English Meaning of മാടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാടുക is as below...

മാടുക : māḍuγa T. M. (C. to make, C. Tu. maḷ) 1. To build, construct ചെണ്ട മാ. = ചെ ണ്ടക്കുററിതോല്‍ പൊതിയുക.; ഒരു സ്ഥലം മാടി ക്കെട്ടി MC. fenced in. കന്നുകാലിമാ. to enclose. അകിഴ് മാ. V2. to entrench oneself. 2. to push in with the hand, raise earth മണ്ണു മാ. for levelling. പുത്തന്‍പെണ്ണു പുരപ്പുറം അടിക്കും പിന്നേപ്പെണ്ണു ഉണ്ടേടം മാടുകയില്ല prov. is too idle to sweep the floor after eating = അടിച്ചു തളിക്ക. അരുമാ. to bend the growing rice from the ridges into the field, നെല്‍മാ. (with ropes) to confine the crop within the ridges. ചാക്കുമാ. Vl. to fill the mill with what is to be ground. ശാന്തിമാ. to sacrifice. 3. to beckon with the hand മാടിവിളിച്ചു Nal. KR. in battle. പുടവ ഇട്ടു മാ. Vl. to wave a cloth for a sign. ഉറു മാല്‍കൊണ്ടു മാടി വിളിക്കേണം Ti. ചേല്‍ മാ ടും നീഴ്കണ്‍ RC.? കരുതലരോടു പോരിടേ മാടി ഓടുക RC.? 4. (=വാടുക?) കണ്ണിന്തടം മാടിപ്പോയി No. lost its brightness. മാടിപ്പുതെക്ക (2.) Tīyar women to cover their breasts with a cloth thrown over the left shoulder brought forward under the right arm & tuck in behind or in front, Cann. — Cal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാന
Ar. ma'nā, Signification, a simile, explanation അമ്മെക്ക് എന്തൊരുമാന പറഞ്ഞോ ളേണ്ടു TP. how shall I break the news to her. I.
മൊത്തുക
mottuγa (T. Te. to strike, see മു —). 1. To kiss f. i. the hand, Genov. Mpl. എത്ര മൊത്തിയാലും ഒന്നു പൊത്തിക്കൂടാ prov. 2. So. to drink from a vessel B., to sip Vl. (മോകു, മോഞ്ചു). മൊത്തി (C. mōti = മുച്ചി) 1. the face പാണ്ഡ വവൃഷ്ണികള്‍ ഒന്നായപ്പോള്‍ കര്‍ണ്ണാദികളുടെ മൊത്തി * കറുത്തു CrArj. from envy. 2. the calyx as of cocoa-nut തേങ്ങയുടെ മൊ. അ ടര്‍ത്തി, a receptacle of Compositæ; also മൊത്തടര്‍ന്നു വീണു. * (print: മൊഞ്ഞി). മൊന്ത 1. So. T. a cruse, B. goglet, പിടി — narrow-mouthed, Arb. (see മോന്ത). 2. a thicket, the lair of a tiger, No. മൊന്നാക്കള്‍ V1. Muham. priests (മുല്ല, മു ന്നാള്‍?).
മുകം
muγam 5. (മു 1., also Tdbh. of മുഖം). 1. The face, front. 2. the mouth ഇളന്നീര്‍ മു. കൊത്തി TP. — the entrance of a house. 3. commencement, chief (see മുഖം). മുകക്ക,(see മുകരുക). To smell, kiss സുതനു മുകപ്പതിനായി പൂകാട്ടി, മെയ്യില്‍ മു. ഉണ്ണിക്കൈ മുകന്നൂതാവു CG. മുകന്തനന്‍ മൂര്‍ത്തിയില്‍ RC. മുകന്നുനക്കി, മുത്തി, ചുംബിച്ചു No. മുകക്കയറു a rein, halter, rope for cattle. മുകച്ചെവി huntg. name of മുയല്‍. മുകത്തല 1. a crossway. 2. the right side of cloth. മുകപ്പലക turret on a roof (വളഭി S.). മുകപ്പെടുക to meet ഇറസ്സൂലെ മു'ട്ടു Mpl.
മാഞ്ചെട്ടി
maǹǰeṭṭi T. M. (S. മഞ്ജിഷ്ഠ). Rubia Manjith, Bengal madder മ. പ്പൊടിയും MM. മഞ്ചേരി N. pr. A village, once the station of a Mai. corps. മ. യില്‍നിന്ന് ഒരുമിച്ചു കൂടിയതു prov. for casual acquaintance.
മാവു
māvụ 1. = മാ III. A mango tree. മാവടു V1. a young mango tree. 2. = മാ IV. flour. മാവരെക്ക‍ to grind corn.
മകുരം
maγuram S. & മു — A looking-glass. മക്ക Ar. & മക്കത്തു (also മക്കം നകര്‍ Mpl.) Mecca; Western മക്കത്തിന്നു പുറപ്പാടാക, മക്ക ത്തു കപ്പല്‍ വെപ്പിച്ചു KU. മക്കത്ത് ഓടിക്ക. മക്കച്ചോളം maize. മക്കി Arabian, in സുന്നമക്കി, മക്കിഏലസ്സ് waist-ornament with a tube; മക്കിപ്പൂ wormwood.
മേത്തന്‍
mēttaǹ B. A class of Muhammedans. മേത്തല്‍ (loc.) = മീത്തല്‍, also കുടയുടെ മേത്തു ചോരയുള്ളതു നോക്കി jud. Mpl. — മേത്തോട്ടു upwards. (മേല്‍): മേത്തട്ടു ceiling, upper story. മേത്തരം the best sort, superior നീതിക്കെല്ലാം മേററരമാനനിശാചരന്‍ RC. മേത്തലവായു Palg. sore eyes with head-ache (corr. fr. നേത്രവായു). മേത്താവി Tdbh. = മേധാവി. മേത്തോന്നി Gloriosa or Methonica superba, with poisonous root used by women (മേ' യും കിണറും ഉണ്ടു) for suicide. മേത്രാന്‍, see മെത്രാന്‍.
മര്‍ത്ത
marta 1. (Ar. ?) A simile, explanation മ. പറക. 2. Syr. Lady മര്‍ത്ത മറിയത്തുമ്മാ CatR.
മൌനം
maunam S. (മുനി). Silence, also with വ്രതം as religious exercise SiPu. മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍ AR. മൌനഭാവം ദീ. VetC. മൌ. പൂണ്ടു നിന്നു CG. മൌനവാസ ങ്ങളും Nal. of a deserted wife. മൌനാനുവാദം S. silent consent മൌ'ത്തോടു Bhr. ഇക്കാര്യത്തിന്നു മൌ. അലം PT. മൌനി S. silent. മൌനീഭൂതന്‍ S. id. (part. Pass. of മൌനീ ഭവിക്ക) മഠത്തില്‍ മൌ'നായിരുന്നു Chintar.
മിഹിരന്‍
mihiraǹ S. & p. = മിത്രന്‍ The sun.
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Random Fonts
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47095
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25550
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288427

close