English Meaning of മിന്നുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മിന്നുക is as below...

മിന്നുക : minnuγa 5. (മിന്‍). 1. To flash, shine, sparkle കൊണ്ടല്‍ മദ്ധ്യേ മിന്നുന്ന മിന്നല്‍ പോ ലേ Bhr. കൊളളിയും മിന്നിമണ്ടി Sil. ran with torches VetC. ഗണ്ഡസ്ഥലം മി. Bhr. 2. to have a sudden pain or stitch B.; വാള്‍ വീശു ന്പോള്‍ മി. V1. VN. മിന്നല്‍ lightning തൂമി. നേരൊത്ത കൂറ CG. മി. കൊടി a flaah. മിന്നല്‍ഒളി KR (180). മി. നല്ല സ്ഥാനത്താകുന്നു No. (rain may be expected); മി'ലുളള ഇരിന്പു brittle iron, scintillating when heated & beaten = പൊ ളളുളള ഇരിന്പു. മിന്നല്‍പിണര്‍ a flash of lightning മി. നി രമിന്നി Bhg.; fig. കൈവാളാകിയ മി'രു കള്‍ Bhr. മിന്നാമിനുങ്ങു (T. മിന്മിനി) a fire-fly; often മി' ങ്ങ, as മി'ങ്ങയെപ്പോലേ പറക്കുന്നു Nal. മി' ങ്ങപ്പുഴുവും med. for eyes. — pl. മി'ങ്ങങ്ങള്‍ Nid 29. — once മി'ങ്ങിയിക്കാണുന്നതു PT. മിന്നാണി No. a fop, swell (f. മിനുക്കിച്ചി). മിന്നി 1. shining. മി. പ്പരിച a shield painted red B., മി. വാള്‍ a polished sword. 2. a gem in earrings; earring of Chēgon മി. ക്കുടു ക്കന്‍ (opp. പാണ്ടിക്കടുക്കന്‍). മിന്നിക്കടകം Onap. മിന്നിക്ക 1. V. freq. മിന്നി ച്ചുപോയി of flickering, unsteady light. 2. CV. to cause to flash or shine. 3. to guide an elephant. മിന്നു 1. aM. lightning നീലമേഘത്തിന്‍ മി ന്നൊളി ചാലവിളങ്ങുന്നു KR. മിന്നും പതറീ ടും വിരവു RC. quicker than lightning, മി ന്നേരിടയാള്‍, മിന്നിടക്കൊടി ജാനകി RC. slender like a flash of lightning. 2. So. = താലി 2. മിരട്ടക, മിരട്ടല്‍, see foll.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മകുരം
maγuram S. & മു — A looking-glass. മക്ക Ar. & മക്കത്തു (also മക്കം നകര്‍ Mpl.) Mecca; Western മക്കത്തിന്നു പുറപ്പാടാക, മക്ക ത്തു കപ്പല്‍ വെപ്പിച്ചു KU. മക്കത്ത് ഓടിക്ക. മക്കച്ചോളം maize. മക്കി Arabian, in സുന്നമക്കി, മക്കിഏലസ്സ് waist-ornament with a tube; മക്കിപ്പൂ wormwood.
മൃധം
m/?/dham S. War, battle V1. മൃന്മയം S. Consisting of മൃല്‍, clay.
മൂര്‍ദ്ധാ
mūrdhā S. (മൂര്‍ത്തി 4 fr. മുററു?). The head, pate മൂ. പുകഞ്ഞു. prov. — Loc. മൂര്‍ദ്ധനി എറിഞ്ഞു AR. at his head. അചലമൂര്‍ധ്നി KR. on the top. മൂര്‍ദ്ധാവിങ്കല്‍ ഘ്രാണിച്ചു Sk. = ശിരസി മുകന്നു (parents their children).
മുല്‍
mul S. (mud). Joy. മുദാ, Instr. gladly, മുദ ശ്രുക്കള്‍ KR. tears of joy. മുദം id. അതിമുദം പൂണ്ടു, മുദങ്ങള്‍ ഭുജിക്ക KR. pass. part. മുദിതം rejoiced മുദിതമതി, അതി മുദിതനായി നടന്നുMud.
മെയ
mey 5., also മൈ, മേ (either = മേല്‍ fr. a മി. മിച surface, what covers the mind, or = മയി condensation). 1. The body അവ ന്‍റെ മെയ്മേലുള്ള പണ്ടങ്ങള്‍, മെയ്മേലുള്ള മുതല്‍ പിടിച്ചു പറിച്ചു TR. രക്തം മെയ്യില്‍ അണിഞ്ഞു Bhr. മെയ്യും കൈയും തളന്നെനിക്കു TP. നിശാ ചരര്‍ മൈകളില്‍ നിന്നുയിര്‍ വേര്‍പ്പെട്ടു വീഴ്കയും AR. അവന്‍റെ മെയ്ക്കിട്ടുവീണു Arb. attacked,
മൊരി
mori (= മുരി, മുളി). The rough outer bark, as of tamarind trees = ചുണങ്ങു; മൊരിയന്‍ having a dry skin. മൊരിച്ചുണങ്ങു dry scurf on the skin. മൊരിച്ചല്‍ dryness of skin or bark. — മൊരി ക = മുളിയുക So.
മുഴങ്ങുക
mu/?/aṇṇuγa T. M. C. (Te. mrōgu & moragu). To roar, reverberate. ചെവിയിന്നു മു. ringing of ears = കേളായ്ക a. med. നിനാദങ്ങ ളെക്കൊണ്ടു ദിക്കുകള്‍ മു'ന്നു DM. മഹാമരം മു' ങ്ങിവീണു PT. വയററില്‍നിന്നുമു. (before vomiting). പടമു'൦വണ്ണം Bhr.; also to thunder മു'കി ന്ന മൊഴിയാള്‍ RC; to bark മു'ാന്‍ നില്ക്കുന്ന നായി prov.; to make joyful noise ഗാനം മു' ന്ന ദിക്കില്‍ കരച്ചല്‍ KR. VN. മുഴക്കം a reverberating, rumbling, roaring sound, ഇടിമു. thunder. മണിമു. V1. മുഴക്കുക v. a. 1. To beat or play an instrument മുഴുപ്പിന്‍ കാളശംഖും CrArj. 2. to make to resound ഭേരിദുന്ദുഭിഘോഷം പാരമായി മുള ക്കിനാര്‍ KR. നാടു മു'ന്ന വാദ്യനാദങ്ങളും VilvP. ചതു൪വ്വേദങ്ങളും മു'ക്കി വിപ്രന്മാര്‍ KR. VN.മുഴക്കല്‍ (also a curlew, loc). CV. മുഴക്കിക്ക id. (1) പാരം മു'ച്ചാര്‍ ഭേരിക ളും CO., പ്രസ്ഥാനവാദ്യം മു. Nal. തപ്പുകള്‍ കുഴല്‍ കൊന്പെന്നൊക്കയും മു'ച്ചു KR. മുഴലുക = മുരളുക to buzz വണ്ടുമു. V1.
മര്‍മ്മം
marmam S. (മര്‍ & മറ?). 1. Vital member, mortal or dangerous spot ശരീരത്തിന്നു നൂറേറ ഴു മ. ഉണ്ടു (കൈ രണ്ടിന്മേലും 2X11, കാല് ര ണ്ടിലും 2X11, വയററിന്മേല്‍ 3, മാര്‍ 19, പിന്പു റത്തു 14, in പൂണെല്ലു, കഴുത്തു, തല 37) MM. കുടു മെക്കു മീതേ മ. ഇല്ല, പശു കുത്തുന്പോള്‍ മ. നോ ക്കരുതു prov. ജന്തു മര്‍മ്മണി നോക്കി ബാണ ങ്ങള്‍ പ്രയോഗിച്ചു, മ'ങ്ങളെ നോക്കി കടിച്ചു Bhg. മ'ങ്ങള്‍ തോറും മുറിഞ്ഞു Bhr. felt wounded all over. മ'ത്തിന്‍റെ എണ്ണ a. med. 2. a secret രാജ്യത്തിന്‍റെ മ'ങ്ങളെ ഉപദേശിക്കുന്ന വന്‍ VyM. മ'ങ്ങള്‍ ഞങ്ങളോടു പറഞ്ഞാല്‍ എന്തു ഫലം Bhr. മ'ളായുള്ള നര്‍മ്മങ്ങള്‍ ഓതി CG. മര്‍മ്മഭേദി S. hitting the vital parts. മര്‍മ്മണി S. 1. a treatise on മര്‍മ്മം MM. 2. a remedy for wounds മര്‍മ്മാണി തഴെച്ചു, വെണ്ണ യിലരെച്ചിട്ടുവെച്ചു കെട്ടി TP. മര്‍മ്മവികാരം S. acute pains as from a wound. മര്‍മ്മസന്ധി S. union of joints പരിദംശിച്ചു മ. തോറും CC. all over. മര്‍മ്മി B. concealing a secret. മര്‍മ്മിക്ക to act spitefully. മ'ച്ചു പറക; മ'ച്ചു കുടിക്ക to vie with others in drinking. മര്‍മ്മോപഘാതം S. = മര്‍മ്മഭേദനം Nal. മര്‍മ്മോപദേശം S. teaching secrets, esoteric doctrine Bhg.
മുണ്ടു
muṇḍụ (മുടം) T. M. (Tu. bundle) 1. Anything short മുണ്ടുവാല്‍ MC. വീഴുന്ന മൂരിക്ക് ഒരു മു. കരി prov. 2. the short cloth of Kēraḷa men അഞ്ചു മുഴ മു. Anach. ഒരു മു.ചുററി ഒന്നു പുതെച്ചിരുന്നു MR. ഞാന്‍ ഇട്ട കുപ്പായത്തിലും ഉടുത്ത മുണ്ടിലും TR. മു. കൊടുക്ക to form a connection with a Sūdra woman (loc.) മു.കൊ ടുത്തു പാര്‍പ്പിക്ക Trav. എറിഞ്ഞിട്ടു മു. കീറി, മു. വലിച്ചു കീറി TR. കൈമു., ചെറുമു. cloth for the privities. മുണ്ടാറു B. = മുട്ടാറു. മുണ്ടാണി a fraction 3/16, പതിനാറില്‍ മൂന്നു = മുമ്മാകാണി. മുണ്ടിക്ക (loc.) to become short; (B. also: to become great). മുണ്ടുകാരര്‍ 1. Native Christians, opp. Eurasians. Coch. 2. Lascars, common soldiers V2. മുണ്ടുകാലന്‍ (see മുടം) short-legged. So. മുണ്ടുപെട്ടി clothes-box മു. യില്‍ സൂക്ഷിച്ചു MR. മുണ്ടുമുറിപ്പുടവ V1. = കൈമുണ്ടു. മുണ്ടും മുറിയും, മുണ്ടുമുറി, മുണ്ടുമറുതി (see മുട്ടുമ റുതി) = utensils, household-stuff, odds & ends, കട്ടക്കുട്ടി. മുണ്ടെക്കല്‍ സന്ദേശം N. pr. a treatise. മുണ്ടോന്‍ = മുണ്ടകം q. v. a sort of rice മുണ്ടോന്‍ നട്ടുമുങ്ങണം വിരിപ്പു നട്ടുണങ്ങണം prov., മുണ്ടോന്‍കൃഷി = മകരകൃഷി So.
മതിയം
maδiyam (T. = മതി 5., Tdbh. of മദ്ധ്യം). The centre; pivot of a native door; door hinge ഇടു മതിയം; കീഴ്മതിയം 254, മേല്‍മതിയം; also = മെതിയം.
Sponsor Books Adv
Dheena Samrakshanam
Gladston
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Kairali
Krishnamenon Kappana
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Nammude India
Minoomasani
Download This Book
Random Fonts
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637404
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32855
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23679

close