English Meaning of മടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മടി is as below...

മടി : maḍi 5. (= മടങ്ങു) 1. Fold. 2. that par

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാ
T. M. C. Te. The mango tree, Mangifera Ind. & മാവു, മാമരം; മാങ്ങ വീണാല്‍ മാക്കീഴ് പാടോ prov. വളര്‍ന്ന മാവിനെ കളഞ്ഞു വേന്പി നെ വളര്‍ത്തി KR. മാവും മരവും അടുക്കും prov. let by-gones be by-gones. Kinds: കപ്പല്‍ —, പറങ്കി — or പൊര്‍ത്തുകിമാ Anacardium Occidentale, കാട്ടുമാ Spondias mangifera = അന്പാ ഴം; തേന്മാ & പുളിമാ, കണ്ണിമാ GP68. ചുനയന്‍ മാവു (much ചുന 372); നാട്ടുമാ opp. ഗോമാ grafted. Parts: മാങ്ങ q. v. മാന്പഴം, മാന്പൂ med. GP66. മാന്തളീര്‍, മാങ്കൊട്ട; മാങ്ങക്കച്ച് 189, 2, b (Trav. തിര). — മാന്തോപ്പു KR. IV. മാ T. M. (= മാവു flour) 1/20, കാല്‍ അഞ്ചൊ ന്നു മാവതാം CS. — കീഴ്മാവു the 5th part of a കീഴ്ക്കാല്‍ (= 1/6400). — അരമാ 1/40, declined അ ര മാവില്‍ & കീഴരമെക്കു; = നാലുമാ = 1/5 CS. V. മാ T. Trav. The after-birth, secundines, മാ വു വീണുപോയോ.
മെയ
mey 5., also മൈ, മേ (either = മേല്‍ fr. a മി. മിച surface, what covers the mind, or = മയി condensation). 1. The body അവ ന്‍റെ മെയ്മേലുള്ള പണ്ടങ്ങള്‍, മെയ്മേലുള്ള മുതല്‍ പിടിച്ചു പറിച്ചു TR. രക്തം മെയ്യില്‍ അണിഞ്ഞു Bhr. മെയ്യും കൈയും തളന്നെനിക്കു TP. നിശാ ചരര്‍ മൈകളില്‍ നിന്നുയിര്‍ വേര്‍പ്പെട്ടു വീഴ്കയും AR. അവന്‍റെ മെയ്ക്കിട്ടുവീണു Arb. attacked,
മുകുന്ദന്‍
muγund/?/aǹ S. (മു'൦ = കുന്തുരുക്കം). Višṇu, prob. fr. മുകില്‍.
മീതു
mīδụ T.M. Te. (മീ). The top; balance V1.;മീതില്‍ above. മീതേ above, upon പുരെക്കു മീ. വെളളം വന്നാല്‍ അതുക്കു മീ. തോണി prov. യോഗജ്ഞാന ത്തിന്‍ മീ. പ്രയത്നം മററു വേണ്ടാ Bhg. അ തിന്മീതേ നല്ലതില്ലേതും Bhr. beyond. തൊ ട്ടില്‍ തന്മീ. കിടത്തി CG. on, in. തന്നുടെ മീ തവേ KR. മീത്തല്‍ id. മാളികയുടെ മീ., കാട്ടിന്‍റെ മീ. പോയി to the top, up. കൈ മീ'ലോട്ടു കു ത്തി jud. മീത്തു (C. mīsal). 1. the top മീത്തേഖണ്ഡം Gan. the upper part. പനിക്കു മീത്തായും ചാടും Nid. 2. first fruits, first handful of rice given to the cat; first portion of stolen property bringing disease to those that use it മീ. (&മീതു So. മാട്ട്) തിന്നുപോ യി No.; offering to demons (മീ. കൊടുക്ക i.e. തിറയാടുന്നവനു No.), family deities. മീത്താക to be set apart for sacred uses.
മുസലി
S. Balabhadra CG. CC. II.
മേയ്യ
mēyya No. (= മേഷ). A flaw in a log of sawn or worked timber arising from its not having been properly squared.
മിടാവു
miḍāvụ T. M. (= മിഴാ?). A large waterpot, ൦രംററുമി —.
മന്മഥന്‍
manmathaǹ S. (freq. of മന്ഥ). Kāma മന്മഥകലാവിദ്യ Anach. — മ'കലാപി Siva — മ'മാല്‍ the passion of love.
മുരചു
murašụ S. മുരജം, A small drum, often with തിത്തി 452. മുരട vu. see മുരുട.
മുതിര
muδira (foll.) Horse-gram (കൊള്ളു). മു. ഇത്തിരി ഉഷ്ണം GP. കാട്ടില്‍ ഉണ്ടാം മു. GP. കറു ത്ത മു. നാഴി a. med. മുതിരവെള്ളം ചരിച്ചു ത ന്നു No. (to procure abortion). മുതിരപ്പരപ്പന്‍ a kind of smallpox.
Sponsor Books Adv
Parameshwaran Pilla
Ramakrishnapilla
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Bara Pani
Unknown
Download This Book
Random Fonts
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92876
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69540
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35893
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770

close