English to Malayalam Dictionary: sparkle

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Spark
തീപ്പൊരി; വിത്ത്‌; തീപ്പൊരി മിന്നുന്നവസ്‌തു; ചൈതന്യം; ചെറുകണം രണ്ടു ഘനപ്രതലങ്ങള്‍ തമ്മില്‍ ഉരസിയുണ്ടാക്കുന്ന തീപ്പൊരി; ലേശം; സ്‌ഫുലിംഗം; ജോതിര്‍ബിന്ദു; തീപ്പൊരി മിന്നുന്ന വസ്‌തു; ഊര്‍ജ്ജസ്വലമായ സംഭാഷത്തിനു പ്രരിപ്പിക്കുക; ഉല്ലാസവാനായ യുവാവ്‌; സുനിശ്ചിതമായി; ബുദ്ധിപ്രസരം; മൂലം; സരസന്‍; അഗ്നിസ്‌ഫുലിംഗം; ഊര്‍ജ്ജസ്വലന്‍; ജ്വലിക്കുന്ന കണം; തീപ്പൊരി; ഉന്‍മേഷം
Spark Of Fire
തീപ്പൊരി; എരിപൊരി
Spark Off
തുടക്കം കുറിക്കുക; തീകൊളുത്തുക
Spark Plug
ഇന്ധനം കത്തുവാന്‍സഹായിക്കുന്ന വൈദ്യുത അഗ്നിസ്‌ഫുലിംഗമുണ്ടാക്കുന്ന പ്ലഗ്ഗ്‌
Sparkish
സരസനായ
Sparkishly
ഉല്ലാസവാനായ യുവാവായി
Sparkle
മിന്നുക; പ്രകാശിക്കുക; ഉത്സാഹം; പതച്ചു പൊങ്ങുക; ചുറുചുറുക്കോടെ പെരുമാറുക; തീപ്പൊരി പറക്കുക; തീക്ഷ്‌ണമായി പ്രകാശിക്കുക; തിളങ്ങുക; പൊട്ടിത്തെറിപ്പിക്കുക; തീപ്പൊരി പറക്കുക; തിളക്കം; സ്ഫുരണം; ജ്വലിക്കുക; തരളം ദ്യോതിക്കുക; നുരയ്‌ക്കുക
Sparkler
മിന്നുന്നവന്‍; മിനുങ്ങുന്നത്‌; കമ്പിത്തിരി; വജ്രം; മിന്നുന്നത്‌
Sparklet
സ്‌ഫുലിംഗം
Sparkling
ഉന്‍മേഷവത്തായ; മിന്നിക്കൊണ്ടിരിക്കുന്ന; ദീപ്‌തിമത്തായ; ദീപ്‌ത്തിമത്തായ; പ്രഭയുള്ള; മിന്നുന്ന; ഉജ്ജ്വലബുദ്ധിയായ; തരളപ്രഭയായ; മാനസികോല്ലാസപ്രദമായ; ഉന്മേഷവത്തായ
Sparklingly
തരളപ്രഭയായി; ഉന്‍മേഷവത്തായി
Sparks
ചാരംമൂടിയ കനലുകള്‍
Sparky
ഉത്സാഹമുള്ള; ചുറുചുറുക്കുള്ള
Random Fonts
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31862
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28090
DVMalayalam Bangla Font
DVMalayalam
Download
View Count : 14071
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033

close