English Meaning of മടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മടു is as below...

മടു : maḍu 1. T. C. Te. A deep place, pool. 2. M. (= മധു? see മട്ടു 3.) sweetness, honey മടുത്തൂകി നമൊഴിമാര്‍ Bhr.; മടുത്തേന്‍ മൊഴിയാള്‍ RS. Sīta; മടുമലര്‍കളഭം RC.; മടുമലര്‍ശരന്‍ CC. Kāma; മടുമലര്‍ശാരാരി ChVr. Siva; ചടുമടുമ ലര്‍മിഴി SiPu. a girl; മടുമൊഴിമാര്‍ Bhr. മടുക്ക B. a tree.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിരളുക
miraḷuγa (T. So. വി —, see മരുള്‍, മു രള്‍). To start, be shaken by fear പെണ്‍പുലി യെ കണ്ട മാന്‍ മിരണ്ടതു പോലേ KR. CV. വാക്കിനാല്‍ മിരട്ടി KR. frightened. VN. മിരട്ടല്‍ No. (വി — Palg.) frightening.
മാനാത്തി
mānātti Foreign washerman. (മൈ നാത്തന്‍ m. — ത്തി f.; also വൈ — & വയി — in Mahe).
മാമോദീസ
, — സ്സ Syr. ma'amōdīthā, Baptism മാ. മുങ്ങുക, മുക്കുക V1. 2.
മേഘം
mēgham S. (മേഹനം). A cloud കാറു കൊണ്ട് എഴുന്ന മേ., കാള മേ. a rain-cloud. മേ. മൂടുക to be overcast V2. മേഘഛന്നം S. cloudy (sky). മേഘച്ചാര്‍ത്തു CC., മേഘജാലം S. a bank of clouds. മേഘത്തണല്‍ shade of clouds മേ'ലില്‍ ഇരുന്നു സുഖിക്ക PT. മേഘനാദം S. thunder. മേഘമാല S. gathering of clouds. മേഘവര്‍ണ്ണം = മുകില്‍വര്‍ണ്ണം. മേഘവാര്‍ a bank of clouds മേ. കുഴലായ ചോ ലയില്‍ RC.
മാകണി
māγaṇi C. No. M. (T. മാകാണം). Division of a district. മാകാണി T. M. = 1/16. മാ. പ്പലിശ a rate of interest calculated in grain (= 1/16 Iḍanga/?/i per annum on the value of a fanam).
മുട്ട
inf. of മുട്ടുക 2. T. M. As far as, all over അവനി മുട്ടപ്പാഞ്ഞടവി തേടും നീ Bhr. മരു ഭൂമിയില്‍ മു. നടന്നു UR. (or = മുററ whole).
മുച്ചി
muči (T. the crown of the head). The face, hence മുകം തിരിഞ്ഞ മൊച്ചിങ്ങ KU. a young cocoa-nut. (comp. മെച്ചിങ്ങ). മുച്ചിയര്‍ 5. (മുച്ചു C. Tu. cover = മൂടി) sheath-makers, stationers.
മിശ്രം
mišram S. (L. misceo). 1. Mixed, mingled; mixture പുണ്യപാപങ്ങള്‍ മി'മാം കര്‍മ്മം GnP.; Cpds. വിഷമിശ്രം Mud. etc 2. middling, as soil which is neither രാശി nor പശിമക്കൂറു
മാറാല്‍
mār̀āl (Cal.) മാറാല B., മാറാന്പല്‍ V1.2. Spider-web (S. മാര്‍ക്കടം?).
മുകുരം
muγuram & മകുരം S. (bud = foll.). A mirror മറുവില്ലാത മു. തന്നിലേ മുഖം പോലേ CG. മുകുരമൌക്തിക, മുകുരച്ചെപ്പോടു സരി പോരും ജാനു KR. മാ'ച്ചേറീടും മു'ത്തില്‍ നോ ക്കുകില്‍ PrC. മുകുളം S. a bud from മുകിഴ്. മുകുളിക്ക = മുകളിക്ക to bud. മുകുളിതം just opening.
Sponsor Books Adv
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34520
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27058
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36302

close