English Meaning of മലയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മലയം is as below...

മലയം : malayam S. (മല). The Western Ghats. മലയജം S. sandalwood. മലയകേതു Mud. successor of the mountain-king in Mud. മലയടി the foot of a hill; a rook-splitting hammer V1. മലയണ്ണന്‍ the Malabar squirrel MC. — also മലയണ്ണാന്‍ B. മലയനുഭവങ്ങള്‍ the produce of the mountains (ഏലം ചന്ദനം മഞ്ഞള്‍ ഇഞ്ചി കണ്ടിവേര്‍ ആന അരക്കു തേന്‍ മെഴുകു) TR. മലയന്‍ 1. a mountaineer; the royal tiger. 2. N. pr. of a caste (384 in Talip.) musicians & conjurors, ചെറുജന്മത്തിന്നവകാശം ഉണ്ടു f. i. കുരു ഇരന്ന മ'ന്നു ചക്ക കൊടുത്താല്‍ prov. എവിടേ പോയി മലച്ചെക്ക നീ TP. — മല ക്കടി their house — മലയി a midwife. മലയരയന്‍ a tribe of mountaineers in Trav. മലയാം (= മാര്‍യ്മ) in മ. പ്രവിശ്യയില്‍, മലയാം കൊല്ലം; also മലയാന്‍ എഴുത്തില്‍ TR. in Malayāḷam writing. മലയായ്മ or — ഴ്മ (മലയാളം) the Mal. language or customs. മലയാളം the hill-country, Malabar. മലയാളന്‍ 1. a Malayāḷi കര്‍ന്നാടകര്‍ പറയുന്ന തിന്ന് ഉത്തരം പറഞ്ഞു നില്പാന്‍ മ'ളര്‍ പ്രാ പ്തിയായ്വരികയില്ല TR. may not argue with the Canarese officials, pl. also മലയാളത്തു കാര്‍. — [In Tam. usage a Nāyar,* as തമിഴ ന്‍ used by Malayālis means a Veḷḷāḷan]. 2. a hill-tribe. *(comp. ex. മന 784.). മലയാളി id. മലയുക T. C. Te., see വലയുക. മലയുടയന്‍ N. pr. a Paradēvata of mountaineers. മലയുടുന്പന്‍ a kind of paddy CrP. മലയെരിമ 1. = മലപ്പോത്തു. 2. a hill moon-plant (Erycine?). മലവാരം rent for felling timber.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിഹിരന്‍
mihiraǹ S. & p. = മിത്രന്‍ The sun.
മന്ഥം
mantham S. (മഥ്). 1. Churning; a preparation of തരിപ്പണം GP. 2. a churn-staff, Tdbh. മന്തു. മന്ഥനം S. churning, euphem, coitus ഗോവി ന്ദനായി മേവുന്ന മന്ഥനം കൊണ്ടു — രുഗ്മി ണിയായൊരു പാല്ക്കടലില്‍ CG. was Pradyumna begotten & മന്തന ചെയ്തു RC.
മൊള്ളു
moḷḷụ, മൊള്ള Urine. മൊള്ളുക = വീഴ്ത്തുക V1. മൊള്ളാന്‍ പോകുന്നു (low) So., also No.
മന്നില
mannila (Cochi — Er̀.), മന്നല Kaḍ, വന്നില, വന്നല & പന്നല No.; see വന്നല. — അമ്മായമ്മ വിരുന്നു വന്നു മന്നില കുത്തി കഞ്ഞി യും വെച്ചു song. നാഴി മ. എങ്കിലും തരീന്‍ (ask Cher̀umars). — മന്നിലരി (blackish, tasting bitter). മുറിമ. half empty, ഇളമ. empty paddy.
മാത്ര
mātra S. (മാ to mete). 1. Measure, മാ. യി ല്ലാത മോഹം VCh.; quantity in metre, a short vowel or half a short syllable, a moment മാ ത്ര ൪ ഒരു ഗണിതം Bhg3. 10 മാത്ര സമയത്തോ ളം നീട്ടിവിളിച്ചതു കേട്ടു jud. (10 മാത്ര = l ശ്വാ സം or വീര്‍പ്പു?). 2. med. a dose, a pill. 3. a quarter Bhg. Gan. മാത്രക്കോല്‍ measuring rod; a drumstick; staff of Yogis; pole or stool of mountebanks. മാ. ഏറുക to go on stilts. മാത്രം S. (L. metrum). 1. measure, extent, ഗ ജമാ. of an elephant's size. കടുകിന്മണി മാ' മുള്ള ദോഷം Bhr. ശബ്ദമാത്രത്തെ കേട്ടു ശങ്കി പ്പാന്‍ എന്തുമൂലം PT. പ്രാണമാത്രത്തോടയ ച്ചാന്‍ KR. just alive = half dead. കൊല്ലുവാന്‍ മാത്രമുള്ള വിപ്രിയം KR. a dislike strong enough to lead to murder. നിന്നെച്ചൊല്ലി പ്പൊറുപ്പന്‍ മാസമാ. KR. ധനമാ. Bhg. the whole of the property. 2. only, merely ഈ മാ. & ഇത്രമാ. only this much. 3. but So. തരുവിക്കാം മാ. നേരം ക്ഷമിക്ക Arb. മാത്സര്യം S. = മത്സരം. Envy. മാ. ആരും തുടരാ യ്കവേണം CC. let none quarrel with him. മാത്സികന്‍ S. (മത്സം). A fisherman; also മാ ത്സ്യന്മാര്‍ വന്നതു CG. മാദകം, മാദനം S. (മദം). Delightful. മാദേവര്‍ hon. of മഹാദേവന്‍ q.v. (vu. മാതോര്‍) Palg. = തൃത്താക്കുരുവപ്പന്‍, 478. മാദൃശന്‍ S. (മല്‍, ദൃശ). Like me.
മാന്‍
mān aM. T. (മന്നു, മന്നന്‍, മണ്‍). A king in ചേരമാന്‍ KU., പെരുമാന്‍ Bhr. II.
മൌനം
maunam S. (മുനി). Silence, also with വ്രതം as religious exercise SiPu. മൌനവും ദീക്ഷിച്ചു ഹോമം തുടങ്ങിനാന്‍ AR. മൌനഭാവം ദീ. VetC. മൌ. പൂണ്ടു നിന്നു CG. മൌനവാസ ങ്ങളും Nal. of a deserted wife. മൌനാനുവാദം S. silent consent മൌ'ത്തോടു Bhr. ഇക്കാര്യത്തിന്നു മൌ. അലം PT. മൌനി S. silent. മൌനീഭൂതന്‍ S. id. (part. Pass. of മൌനീ ഭവിക്ക) മഠത്തില്‍ മൌ'നായിരുന്നു Chintar.
മണി
maṇi S. (fr. മണല്‍?, മണ്‍). 1. A bead, grain നെന്മ., എണ്മ., കുണ്മ., കൃഷ്ണമ. etc. മണി പിടിക്ക to granulate. മ. ആക്ക to thresh. 2. a gem, pearl നവമണികള്‍ കൊ ണ്ടണിഞ്ഞു KR. = രത്നം; of different jewels ചാ പത്തിന്‍ മണി തന്‍ നിനാദം AR.; fig. അരക്കര ്‍മ. KR. the best of Rākšasas, Rāvaṇa. പെ ണ്മണിയാള്‍ Bhg. 3. gem-like, grain-like, as wattles on the throat of sheep; glans of penis, നിരുദ്ധമ. Nid. a kind of impotency. 4. little bells, worn as jewels മ. കിലുക്കുക; hence also Brahman's bell (an āchāram ഘണ്ടം S.), a gong ആനെക്കു മ. കെട്ടുക prov. മ. ഇളക്കുക, കിലുക്കു ക to ring a bell. മുട്ടുക, തട്ടുക, കൊട്ടുക to strike a bell. നാഴികമ. V1. a clock. 5. hour by the bell എത്ര മ. യായി 8 മണി. (mod.). മണികാരന്‍ S. 1. a jeweller. 2. So. = മണെ കാരന്‍ a revenue officer. Trav. നഗരമ'നാം ചെട്ടി Mud. മണിക്ക (4) to strike a bell, play lute, sing a child asleep കുഞ്ഞനെ മണിച്ചുറക്കി; മണി ച്ചുവിളിച്ചു joyful noise. തട്ടി അടിച്ചു മണിച്ചു വിളിച്ചപ്പോള്‍ KU. to a dog (or മണ്ടിച്ചു).ഉറു പ്പിക മ'ച്ചു നോക്ക No. to test coin by the sound. മണിക്കങ്കണം SiPu. a fine bracelet. മണിക്കഞ്ജകം S. the small-leaved Tuḷasi (S. പ്രസ്ഥപുഷ്പം). മണിക്കട്ടില്‍ SiPu. a royal bed. മണിക്കണ്ടം (3) the wrist ഇടത്തേ മ'ത്തിന്നു മീതേ കൊത്തി jud. — മണിക്കണ്ടനീച്ച a large insect. മണിക്കരിങ്ങാലി the root of a small bambookind. മണികലശം Mud. a fine pot, (met.) ഗുണഗണ ങ്ങള്‍ക്കു സതതം വാഴുവാന്‍ മ'ശനാം നൃപന്‍ = രത്നപാത്രം. മണിക്കാതില an ear-ornament (7 or 9 goldbeads). മണിക്കാല്‍ (3) 1. the ribs of a ship, boat. So. 2. a rope on which leaden bits (മണി) are strung, attached to a net to sink it. No. മണിക്കിണറു Sil. a fine or deep well. — മണി ക്കിണറു W. of Tirunāvai, a well which received at the Mahāmakham (q. v.) feast the corpses of those who fell in cutting their way to Tāmuri's throne (ആനയെ ക്കൊണ്ടു ചവിട്ടിക്കും). (Tradition).
മരം
maram T. M. C. Tu. (Te. mrānu). 1. A tree അണ്മ, പെണ്മ. m. & f. palms, ചെറുമ. herb, plant. 2. wood, timber. മ. വെച്ചതു a cocoanut tree in the 6th stage of its growth, 6 — 10 years old, (also മ. കാട്ടിയ തെങ്ങു No. loc.), see ആനയടി,കുലെക്കടുത്തതു. 3. a certain drum. 4. stem of Jaffna tobacco, B. മരക്കച്ചവടം TR. timber-trade. മരക്കണക്കു CS. measurement of wood. മരക്കയ്യില്‍ a wooden spoon. മരക്കരം CC. a wooden hand. മരക്കറി curry made of green fruit etc. മരക്കലം 1. a ship മ. അത്തില്‍ ഒരു നൂറു ജനം KR. മ. ഏറി Pay. മ'ത്തില്‍ ഘോഷം ഉണ്ടാ യി SiPu. = പളളിയോടം. മരക്കലയുപ്പു salt formed on the hulls of ships or on rocks in the sea, No. 2. a wooden vessel, churn. മരക്കല്‍, മരക്കലനാവു, a bird, diver. മരക്കാതല്‍ the core, മരക്കാനല്‍ the shade of trees. മരക്കാന്‍ & മരക്കയാന്‍ (T. Tu. മരക്കലന്‍). 1. a steersman, sailor മരക്കയന്മാര്‍ Pay. (also കൈയര്‍ Pay.). 2. a commander; a rank among fishermen & Māppiḷḷas. മരക്കാല്‍ 1. a stem, tree serving as support to vines. 2. crutches. 3. So. T. a measure. മരക്കാവു a forest മ'വില്‍ കളിച്ചു SiPu. മരക്കിഴങ്ങു Jatropha Manihot = വേലി, ഏഴി ലക്കിഴങ്ങു, also പൂളക്കിഴങ്ങു. മരക്കൂട്ടം a clump of trees, grove ചന്ദനമ TP. മരക്കൂട്ടു B. the principal rafters & beams of a roof. മരക്കൊട്ട a tub, bucket. മരക്കൊത്തന്‍ a woodpecker, മരങ്കൊത്തി MC. B. മരഞ്ചാടി a monkey.
മര്‍ക്കടം
markaḍam S. (മരം or മറി കടക്ക). A monkey മര്‍ക്കടപ്രവരന്‍ AR. മഹാമ'ത്താന്‍ SiPu. hon.; മര്‍ക്കടാലങ്കുതന്‍, — ലംബനന്‍ AR. Rāma as the ally of monkeys.
Sponsor Books Adv
Abhinayanguram
Gopinath
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Yajurvedam
Jambunathan
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28637
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20525

close