English Meaning of മേല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേല്‍ is as below...

മേല്‍ : mēl VN. of മീ (C. മ്യേല്‍ = മിയ്യല്‍). 1. What is above, surface, body = മെയി, as മേലും കൈ യും നൊഞ്ഞിട്ടു നടന്നൂട No. vu. രാവണന്‍ ത ന്നുടെ മേലുകള്‍ ഒക്കയും കീറിപ്പിളന്നു KR. മേല്‍ ഇട്ടവസ്ത്രം the cloth you wear. മേല്ക്കു തേക്ക MM. (opp. മേലിലും തലയിലും a. med.). സൂത ന്‍റെ മേല്‍ തട്ടി VilvP. കൊടുത്ത് കൊണ്ടമേല്‍ doc. person (=മെയി 2). ചിനന്പു മേല്‍ അന ങ്ങുന്നതിന്നു ചാകുന്പോലേ കളിക്കും some bodily exertion; also = മെയ്മേല്‍ q. v. 2. adv. above, upon, on കുതിരമേലേറി Bhg. — Loc. termination, often shortened കോലാമല്‍ MR. വകയി ന്മന്നു നികിതി എടുക്ക, കണ്ടത്തിന്മന്നു പത്തിന്ന് ഒന്നര നെല്ലു TR. മെത്തമന്നെഴുനീല്ക്ക vu., മല മ്മന്നു TR. (= മേല്‍നിന്നു). എന്‍റെ മേ. പറഞ്ഞു charged me. ഇവരെ മേ. അന്യായം jud. against. അവന്‍റെ മേലാക്കി transferred property to; more, = പുറം as മുന്നൂററിന്മേല്‍ മുപ്പതു Bhr.; also above mentioned രസം മേല്‍ച്ചാററില്‍ അരെച്ചു a. med. in the same decoction. 3. superiority, excellence (Te. Tu. C. good) മേലും കീഴും ക ണ്ടു TR. allowing for good & bad years, taking an average. മേത്തരം etc. 4. futurity, afterwards മേലില്‍, — ലാല്‍, ഇനിമേല്‍ henceforth. മേല്‍ വരുവാന്‍ ഇരിക്കുന്നതു V1. 5. T. M. West വടമേല്‍ മൂല, വടമേപ്പുറം NW., തെന്മേല്പുറം SW. മേലടി So. rent paid in kind; giving charge of cattle. മേലധികാരം superior or supreme power, — രി etc. മേലവന്‍ V1. a superior, owner = മേലാള്‍. മേലാക്കം elevation, promotion. മേലാച്ചി Trav. a maid-servant. മേലാട fine upper cloth of women.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുട്ട
inf. of മുട്ടുക 2. T. M. As far as, all over അവനി മുട്ടപ്പാഞ്ഞടവി തേടും നീ Bhr. മരു ഭൂമിയില്‍ മു. നടന്നു UR. (or = മുററ whole).
മിഷ്ടാന്നം
mišṭānnam S. = മൃ — or മിഠായി.
മകം
maγam 1. Tdbh. of മഘ. The 10th constellation (Regulus). മകമാം നാളന്നു KR. മകം പിറന്ന മങ്ക prov. 2. a feast shortly after ōṇam. 3. T. aM. Tdbh., of മഖം a sacrifice മകോദരന്മുടിവിനാലേ മകങ്ങള്‍ നൂറുടയവാ നോര്‍ RC. pleased as with 100 sacrifices.
മുതിരുക
muδiruγa T. m. C. Te. (മുതു). 1. To grow up, become mature മുതിര്‍ന്ന മരം, കുട്ടി, പെണ്‍ (= തിരണ്ട), വയസ്സില്‍ adult. ആ പെ ണ്കുട്ടി മുതിര്‍ന്ന പാകം വന്നാറേ TR. 2. (= മുന്‍) to go forward, be beforehand. മുതിര്‍ന്നെഴുനീ ല്ക്ക to rise early V1. ലീല കാണ്മാന്‍ തിണ്ണം മു തിര്‍ന്നോര്‍ CG. hastened. ആ കല്പന മുതിര്‍ന്നു നാം നടക്കയില്ലല്ലോ TR. evade. ചാതിരെക്ക് എല്ലാം മുതൃക Pay. to be ready. ചൊല്വതിന്നാ യി മു. SG. പോവതിന്നായി മു. CG. നകരം പൂ
മഹജര്‍
P. mahzar, Statement of those who are present at an inquest etc. മ. ക്കാര്‍ jud. മ. നാമ TR. a muster-roll. ഈ കാര്യത്തില്‍ മ. സാക്ഷിക്കാരന്‍, കണ്ടപ്രകാരം മ. എഴുതി jud.
മേഢ്രം
mēḍhram S. (മേഹ). Penis മേ. വീങ്ങു ക Nid.
മൃത്യു
m/?/tyu S. (മൃ). Death മൃ. തനിക്കില്ല എന്നു ള്ള ഭാവം Sah. മൃത്യുഞ്ജയം S. overcoming death (= Siva), a great sacrifice resorted to in great danger. കൂട്ടു — lasts 7 days (fee 21 fanam). മാസ — a monthly ceremony performed on the നാള്‍ of one's birth (fee 3 fanam). മഹാ — a feast of Cochin Rāja, which in 1862 lasted 40 days. KU. മൃ'യാര്‍ച്ചനം ചെയ്തു VetC. in order to get a child. മൃത്യുപുരം CG. Hades മൃ. പ്രവേശിച്ചു AR. മൃത്യു ലോകം പുക്കു Brhmd. മൃത്യുശാസനന്‍ Siva, Si Pu. Brhmd. AR.
മക്വണം
makvaṇam S. A bug മ. ഒളിച്ചു PT.
മഞ്ഞള്‍
mańńaḷ (T. Tu. mańǰaḷ). 1. Indian saffron, Curcuma longa, turmeric GP 76. also കൊച്ചിമ.; (വറട്ടുമഞ്ഞള്‍ dried). 2. yellow dye മ. പിഴിഞ്ഞതോ CG. — Kinds: കസ്തൂരിമ. Cure. Zerumbet, കുപ്പമ. Bixa orellana (from America) GP., മരമ. Curcuma xanthorrhiza GP. specific for eye-diseases (മരമ'ളിന്‍റെ വെള്ളം), വാടാമ etc. മഞ്ഞളിക്ക to turn yellow നേത്രം മ'ച്ചു വരിക Nid. പിത്തം മ'ച്ചുള്ല നീര്‍ VCh. water vomited. ശരീരം മ'ച്ചിരിക്ക = പീതത Asht.
മുനിസി
or മുനിസിഫ് Ar. munṣif, A judge, 'Moonsif,' district judge (of Talook in Mal., of Zillah in Trav.).
Sponsor Books Adv
Bharatiyute Gadyakritikal
Unknown
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Abhinayanguram
Gopinath
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Random Fonts
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51755
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18468

close