English Meaning of മൂര്‍ത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂര്‍ത്തി is as below...

മൂര്‍ത്തി : mūrti S. (മൂര്‍ഛ or fr. മുറു or മുഴുക്ക condensation). 1. Solidity, matter. 2. form, shape, body തന്‍ മൂ. ത്യജിക്ക Bhg. to sacrifice his life; esp. of Gods & their emanations ശിവമൂ. കള്‍, or images ദേവസ്ഥാനത്തു ദേവമൂ. യും പിടിച്ചു കൊണ്ടു പോയി, also ദേവമൂ. രൂപം TR. പര മാത്മാവവതരിച്ച മൂ. ഭേദങ്ങള്‍ Bhg. കാരണ മൂര്‍ത്തി the first cause = കാരണരൂപന്‍; കാരു ണ്യമൂര്‍ത്തി, പരമാനന്ദമൂര്‍ത്തി AR. 3. a person ത്രിമൂ., esp. demon മന്ത്രമൂര്‍ത്തി q. v., മൂ. ദോഷം തട്ടുക ഇല്ല Tantr. മൂ. തുള്ളല്‍, മൂ. യാട്ടം the dance of those possessed by spirits. 4. Tdbh. of മൂ ര്‍ദ്ധാ the head, ചാരിച്ചു മൂ. ക്കിടുക a. med. MM. മൂ. യിലും മുകന്നു RC. മൂ. പൊട്ടിച്ചിരിച്ചു മുകില്‍ വര്‍ണ്ണന്‍ CC. മൂ. പിടിച്ചനുഗ്രഹിച്ചു or ഗുണം വരുത്തി TP. മൂര്‍ത്തിമാന്‍ m. നരമൂ. Bhr. — മൂ. മത്തു n. S. having shape, Bhg. മൂര്‍ത്തീകരിക്ക to assume a shape, be embodied. അസൂയതാ മൂ'ച്ചു വന്നു KR. incarnate envy.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മയൂരം
mayūram S. = മയില്‍ KR. A peacock. മയൂരവര്‍മ്മന്‍ N. pr. a king of No. Mal. who introduced Brahmans in Tauḷawa.
മുരടു
muraḍụ (T. C. Te. Tu. knotty, knobby). l. The stump, root, foot of a tree കാരമുരട്ടു ചീര മുളെക്കയില്ല, കൊന്പു തോറും നനെക്കേണ്ട മുര ട്ടു നനച്ചാല്‍ മതി prov. തൈയിന്‍റെ മുരട്ടു കു ഴിച്ചു MR. — മു.൦ നടുവും തലയും വെവ്വേറെ ചു ററിയളക്ക CS. (timber). മുരട്ടുവണ്ണം opp. തല വണ്ണം TR. — മുരടററു വീഴും Brhmd. 2. the foot (= അടി, ചുവടു). ചക്കിന്‍റെ മുരട്ടേ കുട്ടന്‍റെ ചേല്‍ prov. കെട്ടുകുററി മുരട്ടു or മുരട്ടില്‍ No. (of a peg to tie cattle to). ഇരുവിരല്‍ കാല്‍ മു. a. med. അവന്‍ തൃക്കാല്‍ മുരട്ടു വന്നു വര്‍ത്ത മാനം ഉണര്‍ത്തിക്കും TR. മുരടന്‍ 1. knotty. ചെവി മു. Vl. with rugged hanging ears 387. 2. stubborn, saucy, refractory. — മുരടത്വം B. മുരടുക to be knotty, (to shrivel up B.) ഒക്ക മു രടിക്കിടക്കുന്നു Bhr. (description of a leper; see മുരുടി). മുരണമരം knotty wood; മുരണക്കുററി, — മുട്ടി. മുരണന്‍ stubborn. മുരണ്‍ T. aM. fight, strength വടക്കോ മുര ണോടു കാപ്പാന്‍ (defend) ചെമ്മേ മുപ്പതി നായിരം RC. മു. ചേര്‍ന്തിനിയ ചെഴും കണ ങ്കുഴല്‍ RC. മുരണ്‍കിളര്‍ excellent (വാണങ്ങള്‍ കനകം RC.)
മൂരുക
mūruγa T. M. Tu. (T. C. മുരി = മുറി q. v.). 1. To cut, cut up a hog etc. മുല മൂര്‍ന്ന മൂലം AR.; to tap a palmtree for toddy (= ചെ ത്തുക). 2. to reap വിരോധിച്ച നെല്ലു മൂര്‍ന്ന തിന്നു ശിക്ഷയില്ല TR. മൂര്‍ന്നു മുറിച്ചു കൊണ്ടവന്ന നെല്ലു No. മൂര്‍ക്കുക to sharpen മൂര്‍ക്കുന്ന, മൂര്‍ത്തുള്ള ബാണങ്ങള്‍ CG. കൂര്‍ത്തു മൂര്‍ത്തിരിക്കുന്ന നഖം Bhr. VN. മൂര്‍ച്ച 1. sharpness, edge മൂ. യേറീടുന്ന കോല്‍ CG. ആയുധങ്ങളെ മൂ. കൂട്ടുവിന്‍ ഊട്ടുവിന്‍ ChVr. whet your swords! മൂര്‍ച്ചയില്ലാത്ത കത്തി a blunt knife. 2. keen sharp wit മൂ. ചാര്‍ച്ച അറിയാ prov. 3. time of reaping നേല്‍മൂര്‍ച്ച കൂടുന്നു harvest is near. മൂര്‍ച്ചക്കത്തി (3) No. a sickle. denV. മൂര്‍ച്ചിക്ക to become sharper ദീനം മൂ'ച്ചു, ഉള്‍ക്കാന്പില്‍ മദനമാല്‍ മൂ'ച്ചു Bhr. (S. മൂ ര്‍ഛിക്ക to grow vehement). മൂര്‍പ്പു So. sharpness — മൂര്‍പ്പിക്ക to whet.
മട്ടു
maṭṭụ 5. (മട്ടം). 1. Measure, limit. മ. ഇടുക to fix rules മട്ടില്ലാതാന KR. innumerable. മ ട്ടില്ലതൊരു കോപം KR., മട്ടററ മേല്ക്കെട്ടി Nal. immense, unbounded. ശീതം മട്ടിനു ഉണ്ടു No. is tolerable. മട്ടുള്ള temperate. മുന്പത്തേ മ. തെററി not within the former limits, opp. മട്ടി നു നില്ക്ക to know one's place; മട്ടിനു മീതേ പറയൊല്ല, മട്ടിനു മട്ടിനു (vu. മട്ടെക്കു) No. = ക്രമമായി. അമ്മട്ടും Bhg. so far. അള്ള എത്തി ക്കും മട്ടും Mpl. 2. (C. Tu. Te. maḍḍi, also H.) dregs, lees, sediment of oil, palm-wine (=കി ട്ടന്‍ V1., കള്ളിന്‍റെ അടിയൂറല്‍). കള്ളിന്‍റെ മ ട്ടും കമ്മളിന്‍റെ പിട്ടും prov. = മത്തു. അവന്‍റെ മട്ടെടുക്ക to humble oneself below him. 3. T. palm-juice? see മടു 2., nectar മട്ടലര്‍ബാണന്‍ Kāma. മട്ടേല്‍മിഴി Bhr. with charming eyes. മട്ടോല്‍മിഴിയാള്‍ Sk. മട്ടോലും മൊഴിയാള്‍ Bhr. മട്ടോലും വാണിമാര്‍ CG. sweetly speaking. ? മട്ടോല Vl. wife of Brahmans & kings. മട്ടെക്ക B. To be ashamed?
മൈതുക
maiδuγa aM. rather എയ്തുക; To get അതിന്‍ഫലം മൈതുവാന്‍ ചമയുന്നത് ഇന്നേ RC 93. now you are to reap the fruits. മൈത്തുക to be industrious. — മൈത്തല്‍ toil B.
മതം
maδam S. (part. pass. of മന്‍). 1. Meant. ബൂദ്ധമതം Bhg. thought of the wise. 2. an opinion, view (= അഭിപ്രായം). എന്നുടെ മതം കൊണ്ടു പോയി, സ൪വ്വദാ തവമതത്തിന്നു തക്ക വണ്ണം ആം Mud. please yourself; religion, sect ദേമ. God's will. മറുമതക്കാരന്‍ of an other religion. ശൈവമ., വൈഷ്ണവമ. etc. മതത്യാഗം S. apostacy, — മതത്യാഗി pervert. മതപ്പിരട്ടന്‍ a heretic, heresiarch (Christ.). മതഭേദം S. 1. difference of opinion or religion. 2. partiality. 3. a different sect. മതയുദ്ധം religious war. മതശങ്ക (mod.) religious scruples, qualms. മതസ്ഥന്‍ S. holding a view or system. (ഹിന്തു മ., അന്യമ.). മതാചാരം S. the custom of a sect.
മൃണാളം
m/?/ṇāḷam S. The fibre of a lotus stalk പുത്തന്‍ മൃ'ങ്ങള്‍ CG.; also മൃണാളതന്തു, — സൂത്രം.
മറ
mar̀a 5. (മറു), 1. A screen, shelter, covering സ്ത്രീകള്‍ക്കു മാറില്‍ മറ ഇല്ല Anach. കിണററി ന്ന് ആള്‍മറ കെട്ടുക MR. a wall of wells etc. മറ പററുക, പെടുക V1. to hide oneself. മറ യത്ത് ആട്ടുക to drive away. മറയത്തു പോക to be buried. ഏറത്തിളക്കിലോ പോകേണം മറ യത്തു Bhr. ശവം മറ ചെയ്ക to bury. മറെക്കു പോക, മറെക്കിരിക്ക to ease nature. ഓളെ മറയില്‍ ഇരുത്തിച്ചോന്‍ TP. made the widow to live in retirement. 2. a secret, രണ്ടും മറ കൂടാതേ പറഞ്ഞു ChVr. openly. 3. Veda ജപി ച്ചാര്‍ മറകളും AR. മറകളെ വീണ്ടാന്‍ Matsy. നാന്മറകളും KeiN. മുനിവര്‍ തേടും മറ ഞാന പ്പൊരുള്‍ RC. മറക്കലം (3) a Brahman's pot, prov. മറക്കാതല്‍ (3) = വേദസരാം CG. മറക്കാര്‍ a king's body-guard. മറക്കുട an umbrella carried as screen by high-caste women, കൈവളയും മ. യും പിടിച്ചു പറിക്ക Anach. to degrade such. മറക്കുഴി So., മറപ്പുര (മറപ്പള്ള hon. of Rāja's) a privy.
മുല
mula 4. (Tu. mīre, fr. മു, മുന്‍). A woman's breast, udder. മുല കുടിക്ക. പേമുല ഉണ്ടു Bhr. ആ മു. തന്നേ കുടിച്ചു അമ്മ തന്‍ നന്മു എന്ന പോലേ CG. to suck. മുല വിടുക, മറക്ക to be weaned. മു. വിട്ടു മു. പിടിക്കുന്നതിന്നു മുന്പില്‍ prov. at the time of learning. മു. മാററുക to wean. പശുവിന്‍ മു. കറന്നു KU. മു. ചുരത്തുക 373. a cow to give much milk. ഐമ്മു., മുമ്മു KU. മു. ചാഞ്ഞു RS. in pregnancy. വീണമു. prov. മുലയുള്ള പെണ്ണിന്നു തല ഇല്ല TP. മുലകുടി sucking the breast. മു. മാറി is weaned. മുലക്കുട്ടി a suckling. മുലക്കച്ച 1. a girdle മു. പെട്ടെന്നു പൊട്ടിപ്പിളര്‍ന ന്നു CG. 2. a breast-cloth മു. കെട്ടുക. മുലക്കണ്‍ a nipple, മു. കടിക്കുന്പോള്‍ കവിള്‍ക്കു മിടിക്കേണം (fillip on the cheek!) prov. മു' ണ്ണിന്ന് ഇരുവിരല്‍ താഴേ MM. മുലക്കാണ്പു, — ഞെട്ടു Vl. id. മുലക്കുന്നു a large breast RS. അണിമു.കള്‍ KR. മുലക്കൂല്‍ No. (= മുലക്കീഴില്‍) at the breast കി ടാവെ ഞാന്‍ മു'ലിട്ടും പോററി, ഇനി നിങ്ങ ളെ മുലക്കൂന്നും പോററിക്കോളിന്‍ TP. said to a father-in-law. മുലക്കോരകം young breast മു. പുല്കി RS. മുലച്ചി having a breast കുത്തമു., തൊപ്പമു. V1. with full, fallen breast. തുള്ളിമു. കള്‍ RS. Rāxasis. മുലത്തടം the breast മു'ത്തിങ്കല്‍ അണെച്ചു AR. മുലപ്പടം breast-cloth, a bodice of Māpḷichis വിരിപ്പടം മു. Nal. മുലപ്പാല്‍ breast-milk. പുണര്‍ന്നുടന്‍ മു'ലും ചുര ന്നിതു AR. (of a mother seeing her son again). മാതാവിന്‍ മു. കുടിച്ചു Bhr. പാല്‍ 652. മുലയാള്‍ having a breast, as കച്ചേല്‍മു., പൊ ല്ക്കടല്‍മു., മുത്തണിമു മാത്തണിമു.; p1. കന ത്ത മുലമാര്‍ etc.
മൂരുക, രി
Tu. M. To stretch oneself മൂരി ശരീ രത്തില്‍നിന്നു ശരങ്ങള്‍ KR. his body bristled with arrows. [മൂരിച്ചു വന്നു Mpl. Er̀. = നിവിര്‍ന്നു]. മൂരി നിവിരുക to stretch oneself ഉണര്‍ന്ന ഭാ വാല്‍ മൂ'ര്‍ന്നു ChVr. മാരന്‍ ആ നേരത്തു മൂ'ര്‍ന്നു CG. ദൂതന്‍, രാക്ഷസന്‍ മൂ'ര്‍ന്നു KR. II.
Sponsor Books Adv
Alayoli
Unknown
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Random Fonts
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8739
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17292
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
DeepaTB Bangla Font
DeepaTB
Download
View Count : 11087
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549

close