English to Malayalam Dictionary: kings

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Kings Ransom
വളരെയധികം വില
A Walking Encyclopaedia
എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരമുള്ള ആള്‍
Abstinence From Eating And Drinking
നിരാഹാരം
After Thinking
ആലോചിച്ചശേഷം
Akin
ഗുണസാമ്യമുള്ള; സദൃശമായ; സമാനമായ; സ്വഭാവ ഐക്യമുള്ള; രക്ത ബന്ധമുള്ള; രക്തബന്ധമുള്ള; സജാതീയ; ഭാവൈക്യമുള്ള
Alive And Kicking
തികച്ചും ഊര്‍ജ്ജസ്വലനായിരിക്കുക
Animal Kingdom
ജന്തുലോകം
Asking
പ്രാര്‍ത്ഥന; ചോദ്യം; യാചന
Attacking
ആക്രമിക്കുന്ന
Back-breaking
ക്ലേശം നിറഞ്ഞ; അദ്ധ്വാനത്തോടു കൂടിയ; നടുവൊടിയുന്നതായ
Backing
പിന്‍വാങ്ങല്‍; സഹായകസംഘം; പിന്തുണ; പിന്‍മാറ്റം; പിന്നണി; ധാര്‍മ്മികമായ പിന്‍തുണ; പിന്‍ബലം; പിന്‍തിരിയല്‍; പിന്‍താങ്ങല്‍
Baking
ചുട്ടെടുക്കുന്ന; അപ്പം ചുടല്‍; ചുട്ടെടുക്കുക; റൊട്ടി ഉണ്ടാക്കുന്ന പ്രക്രിയ; വേവിച്ചെടുക്കുക
Baking Soda
പപ്പടക്കാരം; അപ്പക്കാരം
Banking
പണവ്യാപാരം
Barking
കുരക്കല്‍
Barking Deer
ഒരിനം മാന്‍; കേഴ
Be In Working Order
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവും മറ്റും
Bikini
അത്യല്‍പസ്‌നാന വസ്‌ത്രം
Blacking
ചെരുപ്പു കറുപ്പിക്കുന്ന പോളീഷ്‌; കറുത്തമഷി
Blinking
ഒന്നിടവിട്ട്‌ പ്രകാശിക്കുകയും മായുകയും ചെയ്യുക
Blocking
ഓരോ വിജ്ഞാന ശകലത്തെയും തരംതിരിച്ച്‌ പ്രത്യേക വിഭാഗമായി സൂക്ഷിക്കുന്ന പ്രക്രിയ; തടസ്സപ്പെടുത്തല്‍; മുടക്കല്‍
Blood-sucking
ചോരകുടിയനായ
Bluestocking
വിദൂഷി; വിദ്യാനാട്യമുള്ള സ്‌ത്രീ
Bodkin
തുളയ്‌ക്കുന്ന സൂചി; തോലുളി
Breaking
ഇല്ലാതാക്കല്‍; തകര്‍ക്കല്‍; നശിപ്പിക്കല്‍; പൊട്ടല്‍; തകര്‍ക്കുന്ന; പിളര്‍പ്പ്‌
Random Fonts
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25312
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88288
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249
ML_TT_Indulekha Italic Bangla Font
ML_TT_Indulekha Italic
Download
View Count : 12456

close