English Meaning of മാനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാനി is as below...

മാനി : māni S. (മാനം). 1. Haughty. 2. honorable മാനികളില്‍ മുന്പുടയവന്‍ RC. denV. S. മാനിക്ക to honor, pay regard to. ഉക്തികള്‍ മാനിയാതെ Bhr. disregarding. എന്നേ മാനിച്ചു പാര്‍ക്കും Bhr. will wait for my sake. അവളുടെ കൈയില്‍ മാനിച്ചു നല്കി CG. politely. മാനിതം S. 1. honored, respected. ദേവന്മാരാല്‍ ഭൂഷണങ്ങളാല്‍ മാനിതയായ DM. honored with presents. മാനിതരായ ബ്രാഹ്മണര്‍ CG. 2. = മാനുഷം 2. an embassy (മനി ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂല്‍ apostle. മാനിതവ്യം S. to be honored. മാനിനി (f. of മാനി) a woman, esp. high minded. മാനിഭം (loc.) = മാന്യം honor; royal privilege or exemption. മാ. അറിയാത്തവന്‍ uncourteous V1. മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുഹറം
Ar. muḥarram, Sacred; the first month, a Muhammedan festival.
മേഷം
mēšam S. (= മേടം). A ram, Aries. മേഷത്തൂര്‍ ബ്രാഹ്മണന്‍. മേഷത്തടികള്‍, മേഷ ത്തോണടികള്‍ N. pr. a deified sage, born to Vararuči of a Par̀ayi KN. മേഷ B. a hindrance, trouble; B. Palg. flaw. മേയ്യ 860.
മാന്തളിര്‍
māndaḷir T. M. C. (മാ III.). A mango-shoot, മാ. വര്‍ണ്ണം its colour, brown or purple? മാരന്‍ തന്‍ മാ. നേരൊത്ത പൂന്തകില്‍, മഞ്ഞള്‍ പിഴിഞ്ഞതോ മാ'രായതോ CG. മാ'ര്‍പ്പട്ടു purple silk, മാ'ര്‍പ്പച്ച a kind of green stone (B. മാന്താ ളിപ്പച്ച). മാന്താര്‍ id. മാ. ശരഭ്രാന്തില്‍ നീന്തി CG. (= Kāma). മാന്തോപ്പു a clump of mango trees (or deer- park?), മാനസം കുളുര്‍ക്കുന്ന മാ. KR.
മേ
mē 1. S. Mine, to me നിശ്ചയം വന്നുമേ Bhr. 2. T. M. C. = മേല്‍ in മേക്കെട്ടി a canopy (പട്ടു മേ SiPu.). മേക്കലം the cover of a distil. മേ ക്കാതു the upper part of the ear, മേക്കാമോതി രം മേക്കാതില earrings of I/?/awattis; മേക്കി ടുക see മേല്‍. 3. = മേയ് in മേക്കാരന്‍ a shepherd.
മാച്ചു
māččụ (മാചു). 1. Filth, dirt as of the hands കൈമേല്‍ മാ. ഇല്ല; മാച്ചാക്കി soiled. കൃ മി ഉണ്ടാവാന്‍ മൂലം മാ. മെഴുക്കുകള്‍ Nid. മാച്ചു ദുര്‍ഗ്ഗന്ധം ഇല്ല ദേഹങ്ങളില്‍ RS. — in metals മാ ച്ചേറിപ്പോയൊരു നല്പൊന്നു നന്നായി കാച്ചി നാല്‍ എങ്ങിനേ വന്നു ഞായം CG. 2. the after-birth V1. 3. മണിമകുടം മേവും മാച്ചറുത്തുല കില്‍ ഇട്ടാന്‍ RC. hair? (T. മചിര്‍). മാച്ച്കിഴി കെട്ടിത്തൂക്ക (2) Palg. to tie the secundines of a cow to a milky tree to ensure a good supply of milk from the cow (superst.). മാച്ചുവള്ളി (2) So. the navel-string of a beast. മാജൂന്‍ No., മാശുമം Palg., മാശനം T.A confection of hemp, sugar & cocoanut-milk = ക ഞ്ചാവപ്പം, — ലേഹം.
മനനം
mananam S. (മന്‍) Minding, consideration ശ്രവണവും മ'വുംKeiN.; also fancy മ. = മനസ്സില്‍ ധരിപ്പതു VedD.
മറു
mar̀u 5. 1. Other; next; back again (see Cpds.). 2. secondines കുട്ടി പിറന്നു മറു ഇനി പിറന്നിട്ടില്ല No., പശു പെററു മറു വീണുവോ? 3. distinguished from the rest, spot, freckle, mole, wart കുതിരെക്ക ഒരു മറുവില്ല Bhr. മറു വറും വരുണന്‍ RC. മറുവില്ലാതൊരു മുകുരം CG. spotless. — fig. അവന്‍റെ മറു കണ്ണില്‍ ആകുന്നു വോ No. = കൊതി he is greedy for every thing. മറുകടം debt paid to one person & contracted with another. മറുകടിഞ്ഞൂല്‍ (vu. — ഞ്ഞില്‍) No. the 2nd child. മറുകര the other shore മ. കാണാതേ വലയുക Chintar. to see no escape. ദു:ഖത്തിന്‍ മ. പ്രാപിക്ക KR. ധനുര്‍വ്വേദത്തിന്‍റെ മ. കണ്ട വന്‍ KR. = പാരഗന്‍. — മ. സോമന്‍ Onap. cloth from the eastern coast? മറുകാല്‍ 1. a prop. 2. another water-channel.
മിടറു
miḍar̀ụ T. M. (C. meṭre, Te. miḍa fr. മി ട T. to be compressed). 1. The throat മിടററി ടേച്ചൊല്‍ തുടിത്തു RC. voice stifled. ഇരിണ്ട മി ടറന്‍ RC. Siva. 2. So. T. a draught, gulp. മിടററുക, മിടത്തുക (loc.) to wedge in കോടാ ലികൊണ്ടു പൂട്ടു മിടത്തി to force, open.
മാപ്പു
Ar. mu'af & മാഫ് Pardon, exemption. കുററത്തിന്നു മാഫ് കൊടുത്തുകൂടാ, കാര്യത്തിന്നു രാജാവ് മാ. ചോദിച്ചു, കാര്യം മാപ്പാക്കിത്തീര്‍ത്തു is condoned. നില്പുള്ള ഉറുപ്പ്യ മാപ്പാക്കിത്തന്നു TR. remitted, acquitted. മാഫ് സാക്ഷി an approver.
മീറു
mīr̀ụ (aT. മുയിറു). A large red ant തീക്കൊ ളളി മേലേ മീറുകളിക്കുന്പോലേ prov. കാട്ടിലേ മീററുകൂടൊക്കേ ഒടുങ്ങിത്തല്ലീ പ്രാണന്‍ പോകു ന്നെന്‍ അമ്മേ (song — an old school-punishment; തുവ 477); also നീറു loc.
Sponsor Books Adv
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Pallikondapuram
Unknown
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Random Fonts
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15514
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33987

close