English Meaning of മലിനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മലിനം is as below...

മലിനം : malinam S. (മലം). 1. Dirty, filthy, മ ലിന കാന്തി dim light. മലിനചിത്തന്മാര്‍ VilvP. — മലിനി f. menstruating. 2. dark, black. മലിനത S. filthiness, defilement. മലിനവേഷന്‍ slovenly, Bhg. മലിനീകരിക്ക to defile.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുടുകു
muḍuγụ (C. Tu. shoulder). 1. Bracelet. 2. a woodbind to tie up sugarcanes.
മിനിഞാന്നു
minińāǹǹụ & മുനി — q.v. The day before yesterday V1., MR.
മഡ്ഡു
maḍ/?/ḍ/?/a S. (മര്‍ദ്ദ). A drum = നെടുന്തുടി vu. മഡ്ഡു ഡിണ്ഡിമം നല്ല മദ്ദളം KR.
മമ
mama S. Mine, to me (po.). മമത 1. selfishness, rather മമത്വം q. v. 2. love, friendship താതനെക്കുറിച്ചെനി ക്കൊരു മ. ഇല്ല Mud. നാം തമ്മില്‍ പെരു ത്ത മ. ആയി jud. നമുക്കു ബഹു മ'ക്കാരനാ കുന്നു Arb. — (മ. വെച്ചു dissimulated? V1.). abstr. N. ‍മമത്വം 1. the feeling 'it is mine', pride etc. തന്നുണ്ണി എന്നുളള മമത്വമോഹാദ ന്യപ്രകാരങ്ങള്‍ മറന്നിരുന്നാള്‍ CC. നമ്മില്‍ മ. അധികം ഉണ്ടു Bhg. (opp. സമത്വം). 2. affection for one's own എന്നില്‍ നിനക്കു മ. ഉണ്ടെങ്കില്‍, ജാതിമ'വും മിത്രബന്ധുത്വ വും KR. കാര്യാര്‍ത്ഥമുളള മ'ങ്ങള്‍ കാര്യം കഴി ഞ്ഞാല്‍ ക്ഷണംകൊണ്ടു വിട്ടുപോം Bhg. interested friendship. In Bhr. opp. സമത്വം.
മുര
mura S. Myrrh = കുറുകുലു Vl. (മുറള്‍).
മടന്ത
maḍanda T.aM. C. (മടം 3). 1. A young woman (of 19 years T.) മടന്തയര്‍ & മടന്തമാര്‍ RC. പൂമ. മണാളന്‍ RC. Višṇu. 2. a strong wild yam.
മാക്കാണി
mākāṇi (=മാകാണി) 1/16. മാ. വിടു കയില്ല not a fraction!
മട്ടു
maṭṭụ 5. (മട്ടം). 1. Measure, limit. മ. ഇടുക to fix rules മട്ടില്ലാതാന KR. innumerable. മ ട്ടില്ലതൊരു കോപം KR., മട്ടററ മേല്ക്കെട്ടി Nal. immense, unbounded. ശീതം മട്ടിനു ഉണ്ടു No. is tolerable. മട്ടുള്ള temperate. മുന്പത്തേ മ. തെററി not within the former limits, opp. മട്ടി നു നില്ക്ക to know one's place; മട്ടിനു മീതേ പറയൊല്ല, മട്ടിനു മട്ടിനു (vu. മട്ടെക്കു) No. = ക്രമമായി. അമ്മട്ടും Bhg. so far. അള്ള എത്തി ക്കും മട്ടും Mpl. 2. (C. Tu. Te. maḍḍi, also H.) dregs, lees, sediment of oil, palm-wine (=കി ട്ടന്‍ V1., കള്ളിന്‍റെ അടിയൂറല്‍). കള്ളിന്‍റെ മ ട്ടും കമ്മളിന്‍റെ പിട്ടും prov. = മത്തു. അവന്‍റെ മട്ടെടുക്ക to humble oneself below him. 3. T. palm-juice? see മടു 2., nectar മട്ടലര്‍ബാണന്‍ Kāma. മട്ടേല്‍മിഴി Bhr. with charming eyes. മട്ടോല്‍മിഴിയാള്‍ Sk. മട്ടോലും മൊഴിയാള്‍ Bhr. മട്ടോലും വാണിമാര്‍ CG. sweetly speaking. ? മട്ടോല Vl. wife of Brahmans & kings. മട്ടെക്ക B. To be ashamed?
മരം
maram T. M. C. Tu. (Te. mrānu). 1. A tree അണ്മ, പെണ്മ. m. & f. palms, ചെറുമ. herb, plant. 2. wood, timber. മ. വെച്ചതു a cocoanut tree in the 6th stage of its growth, 6 — 10 years old, (also മ. കാട്ടിയ തെങ്ങു No. loc.), see ആനയടി,കുലെക്കടുത്തതു. 3. a certain drum. 4. stem of Jaffna tobacco, B. മരക്കച്ചവടം TR. timber-trade. മരക്കണക്കു CS. measurement of wood. മരക്കയ്യില്‍ a wooden spoon. മരക്കരം CC. a wooden hand. മരക്കറി curry made of green fruit etc. മരക്കലം 1. a ship മ. അത്തില്‍ ഒരു നൂറു ജനം KR. മ. ഏറി Pay. മ'ത്തില്‍ ഘോഷം ഉണ്ടാ യി SiPu. = പളളിയോടം. മരക്കലയുപ്പു salt formed on the hulls of ships or on rocks in the sea, No. 2. a wooden vessel, churn. മരക്കല്‍, മരക്കലനാവു, a bird, diver. മരക്കാതല്‍ the core, മരക്കാനല്‍ the shade of trees. മരക്കാന്‍ & മരക്കയാന്‍ (T. Tu. മരക്കലന്‍). 1. a steersman, sailor മരക്കയന്മാര്‍ Pay. (also കൈയര്‍ Pay.). 2. a commander; a rank among fishermen & Māppiḷḷas. മരക്കാല്‍ 1. a stem, tree serving as support to vines. 2. crutches. 3. So. T. a measure. മരക്കാവു a forest മ'വില്‍ കളിച്ചു SiPu. മരക്കിഴങ്ങു Jatropha Manihot = വേലി, ഏഴി ലക്കിഴങ്ങു, also പൂളക്കിഴങ്ങു. മരക്കൂട്ടം a clump of trees, grove ചന്ദനമ TP. മരക്കൂട്ടു B. the principal rafters & beams of a roof. മരക്കൊട്ട a tub, bucket. മരക്കൊത്തന്‍ a woodpecker, മരങ്കൊത്തി MC. B. മരഞ്ചാടി a monkey.
മൊയ്മന്‍
moymaǹ (= മുഴുവന്‍, or T. മൊയ് thronged). The central bulb of an arrowroot.
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
Haritha Bangla Font
Haritha
Download
View Count : 13647
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847

close