English Meaning of മുറിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുറിക്ക is as below...

മുറിക്ക : mur̀ikka 5. (മുറി) 1. To break വില്ലു UR.; to interrupt ഇട മുറിച്ച് ഓടി ran to stop him. മുഖം മു. to affront. അറയും അന്പലവും മു. KU. to break into houses or treasuries. തങ്ങ ളില്‍ കൊള്ളക്കൊടുക്ക മു. KU. to break off, discontinue. 2. to cut, wound എന്നെയും എയ്തു മു'ച്ചു AR.; ഗളനാളം UR., നാവു മു. to cut off. ബന്ധങ്ങള്‍ വേര്‍ മു. CG. to cut down മരം; to mince; to conquer V1. കട്ട മുറിക്ക No. to make bricks. 3. to decide, settle വില മു'ച്ചു കൊടു ക്ക; ഇത്ര പണത്തിന്നു മു'ച്ചു ഇണക്കു കൊടുത്തു; ൩ പണം പാട്ടത്തിന്നും ന്‍ര്‍ പണം കാണത്തി ന്നും കൂടി മു'ച്ചു MR. (doc.) VN. I. മുറിച്ചല്‍ So. a breach. ഓരിടമു. ഇല്ലാ തേ പനിക്ക Cann. without interruption; affront. മുറിച്ചുകുത്തുക So. to wreath, plat. മുറിച്ചുകുത്തി any thing twisted (see മുറുക്ക). CV. മുറുപ്പിക്ക to cause to cut down മരം MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഗധം
maġadham S. South Behar, the native country of Buddhism. മഗധന്‍ S. a bard മ'നുടെ കഥയില്‍ രുചി വാരാഞ്ഞു Nal.
മയന്‍
mayaǹ 1. S. (മാ). The artificer of the Asuras. 2. M. a trickster, juggler = മായന്‍ in മാമയന്‍ etc.
മയങ്ങുക
mayaṇṇuγa T. M. (C Tu. masku fr. മൈ & മഴു). 1. To grow dim or dusk നേ രം മ. V1. കനക്കവേ സന്ധ്യമ'മപ്പോള്‍ CC.; to be overcast മഴമുകില്‍കൊണ്ടു മയങ്ങിപോയ മ തിബിംബം KR. 2. to be drowsy, giddy. ഉര ചെയ്തു മയങ്ങിനാള്‍ RC. fainted. പാരം മ'ന്നു മേനി എല്ലാം CG. എന്നതറിയാതേ മയങ്ങിനേന്‍ ഞാന്‍ Anj. I lived in error. 3. to be perplexed, infatuated. അമ്മയെ നോക്കി മ'൦ CG. (a hungry infant). കണ്ടു മ. (= മോഹിക്ക). ആന മ'൦ മരു ന്നു TP. to be charmed.
മയല്‍
mayal T. aM. (C. Te. masal). 1. Dimness, dusk മയലേ, see മയ്യലേ. 2. infatuation, charm of love V1. denV. മയലുക, see മഴലുക and v. a.: മയററുക to nod, coquet, fascinate മയററി വി ളിക്ക. VN. കണ്‍മയററു SiPu., also പുഞ്ചിരിക്കൊഞ്ച ലും കണ്മയററങ്ങളും നെഞ്ചില്‍ തറെച്ചാല്‍ Si Pu.
മാന്യം
mānyam S. (മാനിക്ക). 1. Deserving of honor or regard — മാന്യന്‍ respectable. 2. T. M. C. lands nearly or altogether exempt from tax സര്‍വ്വമാ. മാന്യമാനിത്വം S. 1. honoring the honorable Bhr. 2. high honor V1. — what is മാന്യോ ത്തരം വിചാരിച്ചു? VetC.
മാദ്രി
S. Mādri (മദ്ര), Pāṇḍu's wife. മാദ്രേയന്‍ S. her son, Nakula or Sahadēva Bhr.
മയാ
mayā S.(Instr. Sing, of അഹം). Through me, മയാ ചൊന്നതു Sk. what I said. I.
മൈഥില
maithila S. Referring to മിഥില, f. i. മൈഥിലരാജ്യം AR. മൈഥിലി Sīta.
മാരകം
māraγām S. (caus. of മൃ). Killing. മാരണം S. 1. id. മൌര്യന്‍റെ മാ'ത്തിന്നു തന്നേ Mud. മാ'മായശാപം Bhr. deadly. മാ'മായി തേ ദ്വാരകവാസികള്‍ക്ക് ഏരകപ്പുല്‍ CG. ആറു ശിശു മാ. ചെയ്തു CC. 2. destroying by charms; sorcery മാ. പ്രയോഗിക്ക vu. മാരണക്രിയ, മാരണാദികള്‍ ചെയ്ക PR. മാരന്‍ S. (killer). 1. Kāma പാരിച്ച മാരച്ചൂടു ണ്ടുള്ളില്‍ CG. പൊങ്ങുന്ന മാരതുയര്‍കൊണ്ടു RC. മാരപ്പടകൂടി Bhr. അവനോടു മാരോ ത്സവം തുടങ്ങി PT. 2. a husband (songs). മാരമാല്‍, മാരാര്‍ത്തി love-sickness, excessive lust മാ. പൂണ്ടു Bhg.; so മാരവികാരത്തോടു കൂടി ഇരിക്ക KU.
മച്ചി
mačči (T. മൈ barren, as പച്ച fr. പൈ Tu. bajji, C. banje fr. വന്ധ്യ). A barren woman പെററവള്‍ ഉണ്ണുന്നതു കണ്ടു മച്ചി കൊതിച്ചാല്‍ കാ൪യ്യമോ prov. പെറാത്ത മച്ചി VU. മച്ചിയാര്‍ title of മന്ദനാര്‍'s mother. മച്ചിങ്ങാ B. a withered fruit; or = മെ — V2.
Sponsor Books Adv
Praveshagam
Imbichan Gurikkal
Download This Book
The Story Of Our Rivers
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Punarkottu Swaroopam
Panikkar
Download This Book
Random Fonts
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20863
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26561
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637

close