്തിയൂട്ടു etc. മറ ചെയ്ത ശവം മാന്തി എടുപ്പിച്ചു TR. exhumed. VN. I. മാന്തല്‍ scratching, a scratch. II. മാന്തു 1. a scratch പുലിയുടെ കടിമാന്തും TR. 2. മാ. പിടിക്ക a certain itch. മാന്തി a grate for cocoa-nuts, smaller than ചിരവ. CV. മാന്തിക്ക, f. i. അവരെക്കൊണ്ടു മണ്ണു മാന്തി ച്ചെടുത്തു jud. had the corpse exhumed.
മാധവം
mādhavam S.( മധു). 1. Made of honey മാ'മായ മധുപാനം ചെയ്തു Bhr. liquors. 2. the sect of Madhva or മാധ്വാചാര്യര്‍. മാധവന്‍ S. = യാദവന്‍ 1. K/?/šṇa CG. Bhr. 2. N. pr. m. മാധവി 1. his sister. 2. N. pr. f.
മത്സ്യം
malsyam S. (√മദ്). Fish, Tdbh. മത്തി, മച്ചം. — കുളത്തില്‍ മ. പിടിപ്പാന്‍ MR.; മത്സ്യഗ ന്ധം fishy smell Vl. മത്സ്യാവതാരം one of Višṇu's incarnations, Bhg.
മാലികാന
P.mālikāna, What is due to the mālik or proprietor, when set aside from the management of his estates; annual allowance to deposed Rājas = പത്തിനു രണ്ടു TR. (ജാ ഗീര്‍ 405).
മുത്തരി
mutt-ari, Pearl-rice, teeth മു. പൊ ങ്ങിന മുഗ്ദമുഖം CG.
മര്‍ഷണം
maršaṇam S. (മറക്ക?). Forgetting, enduring — മര്‍ഷിക്ക = ക്ഷമിക്ക.
മുട്ട
inf. of മുട്ടുക 2. T. M. As far as, all over അവനി മുട്ടപ്പാഞ്ഞടവി തേടും നീ Bhr. മരു ഭൂമിയില്‍ മു. നടന്നു UR. (or = മുററ whole).
മേട്ടി
mēṭi (Te. C. chief man = മേററി; or E. mate). A house-servant of foreigners. മേണിക്ക, ച്ചു vu. No. = മേടിക്ക, see വേണ്ടിക്ക.
മാങ്ങ
māṇṇa (മാ III., കായ്). 1. A mango fruit പച്ച മാ. medicinal, a. med. 2. mango pickle. 3. the heart or kidneys of animals തേങ്ങയും മാ. യും stomach etc. — ചെറുമാങ്ങ a Gratiola or Columnea, ചെറുമാങ്കൊട്ട a frutex. Rh. മാങ്ങാക്കിളി the mango-bird, Oriolus. മാങ്ങാച്ചൂടു Peat-pimples (partly caused by eating mangoes). മാങ്ങാനാറി Didynamia gymnospermia മാ. കഴ ഞ്ചു a. med. Kinds: ചെറിയ — Columnea balsamica, വലിയ — Verbesina calendulacea Rh.
Sponsor Books Adv
Panjaabii Ekaankagal
Unknown
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Random Fonts
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452

close