English Meaning of മങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മങ്ങുക is as below...

മങ്ങുക : maṇṇuγa T. M. (from മഴു, മാഴ് Te. Tu. C. maṇku, see under മങ്ക). To grow dim, wan, pale സൂര്യനും മങ്ങിനാന്‍ KR. മങ്ങിക്ക ത്തുക (a lamp). മങ്ങിയനിറം faded. നേത്രങ്ങള്‍ മങ്ങിത്തുടങ്ങി Nal. (love-sickness). ഭയംകൊണ്ടു നേത്രം മ. ChVr. — fig. എന്മനം മങ്ങുകയാല്‍ CG. obscured, confused. മങ്ങാതേ with undiminished brightness. മ. ഉള്ള സുവര്‍ണ്ണങ്ങള്‍ Mud. fine gold coins. മങ്ങാതേ നിന്നു പോര്‍ ചെയ്യും Mud. = തളരാതേ. — മ ങ്ങാത പുത്രര്‍ Bhr. excellent, splendid boys. മങ്ങിക്ക rather freq. than CV. ദൃഷ്ടികള്‍ മങ്ങി ച്ചതു കണ്ടു Bhg 6. മങ്ങിതം No. (So. മങ്ങല്‍ VN.). 1. dimness, fainting light, cloudy sky, also മങ്ങതം, മ ങ്ങുഴം & മങ്ങൂഴം (prov. T. മങ്കുലം & — ളം), loc. 2. aM. മങ്കിതം purulent matter. മരി യായ്കില്‍ മങ്കിതവും ചോരയും നീരും വരും, നീരും മ'വും ഒഴുകി ഇരിക്കില്‍, മ'വും ചുക്കി ലവും രത്തവും ഉണ്ടാകില്‍ MM. മങ്ങ് Palg. a kind of tares growing in rice-fields (ചേററുകണ്ടം) when not under water.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാമകം
māmaγam S. My. മാ'ന്മാര്‍ my people; the selfish. മാമന്‍ T. M. Te. (S. മാമകന്‍ fr. മമ) mother's brother അമ്മാമന്‍ (father-in-law V1.).
മാലിമി
Ar. mu'allim, Instructor, pilot, steersman മാലിമ്മിക്കണക്കു TR. navigation, also മാ ലുമ്മിക്കാരന്‍ V2.
മാച്ചാന്‍
māččaǹ The clown or fool of the theatre, മാ. കളി low jests (fr. മാച്ചു?).
മോദം
mōd/?/am S. (മുദ്). Joy, delight മോദസാ ഗരത്തില്‍ മുങ്ങി KR. മോദവും ഖേദവും. മോദേ ന (ബദ്ധ — AR.), മോദാല്‍ S. joyfully = മുദാ. മോദകം S. (delighting) sweetmeat മോദക പൂവാദി ഭോജ്യദാനങ്ങള്‍ Nal. മോദകരം S. delightful മോദകര സ്തോത്രം VilvP. denV. മോദിക്ക S. to rejoice മോദിച്ചു ചെന്ന വന്‍ Mud. part. pass. മോദിതന്മാരായി CG. = മുദിതര്‍. CV. മോദിപ്പിക്ക S. v. a. to delight ഋഷികളെ മോ'ച്ചു KU. ദ്രവ്യങ്ങളാലേ Bhg. അകതളിര്‍ ജന്മികള്‍ക്കു കളികളാല്‍ Bhr. മോന്‍ vu. = മകന്‍; What is പൊന്നില്ലാതഛന്‍ മോനഛ്ശന്‍ prov.?
മുക്തം
muktam S. (pass. part. മുച്). Discharged. മു'മാം അസ്ത്രം Bhr. released. മു. എന്നുരചെ യ്താരണേശന്മാര്‍ SiPu. declared her not guilty. സകല ജീവന്മാരും മുക്തരാകായ്വാന്‍ എന്തേ KeiN. emancipated, beatified— മുക്തകേശന്‍ Brhmd. with loose hair. മുക്ത S. a pearl, & മുക്താഫലം, — മണി (Tdbh. മുത്തു); മുക്താവലി a string of pearls, so മു ക്തഹാരം AR. മുക്തി S. = മോക്ഷം liberation, beatitude (4 i. e. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂ ജ്യം Chintar.); personified മു. യാം നാരി വ രുന്നതു പാര്‍ത്തു Bhr. ഉത്തമജാതിയാകും മനു ഷ്യജന്മത്തിലേ മു. ക്കുളളധികാരം Vedant. മുക്തിസാധനം 1. ഭക്തി. 2. തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യായനക്ഷേത്രോപവാ സയാഗാദ്യഖിലകര്‍മ്മങ്ങള്‍ AR.
മൂച്ചി
mūčči 1. = മൂത്തി An old woman. 2. an old mango-tree Cal.; Palg. Weṭṭ. a mango-tree in gen. മൂച്ചു = മുച്ചി the face.
മീമാംസ
mīmāmsa S. (desid. of മന്‍). Investigation, N. pr. of the two philosophical systems പൂര്‍വ്വമി — & ഉത്തരമീ —; വേദങ്ങളും മീമാംസക ളും Bhg.
മല്ലി
malli 1. T. = foll. 1. 2. N. pr. m. of I/?/avars Palg. (= foll. 3.). 3. So. a white dog = വെള്ളു.
മണ്ടുക
maṇḍuγa (T. to throng, Te. to blaze, rage). 1. To run, തിരുമുഖം കാണാന്‍ കൊതിച്ചു മ'ന്നു KR. മണ്ടിനാള്‍ അമ്മയും തന്‍ പിന്നാലേ CG. ran after him. മണ്ടി എത്തുക V1. to encounter. തങ്ങളെ ആണ്ടോനേമേല്‍ മാണ്ടേണം CG. would lord it over their lover, overrun him. മണ്ടിവന്നു gallopping straight on. 2. to run to escape, flee പേടിച്ചു മണ്ടി SG. തിരിന്തു മണ്ടിത് എണ്ടിശയും RC. മണ്ടിത്തിരിപ്പാന്‍ സമ ര്‍ത്ഥന്‍ PT. to escape. മണ്ടിപ്പിടിക്ക V1. to take to one's heels. പത്തു തലയുള്ളോന്‍ മണ്ടീ ടിനാന്‍ BR. 3. മണ്ടിയിട്ടിരിക്ക Vl. to be seated on the heels. CV. മണ്ടിക്ക 1. to cause to run. മണ്ടിച്ചു വിളി ക്ക KU. as calling for a dog or servant. കുതിരയെ മ. to gallop a horse. 2. to chase വീരരെ മ'ച്ചു Bhr. എറിഞ്ഞു മ. PT. to drive off with stones. അതിന്‍ കാന്തിയെ കണ്ടിച്ചു മ'ക്കും CG. defeats.
മീലനം
mīlanam S. (മിഴി) Winking ഉന്മീ. നിമീ.
Sponsor Books Adv
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42666
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22683

close