English Meaning of മച്ചി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മച്ചി is as below...

മച്ചി : mačči (T. മൈ barren, as പച്ച fr. പൈ Tu. bajji, C. banje fr. വന്ധ്യ). A barren woman പെററവള്‍ ഉണ്ണുന്നതു കണ്ടു മച്ചി കൊതിച്ചാല്‍ കാ൪യ്യമോ prov. പെറാത്ത മച്ചി VU. മച്ചിയാര്‍ title of മന്ദനാര്‍'s mother. മച്ചിങ്ങാ B. a withered fruit; or = മെ — V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാലികാന
P.mālikāna, What is due to the mālik or proprietor, when set aside from the management of his estates; annual allowance to deposed Rājas = പത്തിനു രണ്ടു TR. (ജാ ഗീര്‍ 405).
മിടുക്കു
miḍukkụ (T. മിടല്‍ fr. മിട?, C. Tu. miḍu to jump), Strength, activity, dexterity മി. നന്നെന്നു സ്തുതിച്ചു മല്ലന്മാരെ KR. മി. വെ ച്ചു കാട്ടില്‍ ഇരിക്ക Bhr. to retire from active life. മി. പറക V2. to boast. മിടുക്കം id., കൈമിടുക്കം activity. മിടുക്കന്‍ = മിടമന്‍ resolute, active, clever; f. മിടുക്കി B. &— ക്കത്തി. (T. മു'ന്‍ & മിണ്ടന്‍). മിടുക്കുക (T. മു —) to insist കടുത്ത വാക്കുകള് മടുക്കിച്ചൊല്ലിനാള്‍ KR. urged. കന്നു മി. No. = മുടുക്കുക Palg. to urge on.
മച്ചു
mačču T. M. C. (Te. C. attachment, intimacy). 1. A boarded ceiling; apartment secured with stones to keep valuables V1. മ. പടുക്ക, ഇടുക, വെക്ക to ceil, board. 2. an upper story, മച്ചുന്പുറം B. space above the ceiling. 3. B. a rough kind of creeping plant.
മൂണ
mūṇa So. = മോണ The gums.
മേചകം
mēǰaγam S. (മഷി, മൈ). Black, dark മേചകകാന്തി Sah.
മഹമ്മത്
Ar. muḥammad. മ. കൊല്ലം TR. The year of the Hejra. (beginning A. D. 622). മഹറോന്‍ Syr. Excommunication മ. ചൊല്ലുക, ഏല്ക്ക, തട്ടുക V1. also മാറോന്‍ ആക്കുക; വലിയ & ചെറിയ മഹറോന്‍ RomC. the greater etc.
മച്ചുനന്‍
maččunaǹ T. M. (T. maittunan, C. meiduna, Te. mar̀andi). The son of an uncle (mother's brother) or of father's sister മച്ചി നന്‍ Pay., മച്ചൂനന്‍ vu. മച്ചുനന്‍പണം bridegroom's fee to the cousin of the bride. മച്ചൂനബന്ധം മരിച്ചാലും മറക്കുകയില്ല prov. first cousinship. മച്ചൂനിച്ചി daughter of mother's brother or father's sister, regarded as the proper bride for her cousin.
മണ്ഡം
maṇḍ/?/am S. Cream, സ൪വ്വരസാഗ്രം, canji, froth, see മഞ്ജ.
മുത്തി
mutti 1. f. of മുത്തന്‍ (മുതു). An old woman; a grandmother (Muckuwars, I/?/avars). മു. കള്‍ ഇരുന്നേങ്ങി Anj. പുരെക്കൊരു മു. prov. വലിയ മു. യമ്മ V1. a great-grandmother = മുതുമുത്തി. 2. T. loc. a kiss (മുത്തുക). മുത്തിങ്ങള്‍ (മു 2). 3 months TP. മു. കഴിഞ്ഞു Pay.
മൂടുക
mūḍuγa 5. (മൂടു). 1. To be covered കാര്‍ മുകില്‍ കൊണ്ടാകാശം മൂടി KR. ചോരയില്‍ മൂടീതിരിവരും Bhr. both were covered with blood. മായയില്‍ മൂടി മയങ്ങിക്കളിക്ക Bhg. മന്മ ഥമാല്‍കൊണ്ടു മൂ., ഇണ്ടല്‍ കൊണ്ടുള്ളത്തില്‍ മൂ., മായയാ മൂടിന മാനസം, മദം കൊണ്ടു മൂ. CG. overwhelmed. മൂടിക്കിടക്ക; ഖിന്നനായി മൂടിപ്പു തച്ചിരുന്നു നിരൂപിച്ചു Mud. to cover one's self. 2. v. a. to cover അവനെ അന്പിനാല്‍ മൂടി Bhr. അവരെ ധരണീതലം കഴിച്ചതില്‍ മൂ. Mud. buried them alive. മൂടിക്കിടക്ക prov. to drink secretly. മൂടിക്കളക, വെക്ക to conceal. അവ സ്ഥയേ മൂടി വെച്ചു MR. slurred it over, മൂടി പ്രവൃത്തിക്ക Vl. — VN. മൂടല്‍ q. v. CV. മൂടിക്ക to cause to cover, & ദേഹം വെച്ചിട്ടു മൂടിപ്പിച്ചു Genov. മൂട്ട mūṭṭa T. M. (T. also മുക്കട്ടു). A bug PT.
Sponsor Books Adv
Parameshwaran Pilla
Ramakrishnapilla
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24296
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41368
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751

close