English Meaning of മുക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുക്കുക is as below...

മുക്കുക : T. M. C. To strain, (ചക്കര തി ന്നുന്പോള്‍ നക്കി നക്കി താരം കൊടുക്കുന്പോള്‍ മുക്കി മുക്കി prov. unwillingly, reluctantly); to grunt, (മുക്കാന്‍ q. v. or ചെന്പോത്തു മു. Palg.); to make an effort, as in travail or when easing nature (esp. straining in അരിശസ്സ്, dysentery).— see മിക്കുക. VN. മുക്കല്‍ & മുക്കം V2. straining, etc. (മു 2) മുക്കുടി a domestic purgative മു. കൊണ്ടു ശമിക്കും ഇപ്പോള്‍ CG. മുക്കുടിയന്‍ (മു 1) a confirmed drunkard B. മുക്കുടുമി 1. a triple lock of hair. 2. a triple tendon let into a mortise. മുക്കുററി a sensitive plant = തീണ്ടാര്‍മാഴി. മുക്കൂട്ടു mixture of sesame-oil, castor-oil & ghee, for anointing athlets. മുക്കോണ്‍ a triangle മു'ണു തന്നില്‍ ബീജാക്ഷ രം എഴുതി SiPu. — മു'ണത്തേ ചിറ MR. triangular— മുക്കോണിച്ച കല്ലു. മുക്കോലേപ്പെരുവഴി KR. see മുക്കവല.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മേടുക
mēḍuγa No. (= മിടി, വേടുക). To knock, as with finger. മേടി നോക്കിയാല്‍ അറിയാം prov. to try whether hollow or full. ആണി കള്‍ മേടിമേടി (al. പോടി) PT. to drive in, strike V1. മേടി a piece of wood for striking gongs, a clapper (see മേട 4.), a tongue of iron = വാളം.
മുക്കിളിക്ക
mukkiḷikka T. M. (C. Tu. to rinse the mouth). To bubble up, ferment.
മുടില്‍
muḍil 1. A thicket overgrown with grass മുളളും മുടിലും ഉളള കാടു V1. 2. a small fry, tadpole (തവള 437; No. മിട്ടില്‍).
മൃദംഗം
m/?/ḍ/?/aṇġam S. A tabor (മൃല്‍).
മിസ്കീന്‍
Ar. miskīn & മ — Poor.
മധു
madhu S. (മദ). Mead, sweetdrink, honey, nectar മതുവാര്‍ന്ത പൂവിടെ RC. ഇളമധു കുടിച്ചു Mud. (a parrot). വണ്ടുമധുരസം ഉണ്ടു PT. മധു ഷള്‍പ്പദം ഉരുക്കൂട്ടി Bhr. കുടിപ്പിന്‍ മധുക്കളേ KR. (said to monkeys in മധുവനം); fig. മതു പൊഴിയും ചൊല്‍, മതുമേന്‍ചൊല്ലാള്‍ RC. അ ധരമധു ദേഹിമേ VetC. മധുകരം S. a bee, & മധുപം f. i. മധുപാവലി Nal. a swarm of bees. മധുപര്‍ക്കം S. milk with honey offered to guests AR4. ആസനവും മ'വും വിധായ Bhr 1. to a visiting Brahman. മധുമക്ഷിക Bhg. a bee. മധുമത്തന്‍ S. drunken നീ മ. KR. Bhr. മധുമൊഴി & — യാള്‍ sweetly speaking f. VetC. പുത്തന്മ. മധുലിട്ട് S. (lih) a bee. മധുവാണി Bhr. = മധുമൊഴിയാള്‍.
മുഴി
mu/?/i 1. (T. മുളി see മുഴം). A knuckle, joint. കൈമുഴി നിന്നിളകുന്നു Vl. is disjointed. 2. a. M. (C. Tu. mu/?/i) vexation, see മുഷി & മുഴുക്ക. മുഴിപ്പു 1. No. (T. moymbu, C. mnyya) the shoulder പുറവും മു'൦ അനക്കിക്കൂടാ after hard work. വലത്തു മുഴിപ്പത്ത് അരി ഇടുവി ച്ചു മറേറവന്‍ ഇടത്തു മു. KU. (coronation of Kōlatiri). ഇടത്തേ മൂയ്പിന്നു കൊത്തി (Becal). 2. sadness, anger = മുഷിച്ചല്‍ V1. സങ്കടവും മു'൦ വന്നു കണ്ണീര്‍ മുറിഞ്ഞു Ti.
മിഹര്‍ബാന്‍
P. mihr-bān, A friend = മിത്രം.
മാര്‍ഗ്ഗം
mārgam S. (മൃഗ tracing). 1. A way ആ ശു മാ. ദേഹി AR. give way to me. പാളയം N. കോട്ട മാ'ത്തില്‍ കൂടിക്കടന്നു TR. entered by N. 2. manner, mode മാര്‍ഗ്ഗമര്യാദ old custom. ഇമ്മാര്‍ക്കമേ doc. in this manner; esp. proper manner (= വഴിക്കേ). നിന്നുടെ വാഞ്ഛി തം മാ'മായി നല്കുന്നു CG. മാ'മായി പൂജിച്ചു Vil. duly. ധര്‍മ്മമാ. നടത്തുക Bhg. കെട്ടുമാര്‍ഗ്ഗം wedlock, വെപ്പുമാര്‍ഗ്ഗം conoubinage (Nāyars). 3. religion ഭക്തിമാ. പറയാം Bhg. ബൌദ്ധമാ. ചേ രുക, കൂടുക, പുകുക to join. മാ. കൂട്ടുക to admit into a religion. മാ. പൊളിച്ചിട്ടല്ലേ പോയതു Palg. has renounced it. ആളെ ചിറപിടിച്ചു മാ. ചെയ്ത് ഇസ്ലാമാക്കി Ti. circumcised. മാ' ത്തില്‍ വേണ്ടപ്പെട്ട കാര്യങ്ങള്‍ ഒന്നും പുരയില്‍ ചെയ്യരുതു TR. interdicted of a Kāoi. മാര്‍ഗ്ഗകല്യാണം Mpl. circumcision (കഴിക്ക). മാര്‍ഗ്ഗക്കാരന്‍ a Roman Catholic; hence ഒരു ഒ ററ മാര്‍ഗ്ഗപ്പുരയും ഒരു തീയപ്പുരയും TR. a RC.'s house. മാര്‍ഗ്ഗണം S. 1. seeking. 2. an arrow മാ. ഇ തു പഴുതേ പോം KR. മാര്‍ഗ്ഗമാക്കുക to arrange, settle ഒക്കയും മാ'ക്കി ത്തരാം TR. മാര്‍ഗ്ഗമായാക്കുവാന്‍ CG. = വഴി ക്കാക്കുക. മാര്‍ഗ്ഗവിധിപോലേ TR. according to the rules of the Koran. denV. മാര്‍ഗ്ഗിക്ക to search അവരെ മാ'ച്ചു പോ രുവാന്‍ Nal. part. pass. മാര്‍ഗ്ഗിതം S. searched for, persecute.
മന്ത്രം
mantram S. (മന്‍). Production of the mind. 1. a hymn, prayer, ശിവസ്തോത്രമ. ജപി ക്കും SiPu. മ. ജപിപ്പിന്‍ ChVr. pray! മ. കൊ
Sponsor Books Adv
Love Letter
Nilakantan Nambudiripad
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Indiaile Veerathmakkal
Nair
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Random Fonts
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15517
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30578
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57800
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23554

close