English Meaning of മന്നന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മന്നന്‍ is as below...

മന്നന്‍ : maǹǹaǹ T. M. (മന്നു). 1. A king വേട്ട മന്നന്‍ KU. (see വെട്ടം). മന്നവര്‍ മ. Bhr. Yudhišṭhira. അരിമന്നര്‍ Bhr. inimical kings. 2. a fool or cheat (= മന്ദന്‍). 3. N. pr. m. (fem. മന്നി). മന്നം T. aC. (T. മന്‍റം). 1. standing place, a place of judgment or discussion. അന്ന ത്തിന്‍റെ ബലവും ആയുസ്സിന്‍റെ ശക്തിയും ഉണ്ടെങ്കില്‍ മന്നത്താലിങ്കല്‍ കാണാം prov. under the village tree, in the assembly of citizens. 2. B. (C. maṇḍe) a dram-shop. 3. So. a part of the plumage, pinion? വെ ളുത്ത, ചുവന്ന മ. MC 47. & 48. മന്നവന്‍ T. M. = മന്നന്‍ king, മന്നവാ Bhr. Voc. മന്നോര്‍പുരാന്‍ RC; also മന്നാന്‍ V1. Višṇu. — മന്നവം V1. Lordship. മന്നാടുക aM. (C Te. T. മന്‍റു fr. മന്നു 2.) to petition. മന്നാടി (hou. — യാര്‍) a title of Sūdra (Vaišya?) landlords etc. from Chō/?/am, settled in & about Palg. Many still retain Mackattāyam, whilst others are intermixed with Nāyars (comp. W.) = foll. മന്നാട്ടപ്പന്‍., — മ്മ f. Palg. hon. title of Taraγas or മൂത്താന്‍ given by castes below them. മന്നിടം (= മന്നു) the earth മ. പാലിക്ക Bhr. മ. കൈവിട്ടു വിണ്ണിലായി CG. മന്നിടസുര വരന്‍, മന്നിടദേവന്‍ Mud. = ഭൂദേവന്‍ a Brahman. മന്നു T. M. (Te. = മണ്ണു fr. മനു to live, exist). 1. earth മന്നിങ്കല്‍ HNK. മന്നിടേ ഭാരം ത ളര്‍ന്നു CG.; also ന്നുലകു Bhg. 2 a place of judgment or assembly (T. മന്‍റു = മന്നം) Palg. There are 3 kinds: a., places for transacting business N. മന്നത്തുനിന്നു എഴു തിയതു old doc. (at a time when there were no stamped ōlas). b., several places of

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൊക്കളം
mokkaḷam No. (Mpl. മൊക്കു, loc. T. മൊക്കൈ a notch). A hollow in the edge or gunwale of a boat to insert a pin (= thole-pin), to which the oar is hooked.
മക്കം
makkam (Te. Tu. C. maggam) A Eur. loom. മക്കത്തായം, gee മകന്‍.
മണ്ഡലം
maṇḍ/?/alam S. (fr. മണ്ഡലം q. v.). 1. A disk. ധാത്രീമണ്ഡലം AR. the circle of the world = ഭൂചക്രം; a circle സഖീമ'ലേ മേവും Nal. in the midst of her friends. ചോഴമ. the circle, province of Chō/?/a. പന്തിരണ്ടുടയ മ. അറിഞ്ഞിരിക്കുന്നു KR. the 12 circles or empires of India. In V1. a province of 40 leagues. മുനിമ. RS. a troop of Rishis. 2. a period of 40 days (for med. വ്രതം, ഭജനം etc.), ഈ മരുന്ന് ഒരു മ. സേവിക്കേണം; അരമണ്ട ലം സേവിക്ക എന്നാല്‍ കഷ്ഠം ശമിക്കും a. med. (= 20 — 24 days), കാല്‍മ. 11 days, മുക്കാല്‍ മ. 32 days. മണ്ഡലി S. 1. a circle, heap, swarm ശത്രുമണ്ഡ ലീകാലന്‍ SiPu. ഭൃംഗമ. Nal. 2. a snake, generally coiled up മണ്ണു തിന്ന മ. യെ പോലേ prov. The large kind is not venomous; dreaded are the ചോര —, രുധി ര — (vu. കുതിര —), രക്തമ. whose bite produces sweat of blood; less poisonous are ചേനത്തണ്ടന്‍ — 389, പൈയ്യാനി or പയ്യാ ന —, ഉപ്പു —, തവിട്ടു — 438, മണ്ണു — & നീര്‍ മ. V1. — 572, മദനമ — No. മണ്ഡലേശ്വരന്‍ S. a sovereign, Bhg.
മൃതം
m/?/δam S. (part. pass, of മൃ; L. mortuus). 1. Dead ജാതനായാല്‍ മൃതനാം Bhr. മൃതന്മാര്‍ പ്രേതമായിട്ടു ബാധിക്കും PR. മൃതനാക്കി Sk. മൃ തസമനായ്വരും KR. 2. the particular inclination of each person V1. മൃതപത്രിക = മരണശാസനം a will. മൃതപ്രായം dead-like ജനങ്ങള്‍ ഒക്കയും മൃ'രാ യി KR. മൃതസഞ്ജീവനി life-restoring, a remedy KU. മൃ. ശാസ്ത്രം, also മൃതജീവനിവിദ്യ Bhr. an occult science. മൃതി S. death ജനിമൃതി Bhg. മൃതിദേഹം നട ന്നണയും പോലേ Bhr. a corpse. — മൃതിപ്പെ ടായ്വതിന്നു RS. lest he die.
മഞ്ഞു
mańńụ (T. C. Te. mańǰu, aM. മഞ്ചു). 1. Dew, mist മ. പെയ്യുക (& അടിയുക No.). രാവു നടന്നു മ. കൊണ്ടു TP. ആദിത്യനെ കണ്ട മ. പോലേ Mantr. 2. snow മഞ്ചാര്‍ കുന്നിന്മ കള്‍ RC. Pārvati. മഞ്ഞു കട്ടിയായുറെക്കുന്നു Bhg. മഞ്ഞുളമാകും ശ്ലോകാര്‍ത്ഥം Mud., Tdbh. of മ ഞ്ജുളം q. v.
മഥനം
mathanam S.( മഥ്). Churning, fig. അ വനെ പലപ്രകാരം മ. ചെയ്തു tried all with him. denV. മഥിക്ക = കടയുക 1. to churn അവര്‍ വലിച്ചുകൊണ്ടയച്ചുകൊടുക്കയും കൊടുത്തയ ച്ചു കൈക്കൊള്‍കയും — മഥിച്ചുലെച്ചേറ സം ഭ്രമിപ്പിച്ചും ധാവതിപ്പിച്ചും അങ്ങൊടിങ്ങൊടു പലവിധം ഭൂധരം അലപ്പിച്ചു മഥിച്ചു Bhg8. 2. to make fire by attrition അരണി കര ങ്ങളാല്‍ മ. Bhg. CV. ദേവാരികളാല്‍ മഥിപ്പിച്ചാന്‍ Bhg8. set the Rākšasas to churn. മഥിതം S. (part. pass.) churned; butter-milk. മഥുര N. pr. K/?/šṇa's birthplace CC.
മഹാ
mahā S. Great (മഹ), in many Cpds.; often contracted മാ; also with Mal. words, as മഹാകെട്ടവന്‍ very bad. മഹാകാളന്‍ S. the great black Siva, മഹാ കാളി f. his wife. മഹാകോടി ten trillions. മഹാഖര്‍വ്വം ten billions. മഹാഗുരു S. a most reverend person. മഹാജനം S. 1. multitude of people. 2. an eminent man. മഹാത്മാവു S. magnanimous; noble or learned. മഹാത്മാക്കളാധാരമായുള്ളവന്‍ Bhg. supported by the charitable. മഹാദേവന്‍ S. chiefly Siva; N. pr. m. — മഹാ ദേവി S. Pārvati. — (മഹാദേവര്‍ 808.). മഹാത്ഭുതം S. very wonderful. മഹാധനം S. great riches, costly. മഹാനദി S. a great river; N. pr. മഹാനസം S. a kitchen. മഹാനുഭാവന്‍ S. highly respected, most worthy person. മഹാന്‍ N. m. (മഹന്ത്) a great man. pl. മഹാ ന്മാര്‍ & മഹത്തുക്കള്‍. മഹാപാതകം S. = മഹാപാപം. മഹാഫലം S. rich in results (see ഭക്തി) SiPu., most efficacious. മഹാപുരാണം S. esp. Bhāgavatam. മഹാബലന്‍ S. very powerful. മഹാഭാഗന്‍ S. highly gifted, illustrious. മഹാഭാരതം S. the great epos. Bhr. മഹാമഖവേല S., vu. മാമാങ്ങം 1. the great feast of Kēraḷa celebrated during 28 days every 12th year (in കര്‍ക്കടവ്യാഴം see പൂയം) at Tirunāvāy; the throne was declared vacant & competitors admitted to fight for it, f. i. A.D. 1600 Jan. 30 Amorcos fell in cutting their way through the guards to the throne of Tāmūri; other records speak of the feast of 1695, the last seems to have been celebrated in 1743. മാമാകം കടവത്തു കണ്ട
മുണ്ടു
muṇḍụ (മുടം) T. M. (Tu. bundle) 1. Anything short മുണ്ടുവാല്‍ MC. വീഴുന്ന മൂരിക്ക് ഒരു മു. കരി prov. 2. the short cloth of Kēraḷa men അഞ്ചു മുഴ മു. Anach. ഒരു മു.ചുററി ഒന്നു പുതെച്ചിരുന്നു MR. ഞാന്‍ ഇട്ട കുപ്പായത്തിലും ഉടുത്ത മുണ്ടിലും TR. മു. കൊടുക്ക to form a connection with a Sūdra woman (loc.) മു.കൊ ടുത്തു പാര്‍പ്പിക്ക Trav. എറിഞ്ഞിട്ടു മു. കീറി, മു. വലിച്ചു കീറി TR. കൈമു., ചെറുമു. cloth for the privities. മുണ്ടാറു B. = മുട്ടാറു. മുണ്ടാണി a fraction 3/16, പതിനാറില്‍ മൂന്നു = മുമ്മാകാണി. മുണ്ടിക്ക (loc.) to become short; (B. also: to become great). മുണ്ടുകാരര്‍ 1. Native Christians, opp. Eurasians. Coch. 2. Lascars, common soldiers V2. മുണ്ടുകാലന്‍ (see മുടം) short-legged. So. മുണ്ടുപെട്ടി clothes-box മു. യില്‍ സൂക്ഷിച്ചു MR. മുണ്ടുമുറിപ്പുടവ V1. = കൈമുണ്ടു. മുണ്ടും മുറിയും, മുണ്ടുമുറി, മുണ്ടുമറുതി (see മുട്ടുമ റുതി) = utensils, household-stuff, odds & ends, കട്ടക്കുട്ടി. മുണ്ടെക്കല്‍ സന്ദേശം N. pr. a treatise. മുണ്ടോന്‍ = മുണ്ടകം q. v. a sort of rice മുണ്ടോന്‍ നട്ടുമുങ്ങണം വിരിപ്പു നട്ടുണങ്ങണം prov., മുണ്ടോന്‍കൃഷി = മകരകൃഷി So.
മുറി
mur̀i 5. (മുറു C. Te. Tu. to break = നുറു). 1. A fragment, (മുറിയും തറിയും 434 prov.), slice ആണ്മു. പെണ്മു. halves of cocoa-nut; a piece or കുത്തു of cloth (18 മുഴം by 2½); a room, chamber മൂന്നു മുറി വാണിഭപ്പീടിക MR. apartment; a parish, hamlet (part. of പ്രവൃ ത്തി Trav.; N. മണ്ടപത്തിന്‍ വാതുക്കല്‍, N. പാ ൪വ്വത്യം, N. മുറി, N. െടത്തു ഇന്നാര്‍ Trav.). — 1 മു റിക്കു പററിയ, 1 മുറിപ്പെട്ടതെങ്ങു; 5 മൂറിയായാല്‍ പീററ No. (see മുറിപ്പാടു). 2. a wound പൊ റുക്കുന്ന, മരിപ്പാന്തക്ക, കഠിനമായ മുറികള്‍ ചെ യ്തു, ഉണ്ടാക്കി, ഏല്പിച്ചു, അകപ്പെടുവിച്ചു TR. ന്ന ആള്‍ക്കും മുറി ഏററിട്ടുണ്ടു MR. മു. കെട്ടുക, ഉണങ്ങുക TP. 3. T. M. a note, bond (= പ്ര മാണം, ഇണക്കു) a receipt. വ്യാജമായൊരു മു റു എഴുതിച്ചു Mud. (പണി 4, 603). മു. കുത്തിപ്പി രിക Anach. to divide family property by formally cutting the original deed. കൈമു. എഴുതി etc. മുറികൂട്ടുക (2) to unite the lips of a wound, hence: മുറികൂട്ടി Hedyotis auricularia, Rh. the leaves much used for wounds, a. med. മുറിക്കതിര്‍ (1) (a half-grown ear of corn) 30, നിറകതിര്‍ 20, പഴം തട്ടിയാല്‍ 10 prov. മുറിക്കത്തി (1) a broken knife. മുറിക്കാരന്‍ So. (1) a villager. മുറിക്കൈത്തോല്‍ (1. 2) a defensive armour for the arm Vl. മുറിക്കൊള്ളി (1) No. a brand = കത്തിച്ചു ശേഷിച്ചതു. മുറിത്തടി (1) a log. മുറിത്തട്ടു the choir of a church V1. മുറിത്തോണി a boat's half. മുറിപ്പട്ടിണി (1) scarcity of food മു. കിടക്ക. മുറിപ്പാടു (1) a measure of 4 കോല്‍ or 2 ആ നക്കോല്‍ f. i. വരുണനെ മൂന്നു മു. വാങ്ങിച്ചു Brhmd. ഒരു മുറിപ്പാടെടുത്ത തെങ്ങു No. = മുറിപ്പെട്ടതു q. v. — (2) a wound മു'ട്ടില്‍ വെ ച്ചു MC. — (3) മുറിപാടു V1. conclusion of a bargain, transaction കാര്യത്തിന്നു മു. വന്നു. മുറിപ്പാട്ടു half a song, opp. മുഴുവന്‍ പാ. prov. മുറിപ്പെട്ടതു (1) stage of a palm-tree's growth, beyond ഒററ കാച്ചതു. CV. മുറുപെടുത്തിളയ വേന്തന്‍ RC. (2) to wound. മുറിമൂക്കന്‍ (1) having the nose cut off; half-nosed, prov. മുറിമൊഞ്ചന്‍ (1) quickly angry B. മുറിയകം (1) an apartment, chamber. മുറിയിടുക (1) to cut in pieces; (3) to cast lots. മുറിരാജന്‍ (1) half a king പെരുമാളായ മു. Mpl. മുറിവാക്കു (1) an insult, provocation B. മുറിവൈദ്യന്‍ (1) half a doctor മു. ആളെ കൊ ല്ലും മുറിയാചി (ഹാജി) ദീന്‍ കൊല്ലും prov.
മിളനം
miḷanam S. Meeting (മിഥ?); part. മി ളല്‍കുണ്ഡലം CG., മിളന്‍മന്ദഹാസം Nal. tallying, fitting. p. part. മിളിതം S. joined, united
Sponsor Books Adv
Pattukal Vol-1
Mangalodhayam
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Indian Judiciary
Unknown
Download This Book
Random Fonts
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32907
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217611
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861

close