English Meaning of മുന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുന്‍ is as below...

മുന്‍ : muǹ 5.(VN. of മു. 1.), vu. മിന്‍. 1. Priority in space and time, Loc. മുന്നില്‍ (see below). 2. adj. first, former, മുങ്കാലം. 3. before ൧൪ഠഠഠ രാക്ഷസരെ മുങ്കൊന്നാന്‍ ഒരുത്തനായി KR. മു ന്നും പിന്നും vu. മുന്‍കരം 1. the fore-arm മുങ്കരബലം RC. 2. former taxes. മുന്‍കാല്‍ the fore-leg; shin. മുന്‍കാഴ്ച pre-conception, & മുല്‍കാ —. മുങ്കുട്ടി No. the first-born child = കടിഞ്ഞൂല്‍. മുങ്കുറി a type (Christ) = മുന്നടയാളം. മുന്‍കൂറു money paid in advance. മുന്‍കൈ fore-arm, മു. കുത്തിച്ചതെച്ചു Bhg. hand. മുന്‍കൈസ്ഥാനം KU. a privilege. മുന്‍കോപം quick & short anger. മുങ്കോപി given to anger. മുന്‍ചൊല്‍ a former saying. — മുഞ്ചൊന്ന വേ ദാന്തപ്പൊരുള്‍ Tatw. aforesaid. മുന്തല a forepiece മു. തുളെച്ചു (of rafters). ഇ തിന്നു മു. നേരിയോട്ടു സ്വരൂപം KU. pre-eminent. — No. also = മുതു — opp. ഇളന്തല. മുന്തളി 1. = മുന്നില്‍തളി sprinkling f. i. before Tāmūri & the Cochi-Rāja when they go to a temple. 2. = ഇടത്തളി the first sprinkling of a house after a death (7th or 9th day, also ഒന്നാം തളി). മുന്തി So. T. the edge, skirt of a cloth = മടിക്കു ത്തു as മുന്തി അഴിച്ചപഹരിക്കുന്നവര്‍ VyM. a cutpurse, മു. യറുക്കുന്നവന്‍ B. — മുന്തിഭേദ പ്പെടുത്തി ഉടുക്കുന്നു the foreskirt. മുന്തിരി T. M. 1. a vine മുന്തിരിങ്ങാലത or — വള്ളി KR. also grape മു. ങ്ങാപ്പഴം GP 74., — ായ്പഴം SiPu. (S. ദ്രാക്ഷ). 2. മുന്തിരിക 1/320 അരക്കാണിയുടെ കാല്‍ vu. No.; കീഴ്മു. = 21 ഇമ്മി = ¼ കീഴ്ക്കാണി. — മേല്‍മു. = ¼ കാ ണി = 1/320 CS. മുന്തുക aM. to overtake മുന്തിവരുമ പിഴ തീര്‍ത്ത രുള്‍ Pay. മുന്തി നടക്ക, പടെക്കന്നിട്ടു മു ന്തിപ്പുറപ്പെട്ടു Mpl. went forward, ദശമുന്തി protruded. മാറിന്നും മുളത്തിലും മു'൦ TP. reaches farther than. — മുന്തിയതു previous. മുന്തിയന്‍ a Paradēvata. മുന്നം = മുന് as മു. ഞാന്‍ പറഞ്ഞതു, മു. ചൊന്ന മരുന്നു a. med. അരികള്‍ പുരം വളയുമതില്‍ മുന്നം Mud. before (temp.). മുന്നമേ before. ഉദിക്കുന്നതിന്മു'മേ പോയി Mud. ഉദിക്കുന്ന മു. Bhg. അവന്‍ വാഴും മു. യുള്ള രാജാക്കള്‍ KU. മു. യുള്ള നിറം പോകയില്ല Bhg. the original colour. മു പ്പോലേ PatR.; so മുന്നത്തേ vu. മുന്നമ്മുന്നക്കാര്‍ No. vu. those who go for the 1st time to a festiva1. മുന്നട going before — സുഖമേ മുന്നടന്നു പൌ രന്മാര്‍ KR. മു'ന്നതു former transactions. — മുനിജനത്തിനെ മുന്നടത്തിയും കൊണ്ടു KR. giving precedence. അന്യായക്കാരനെ മു'ത്തി ഈ വ്യവഹാരം നടത്തിക്കുന്നു MR. put forward, used as stalking-horse. മുന്നടയാളം So. a type (Christ) = മുങ്കുറി. മുന്നണി the van of an army മുന്പട. മുന്നരങ്ങു a prelude, prologue, overture. മുന്നര്‍ the forepart of animals, opp. വയ്യര്‍. മുന്നറിവു foreknowledge. മുന്നല്‍ (& തിരുമു —) presence കണ്‍ മു'ലാമാറു കാണായി CG. just before his eyes. മു. ന ടന്നു കൊണ്ടാര്‍, വായും പിളര്‍ന്നങ്ങു മു. ചെ ല്ലും CG. forwards. മുന്നാരം Ar., A turret, see മിന്നാരം, മ —. (മു2): മുന്നാള്‍ 1. three days; the 3rd asterism from that of the nativity, astrol. 2. (മുന്‍) the principal, president. 3. മുന്നാളില്‍ in former days.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൃഡന്‍
m/?/ḍ/?/aǹ S. (മര്‍ഡ) Merciful; Siva ഹര മൃഡശിവ Bhr.
മസ്സാല്‍
Ar. mithāl, A simile, parable, story.
മോചകന്‍
mōǰaγaǹ S. (മുച്). A deliverer. മോചനം S. liberating; liberation ജാതുഗൃഹ മോചനവൃത്താന്തം Bhr. പാപ—, ശാപമോ. ചെയ്ക. denV. മോചിക്ക 1. to free, release എന്നെ മോ' ച്ചു വെച്ചു PT. എന്നെ മോ'ച്ചു കൊണ്ടു പാ ലിക്ക Nal. to save. 2. to dismiss മോ. ഇ ല്ലവര്‍ Bhr. കാരുണ്യം നിങ്ങള്‍ മോ'ച്ചിതോ Nal. abandoned. part. മോചിതം = മുക്തം set free. CV. ബന്ധനത്തിങ്കല്‍ നിന്നാശു മോചിപ്പിക്ക Bhg.
മൂക്ക
mūkka T. M. (= മുഴക്ക, മൂ 1). 1. To grow, grow old കൃഷ്ണനില്‍ ൩ മാസം മൂത്തിതു ബലഭ ദ്രര്‍ Bhr. is older. മൂവാമതിജടയിടെ അണി യും മുക്കണ്ണര്‍ RC. young moon. 2. to ripen; ferment മൂത്തു പഴുത്ത ഫലം Bhr. നാരങ്ങ മൂ. KU. മൂത്തകള്‍; of diseases, to culminate ശുക്ല സ്രാവം മൂത്തു അത്തിസ്രാവം, അത്തിസ്രാവം മൂത്തു രത്തസ്രാവം a. med. — വെയില്‍ നന്നെ മൂത്തു പോയി. — fig. കോഴമൂക്കും Sah. അവന്‍റെ പുറെ മൂത്തുപോയി from stripes. part. മൂത്ത old. grown (opp. ഇളയ). മൂ. മകന്‍ the first-born. മൂ. രാജാവ് the senior Rāja, കോട്ടയത്തു മൂ. രാ etc. TR. മൂത്തമ്മ an elder queen. മൂത്ത കാള = മുതുകാള. മൂത്ത വേളി a superseded wife. മൂത്തതു n. 1. old, elder. 2. a lower class of Brahmans, higher than മൂസ്സതു D. 3. = മൂ സ്സതു q. v. 4. = അകത്തേ പൊതുവാള്‍?
മയിസൂര്‍
N. pr.Maisūr (മഹിഷാസുരം); മ. വാഴ a kind of plantain. മയിസൂരാന്‍ KU. the king of M. (കര്‍ത്തന്‍, ഉട യവര്‍).
മികുക
miγuγa 5. defV. To surpass, abound, be foremost ചെല്വം മികും മകരാക്ഷന്‍, അഴ കുമിക്ക the finest. ഭുവിയില്‍ മിക്കെഴും ഇലക്ക ണന്‍, വെന്നിമിക്ക വന്നവന്‍ RC. കൊടുമമികും നിശാചരിമാര്‍ RS.; past (like പുക്കു, പുകുന്തു) അരിവരര് മികുന്തതെലലാം‍൦. — Esp. adj. part. past മിക്ക 1. the greater part മിക്കുളള ജനങ്ങ ള്‍ക്കു KR. അസുരകള്‍ മിക്കതും മണ്ടിനാര്‍ Sk. മിക്കവാറും mostly, nearly all, almost entirely. 2. the chiefest മിക്കതായിവരും Sah. will become of first importance, will be left almost alone. Inf. മിക = പെരിക, മികവും rather T. VN. മികവു 1. eminence മികവായ്വന്നു ഭാഗ്യം Sk. മികവേലും ആയുതങ്ങള്‍ RC. മികവാ ര്‍ന്നുളള തെളിവു Anj. മികവേറും ഭദ്രഭടാദി Mud. മി. കാട്ടുക to perform wonders. മി. ആര്‍ക്കു വേണം mastery. 2. plenty, much മികവടി. മികവിനോടു mostly, particularly; often nearly expl. മി. സുഖം ഉതകിന കള ത്രം PT. മികക്ക in അവള്‍ പൊങ്ങുന്ന മാനം മികത്തു ചൊന്നാള്‍ CG. — and മികുക്ക in ചെയല്‍ മികു ത്ത പ്രതാപി RC. ഭക്തര്‍കളില്‍ മികുത്ത നീ Pay. to increase, be foremost. VN. മികുതി plenty, greatness, profit. RC., V1. 2 മികെക്ക 1. to exceed, തന്നില്‍ മി'ച്ചവരെ ക ണ്ടാല്‍ ആചാരം വേണം KU. superiors. രാ മന്‍ മി'ച്ചന്യായവും പഠിച്ചു KR. മികെച്ച പാതകി = കൊടിയ കൂനി KR. സന്തോഷി ച്ചിട്ടും ദുഃഖം മി'ച്ചതേ ഉളളു predominated. പിത്തം മികെച്ച തലനോവു, വാതം മി'ച്ചു തലനോകില്‍ a. med. where gout predominates. മികെച്ച നടപ്പു No. extravagant expenditure. 2. to increase, thrive, prosper കേളി മികെച്ച = ഏറിയ Bhr. പോലനാടു മി'ച്ച നാടു KU.
മുകവര്‍, മുകയര്‍
muγayar M. Tu. C. (T. മു കക്ക to draw water, C. muga to bale out). A class of river-fishers, of old the carriers of Rājas; (vu. Sing. മൊകേന്‍).
മൂരി
mūri T. M. 1. A bullock, ox മൂരി ചേര്‍ക്ക to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാന്‍ prov. 2. a high billow കടല്‍ മൂ. V1. 3. So. T. numbness, apathy, stiffness മൂ. കളക B., മൂരി വിടുക V1. to stretch oneself. ഞോള ചാടുക മൂരിയും Nid 22. I.
മൂകന്‍
mūγaǹ S.(L. mutns). l. Dumb = ഊമന്‍. 2. an owl, മൂഖങ്ങള്‍ & — ന്മാര്‍ PT. see മൂങ്ങാ. മൂക dumbness കൈവല്യനവനീതം മൂകയെന്നി യേ ഉള്ളോര്‍ പഠിക്കില്‍ KeiN. മൂകാംബിക N. pr. a temple in Kannaḍa = കൊള്ളൂ ര്‍Vilv P. (& കൊല്ലൂര്‍?); also മൂകാംബി Si Pu.
മീ
mī (& മികു, മിചു, mid etc.) 5. To be high, above, see മീതു. മീച്ചം B. ability, strength; (മീര്‍ച്ച V1. valor). മീടു No. (T. മുകടു top) the face മീടു താറിയതു TP. തന്‍റെ മീടാകാഞ്ഞിട്ട് ആരാന്‍റെ ക ണ്ണാടി പൊളിക്ക, കണ്ണും മീടും (fig. 473 1. 2 a.) prov. മീടിട്ടു കുടിക്ക to sip like animals.
Sponsor Books Adv
India Charithravalokam
Panikkar
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Random Fonts
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34622

close