English to Malayalam Dictionary: യായ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bed Of Nails
ശരശയ്യ; പ്രയാസപ്പെടുന്ന അവസ്ഥ
A Bird In Hand Is Worth Two In The Bush
സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്‌തുക്കളേക്കാള്‍മെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാണ്‌
A Blank Look
യാതൊരു ഭാവവിത്യാസവും കൂടാതെ
A Bun In The Oven
ഗര്‍ഭിണിയായിരിക്കുക
A Dream Come True
സ്വപ്‌നം യാഥാര്‍ത്ഥ്യമാവുക
A Drop In The Ocean
ഒന്നിനും തികയാത്ത; വളരെ കുറച്ച്‌ അളവ്‌; കടലില്‍ കായം കലക്കിയതുപോലെ
A Fair Treat
വളരെ ആസ്വാദ്യതയുള്ള വസ്‌തു; അത്യാകര്‍ഷക വസ്‌തു; ആള്‍
A Floating Voter
ഒരു പാര്‍ട്ടിയ്‌ക്കും സ്ഥിരമായി വോട്ടു ചെയ്യാത്ത ആള്‍
A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
A Hollow Laugh
കൃത്രിമമായ ചിരി; പൊള്ളയായ ചിരി
A Jam Session
പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
A Magnetic Personality
അത്യാകര്‍ഷകത്വമുള്ള ആള്‍
A Pipe-dream
ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സ്വപ്‌നം
A Tall Story
വിശ്വസിക്കാന്‍ പ്രയാസമുള്ള വസ്‌തുത; വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം
A Thorny Question
ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യം
A Warrior Who Drives The Chariot And Fights At The Same Time
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
A Yadava
ഒരു യാദവന്‍
Abandonment
കയ്യൊഴിക്കല്‍; സ്വച്ഛന്ദവൃത്തി; പരിത്യാഗം; കയ്യൊഴിയല്‍; ത്യാഗം
Abbey
ഒരു കാലത്ത്‌ ക്രിസ്‌തീയമഠമായിരുന്ന വീട്‌; കന്യകാമഠം; സന്യാസി മഠം; സന്യാസിമഠമായിരുന്ന കെട്ടിടം; മഠത്തോട് ബന്ധപ്പെട്ട ദേവാലയം; സന്യാസിമഠം
Abdicate
പദവി ഉപേക്ഷിക്കുക; ഒഴിഞ്ഞുകൊടുക്കുക; രാജി വയ്‌ക്കുക; രാജി വയ്ക്കുക; സ്ഥാനത്യാഗം ചെയ്യുക; സ്വമേധയാ പദവി ഉപേക്ഷിക്കുക
Abdication
സ്വയം ഒഴിയല്‍; പിന്‍വാങ്ങല്‍; സ്ഥാനത്യാഗം; ഒഴിയല്‍
Abdominal
ഉദരസംബന്ധിയായ; ഉദരസംബന്ധമായ
Aberrate
അപഭ്രംശിക്കുക; മാര്‍ഗഭ്രംശം വരിക; ന്യായം തെറ്റി പ്രവര്‍ത്തിക്കുക
Aberrational
ന്യായമല്ലാത്ത പ്രവര്‍ത്തനം; അന്യായം
Abet
സഹായിക്കുക; കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക
Random Fonts
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 16024
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 5786
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 14261
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 17862
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 7060
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6258
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 13407
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20546
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17613
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 14975

close
Please like, if you love this website