English Meaning of മര്‍ക്കടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മര്‍ക്കടം is as below...

മര്‍ക്കടം : markaḍam S. (മരം or മറി കടക്ക). A monkey മര്‍ക്കടപ്രവരന്‍ AR. മഹാമ'ത്താന്‍ SiPu. hon.; മര്‍ക്കടാലങ്കുതന്‍, — ലംബനന്‍ AR. Rāma as the ally of monkeys.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മകരീവ്
Ar. maghrīb, Sunset; evening prayer, 3¾ Nā/?/iγa after അസ്സര്‍. — com. മഹരിബ്.
മസ്കീന്‍
Ar. miskīn; Poor, wretched, humble.
മലര്‍
malar T.M. aC. (sand, മളല്‍ C. = മണല്‍). 1. Flour, farina, (നെന്മലര്‍) fried grain. (മലര്‍ of Nellu, മലര്‍ പൊരി of rice). മലര്‍ത്തവിടു = തരിപ്പണം f.i. മലരും മഞ്ഞളും ഇവ ഉണക്കി പ്പൊടിച്ചു MM. 2. a full-blown flower പൂമ ലര്‍, പുതുമ. Often fig. = താര്‍, തളിര്‍ in അകമ., അടിമ., വായ്മ. etc. what is flower-like. 3. a rivet-head; a washer below the rivet-head ക ത്തിയുടെ, എഴുത്താണിയുടെ മലര്‍. മലരടി (hon.) the foot നിന്തിരുമ. & അടിമലര്‍. മലരന്പന്‍ VCh. Kāma = മലര്‍വില്ലി. മലര്‍ക്കാവു a flower-garden RS. മലര്‍ക്കുല a flower-bunch നിറയിന്ന മ. തിങ്ങി എങ്ങും RC. മലര്‍ക്കുറ = പൂവട f.i. മാമ. RC മലര്‍പ്പൊടി fried grain powdered. മലര്‍മകള്‍, മലര്‍മങ്ക AR. Lakshmi, also മലര്‍മാതു CG.; മ'തിന്‍ കാന്തന്‍ Anj. Višṇu. മലര്‍മയം consisting of flowers മാരന്‍റെ മ. വില്ലു CC.
മെഴുകുക
me/?/uγuγa T. M. (fr. മെഴു 2. C. Tu. Te. mettu). 1. To anoint, wax, varnish ശര്‍ക്കര കൊണ്ടു മെ. to cover one's design with sweet words. 2. to daub a place with cow-dung ചെത്തി അടിച്ചു മെഴുകിത്തേച്ചു Anj. — തളം മെ. (the work of Ambalavāsi). KN. ക്ഷോണി മെ ഴുകി ദര്‍ഭകള്‍ വിരിച്ചു Bhg. smoothed by plastering with mud or chunam. കുമ്മായം കൊണ്ടു മെഴുകുന്നോര്‍ Anj. മെഴുക്കല്‍, S. സ്ഥണ്ഡിലം a place levelled and smoothed for ceremonies, Brahmans' meals, etc. VN. മെഴുക്കു anointing, varnish, daubing, polishing. മെഴുക്കെണ sesam oil. മെ. പിര ണ്ടതു lubricated with oil V1. 2. മാച്ചു മെഴു ക്കുകള്‍ Nid. എടുക്ക, കളക, ഇളക്കുക to take oil out of the skin etc. മെഴുക്കനേ MC. quite smooth. കുങ്കുമം മെഴു ക്കന്നു പൂചും മാറു Bhr.
മഹജര്‍
P. mahzar, Statement of those who are present at an inquest etc. മ. ക്കാര്‍ jud. മ. നാമ TR. a muster-roll. ഈ കാര്യത്തില്‍ മ. സാക്ഷിക്കാരന്‍, കണ്ടപ്രകാരം മ. എഴുതി jud.
മുഷ്ടി
mušṭi S. (see മുട്ടി). 1. The flst മു. ചുരു ട്ടിക്കൊട്ടുക, ക്കുത്തുക to box. മു. ഉരുട്ടിപ്പിടിച്ചു CG. മു. യും ബദ്ധ്വാ അടിച്ചു AR. 2. a handful of rice etc. മു. കള്‍ വാങ്ങുന്നതും VCh. begging.
മുക്തിയാറ്
Ar. mukhtār (chosen). A commissioner with full power Ti. മുക്ത്യാര്‍നാമം a power of attorney, jud.
മന്വന്തരം
manvandaram S. (മനു). The period of a Manu, 14 of which form a കല്പം or one day of Brahma മ'ങ്ങള്‍ ആറും കഴിഞ്ഞു ഏഴാമതിപ്പോള്‍ (വിവസ്വല്‍ പുത്രന്‍) Bhg8.
മേടു
mēḍụ T. M. C. (മീ or മാടു, Te. mōḍu). 1. Rising ground, a hillock. കുന്നും മേടും hill & dale; മേടും പള്ളവും ups & downs. അകത്തു മേടു the seed-vessel or pericardium of lotus. 2. trouble, കടല്‍മേടു പെടുക V1. to be wrecked. വളരേ പാടും മേടും affliction. മേട്ടുവഴി a causeway.
മാസു
māsụ (= മാചു?). A kind of dried fish.
Sponsor Books Adv
Hsuan Tsang Journey Of India
Unknown
Download This Book
Everest My Journey To The Top
Unknown
Download This Book
Agninadi
Unknown
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Random Fonts
RKB Bangla Font
RKB
Download
View Count : 7314
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205570
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22113
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53442

close