English Meaning of മെഴുകുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മെഴുകുക is as below...

മെഴുകുക : me/?/uγuγa T. M. (fr. മെഴു 2. C. Tu. Te. mettu). 1. To anoint, wax, varnish ശര്‍ക്കര കൊണ്ടു മെ. to cover one's design with sweet words. 2. to daub a place with cow-dung ചെത്തി അടിച്ചു മെഴുകിത്തേച്ചു Anj. — തളം മെ. (the work of Ambalavāsi). KN. ക്ഷോണി മെ ഴുകി ദര്‍ഭകള്‍ വിരിച്ചു Bhg. smoothed by plastering with mud or chunam. കുമ്മായം കൊണ്ടു മെഴുകുന്നോര്‍ Anj. മെഴുക്കല്‍, S. സ്ഥണ്ഡിലം a place levelled and smoothed for ceremonies, Brahmans' meals, etc. VN. മെഴുക്കു anointing, varnish, daubing, polishing. മെഴുക്കെണ sesam oil. മെ. പിര ണ്ടതു lubricated with oil V1. 2. മാച്ചു മെഴു ക്കുകള്‍ Nid. എടുക്ക, കളക, ഇളക്കുക to take oil out of the skin etc. മെഴുക്കനേ MC. quite smooth. കുങ്കുമം മെഴു ക്കന്നു പൂചും മാറു Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മേധ
mēdha S. (vigour). Understanding മേ. ന ല്കുക RC. (for writing poetry). മേ. പെരിയ വന്‍ V1. very learned. മേധം S. (juice) a sacrifice, as അശ്വമേ., ന രമേ., ഹയമേധകര്‍ത്താ Bhr. മേധാവി S. intelligent, clever, influential; a manager, overseer, leader, vu. മേധ്യം S. (vigorous, fit for sacrifice) pure
മീന്‍
mīǹ 5. (VN. of മിന്‍) glittering, sparkling. 1. A fish മീന്‍ ഓടുക, പായുക, നീന്തുക; പ ച്ച —, ഉപ്പു —, ഉണക്കു മീന്‍ —, മീന്‍വെടി വെക്കു വാന്‍ പോകും TP. മീ. വീശുക etc. 2. a star. മീ. വീഴുക a meteor. അവനികന്പവും അശനി ക്കൊളളിമീന്‍ KR. മീന്‍ അങ്ങാടി a fish-market തങ്ങളുളളന്നും ചീ നം വിടു തങ്ങളെ പിറേറന്നു മീ. TP. മീനാങ്കണ്ണി & മീനങ്ങാണി GP. (മത്സ്യാക്ഷി S.) an Asclepias or Hoya carnosa. മീനിറകു fins. — മീന്‍കളളി scales. മീന്‍കത്തി No. = മീന്‍ മുറിക്കുന്ന കത്തി. മീന്‍കളളത്തി, മീങ്കൊത്തി No. = പൊന്മ. മീന്‍കാല്‍ No. the oalf of the leg (So. വണ്ണ). മീന്‍കിടാവു a young fish, small fry. മീന്‍കുല fishing മീ'ലെക്കു പോക. മീന്‍കൂടു — കൂട a fishing basket. മീന്‍കൊത്തി 1. the kingfisher, Alcedo മീന്‍ കുത്തി,-കൂത്തി Vl. 2. a fishing spear. മീന്നഞ്ചു Cocculus Indicus. Vl. മീന്നാറുക the smell of flesh & blood വാള്‍ എ ല്ലാം ചിലമീ'റും prov. മീന്നാറി a Sterculia ചന്ദനം ചാരിയാല്‍ മീ. മണക്കുല്ല prov. = പൂതിയുണര്‍ത്തി. മീന്‍പട Vl. (or — പടവു) fishery. മീന്‍പരപ്പു a fishing spot. മീന്‍പളള Nid. = കുഴ the calf of the leg. മീന്‍പാച്ചല്‍ spasms in the extremities, as in cholera. മീന്‍പിടിനായാടി a class of river-fishers. മീന്‍വാര്‍ച്ച a small fry.
മുത്രഫ
Ar. mu'tarfe, Declaration, tax on miscellaneous articles, houses, tools, etc. MR 279. = കത്തിചില്ലറ vu.
മോഞ്ച
mōnǰa V1. = മോണ Gums മോ. നാ ററം V2. മോഞ്ചുക (Cal.) to suck = മൂ —, മോകുക.
മത്സ്യം
malsyam S. (√മദ്). Fish, Tdbh. മത്തി, മച്ചം. — കുളത്തില്‍ മ. പിടിപ്പാന്‍ MR.; മത്സ്യഗ ന്ധം fishy smell Vl. മത്സ്യാവതാരം one of Višṇu's incarnations, Bhg.
മയില്‍
mayil T. M. (T. C. ഞമലി, Te. നമലി, C. navil, Tu. maire fr. മയി). A peacock മൈഥിലി മ. പ്പെടപോലേ AR. മ. ആടുന്നു prov. spreads the tail; also ആടുന്ന മൈലും ChVr. മൈലുക ളോടാടും Bhg. മൈലുടെ കഴുത്തിന്നു VCh. മയില (Tu. maire) grey; black-spotted മയില ന്മൂരി;മയിലിച്ചി f. spotted or grey cattle. മയിലാഞ്ചി KR. Alhenna, Lawsonia alba (med. & used for dyeing). മയിലാടി N. pr. a place in Trav. മയിലാടന്‍ മഞ്ഞള്‍ a sort of turmeric. മയിലാട്ടം strutting. മയിലാപ്പൂര്‍ St. Thomas' grave, Nasr. മയിലാര (— രം?) V1. a certain trinket. മയിലിനം a herd of peacocks മാമ'ങ്ങള്‍ RC. മയിലെണ്ണ peacock's fat (med.). മയിലെളളു a tree KR4. Vitex alata? Vangueria spinosa? (= തിലകം). കാട്ടുമ. Volcamera. മയിലോന്പര്‍ N. pr. a king enumerated between Maisūr & Chaḍakaraǹ KU. മയിലോന്പി a. med. plant (see foll.) മൈലോ ന്പിടെ ഇല a. med. മയിലോശിക Polycar pæa spadicea (or is this കാട്ടുമ.?) Antidesma silvestris മയില്‍കോശി Rh. med. against poison. മൈലോശിഖയും വരിനെല്ലും കൂടിയോഗം വരുത്തി മെഴുവി ന്‍റെയകത്താക്കി Mantr. മയില്ക്കണ്ണു? Odianthum melanoleucum, Ainsl. മയില്‍ച്ചടി = മയിര്‍പ്പടി.
മേര്‍ക്കു
mērkkụ T. So — മേല്ക്കു Westwards ഗുഹ തെക്കു മേര്‍ക്കും കിളര്‍ന്നിട്ടു KR.
മുരചു
murašụ S. മുരജം, A small drum, often with തിത്തി 452. മുരട vu. see മുരുട.
മസ്ത്
P. mast (=മത്തന്‍, മത്തു). 1. Drunk മസ്താ യ വസ്തു spirits. 2. wantonness, also മസ്പ= മദിപ്പു.
മൂര്‍ത്തി
mūrti S. (മൂര്‍ഛ or fr. മുറു or മുഴുക്ക condensation). 1. Solidity, matter. 2. form, shape, body തന്‍ മൂ. ത്യജിക്ക Bhg. to sacrifice his life; esp. of Gods & their emanations ശിവമൂ. കള്‍, or images ദേവസ്ഥാനത്തു ദേവമൂ. യും പിടിച്ചു കൊണ്ടു പോയി, also ദേവമൂ. രൂപം TR. പര മാത്മാവവതരിച്ച മൂ. ഭേദങ്ങള്‍ Bhg. കാരണ മൂര്‍ത്തി the first cause = കാരണരൂപന്‍; കാരു ണ്യമൂര്‍ത്തി, പരമാനന്ദമൂര്‍ത്തി AR. 3. a person ത്രിമൂ., esp. demon മന്ത്രമൂര്‍ത്തി q. v., മൂ. ദോഷം തട്ടുക ഇല്ല Tantr. മൂ. തുള്ളല്‍, മൂ. യാട്ടം the dance of those possessed by spirits. 4. Tdbh. of മൂ ര്‍ദ്ധാ the head, ചാരിച്ചു മൂ. ക്കിടുക a. med. MM. മൂ. യിലും മുകന്നു RC. മൂ. പൊട്ടിച്ചിരിച്ചു മുകില്‍ വര്‍ണ്ണന്‍ CC. മൂ. പിടിച്ചനുഗ്രഹിച്ചു or ഗുണം വരുത്തി TP. മൂര്‍ത്തിമാന്‍ m. നരമൂ. Bhr. — മൂ. മത്തു n. S. having shape, Bhg. മൂര്‍ത്തീകരിക്ക to assume a shape, be embodied. അസൂയതാ മൂ'ച്ചു വന്നു KR. incarnate envy.
Sponsor Books Adv
Gaumukh Yatra
Unknown
Download This Book
Neelambujam
Nair
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Ugra Shapadham
Panikkar
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Random Fonts
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22627
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22113
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30056

close