English Meaning of മാന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാന്‍ is as below...

മാന്‍ : mān aM. T. (മന്നു, മന്നന്‍, മണ്‍). A king in ചേരമാന്‍ KU., പെരുമാന്‍ Bhr. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മോഘം
mōgham S. (മുഹ്). Useless, vain. മോ. എന്നിയേ PT. unfailingly.
മുട
muḍa 1. T. C. Tu. M. = മിട, മുടി A knot സ ഞ്ചിക്കുളള നൂല്‍കൊണ്ടു മുടകെട്ടി TR. 2. (T. bad smell, C. virile spots) dirt as in cloth, salt, sugar, etc. പൊടിയും മുടയും, ചേറും മുട യും prov. തേച്ചു മുടകളക TP. V2. to scour. മുടമുടകന്‍ Vl. a term of abuse. മുടയുക 1. = മി — q. v. 2. to be soiled, dirty Vl.
മിഹിരന്‍
mihiraǹ S. & p. = മിത്രന്‍ The sun.
മൂരുക
mūruγa T. M. Tu. (T. C. മുരി = മുറി q. v.). 1. To cut, cut up a hog etc. മുല മൂര്‍ന്ന മൂലം AR.; to tap a palmtree for toddy (= ചെ ത്തുക). 2. to reap വിരോധിച്ച നെല്ലു മൂര്‍ന്ന തിന്നു ശിക്ഷയില്ല TR. മൂര്‍ന്നു മുറിച്ചു കൊണ്ടവന്ന നെല്ലു No. മൂര്‍ക്കുക to sharpen മൂര്‍ക്കുന്ന, മൂര്‍ത്തുള്ള ബാണങ്ങള്‍ CG. കൂര്‍ത്തു മൂര്‍ത്തിരിക്കുന്ന നഖം Bhr. VN. മൂര്‍ച്ച 1. sharpness, edge മൂ. യേറീടുന്ന കോല്‍ CG. ആയുധങ്ങളെ മൂ. കൂട്ടുവിന്‍ ഊട്ടുവിന്‍ ChVr. whet your swords! മൂര്‍ച്ചയില്ലാത്ത കത്തി a blunt knife. 2. keen sharp wit മൂ. ചാര്‍ച്ച അറിയാ prov. 3. time of reaping നേല്‍മൂര്‍ച്ച കൂടുന്നു harvest is near. മൂര്‍ച്ചക്കത്തി (3) No. a sickle. denV. മൂര്‍ച്ചിക്ക to become sharper ദീനം മൂ'ച്ചു, ഉള്‍ക്കാന്പില്‍ മദനമാല്‍ മൂ'ച്ചു Bhr. (S. മൂ ര്‍ഛിക്ക to grow vehement). മൂര്‍പ്പു So. sharpness — മൂര്‍പ്പിക്ക to whet.
മൂത്രം
mūtram S. (മിഹ്). Urine, with പെയ്ക, പടുക്ക, പെടുക്ക, പാത്തുക, വീഴ്ത്തുക f. i. മൂ. വീത്തു വാന്‍ കൂട സമ്മതിക്കയില്ല TR. (slight torture). മൂത്രം താങ്ങുന്ന പാത്രത്തിന്നാകുന്നു വസ്തി എന്നു പേര്‍ med. മൂത്രകൃഛ്രം S. strangury, മൂത്തിറകിര്‍ച്ചം a. med. മൂത്രച്ചൂടു inflammation of the urethra. മൂത്രദോഷം gonorrhœa. മൂത്രദ്വാരം S. the urethra. മൂത്രമോചനം S. pissing മൂ. ചെയ്തു Nal. മൂത്രവാര്‍ച്ച diabetes, & മൂത്രൊഴിവു. മൂത്രാശയം S. the bladder. den V. മൂത്രിക്ക to make water, അഹര്‍പ്പതിക്കഭി മുഖമായി മൂ'ച്ചവന്‍ KR. (sinful). (മൂ 1) മൂദേവി T. M. C. 1. the Goddess of poverty, Lakshmi's elder sister, Pandora. 2. any ugly, mischievous person.
മുക്കടു
mukkaḍu (മു 2) = ത്രികടു; ചുക്കു, മുളകു, തിപ്പലി the 3 pungents. മുക്കണ്ണന്‍ three-eyed; a cocoa-nut; Siva മു'ര്‍ CG. മു'ര്‍ധനുസ്സു KR.; മുക്കണ്ണന്തിരി see തിരി. മുക്കണ്ണി a triangle formed by 3 dots. മുക്കണ്ണിക്ക to be triangular, to place three sticks so that they support each other. മുക്കവന്‍, see മുക്കുക. മുക്കവല meeting of 3 branches or ways.
മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മുസ്ലിം
Ar. muslim & മുസ്സല്മാന്‍ Ar. musalmān, A Muhammedan. pl. മുസലിങ്കള്‍ Mpl. (4 classes: Sayid, Sheikh, Paṭṭāṇi, Moghul).
മാന്നി
mānni l. = മാന്ദി (മന്ദ). An astrol. term; upper apsis of a planet's orbit (?) മാന്നികേ ന്ദ്രേ PR. 2. B. = മാണി 2.
മോന്ത
mōnda 1. (C. mōti, Te. mōmu, T. mūńǰi). 1. The face പാഴന്‍റെ മോ. യേ കാണാതേ CG.; the snout ആലെക്കു വരുന്ന നേരത്തു മോന്തെ ക്കടിക്ക prov. വററു ആടിന്‍റെ മോന്തെക്കു പ ററി Arb. 2. (=മൊന്ത) a brass ewer to draw water, water vessel of kings. പിടിമോന്ത = കൂ ശ; പൊന്പിടി — TR. മോന്തുക So. to sip, drink = മോകുക as കഞ്ഞി മോന്തിക്കുടിക്ക V2. to gulp down. മോന്തി = മൂവന്തി Twilight മോ'ക്കേത്തത്തായം വെക്ക TP. മോന്തായം = മുകന്തായം.
Sponsor Books Adv
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Gaumukh Yatra
Unknown
Download This Book
Random Fonts
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92891
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18476
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23369
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15696

close