English Meaning of മുത്തടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുത്തടി is as below...

മുത്തടി : muttaḍi 1. The Triacanthus, a fish with 3 horns. 2. = മുട്ടടി, മുള്‍ത്തടി Bhr. മുത്തന്പി, മുസ്തന്പി A wood resembling ebony B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മലിനം
malinam S. (മലം). 1. Dirty, filthy, മ ലിന കാന്തി dim light. മലിനചിത്തന്മാര്‍ VilvP. — മലിനി f. menstruating. 2. dark, black. മലിനത S. filthiness, defilement. മലിനവേഷന്‍ slovenly, Bhg. മലിനീകരിക്ക to defile.
മയ്യല്‍
mayyal T. M. 1. = മയക്കം, മയല്‍. Perturbation; grief എനിക്കു മൈയല്‍ അകമേനി റെന്തു RC. പൂണ്ടാശു മയങ്ങിനാന്‍ ഏററവും Bhg. fainted. മ. തീര്‍ന്നുണര്‍ന്തു RC. from swoon. മ. കൊണ്ടു മാഴ്കും Nal. (= മോഹം). മ. കണ്ണാള്‍ Bhr. with bewitching eyes. 2. = മയക്കു twilight, darkness. മയ്യലേ V1. about dawn = എ തിരേ; in the evening B., മൈയല്‍ തട്ടുക 422.
മാലിസ്സ്
P. mālish, Rubbing കുതിര മാ. ചെ യ്ക & ഇടുക (with കപ്പായി).
മാക്കാണി
mākāṇi (=മാകാണി) 1/16. മാ. വിടു കയില്ല not a fraction!
മൂതു
mūδụ T. M.( മുതു). Prior, മൂതുവില the stem-part of a plantain leaf. മൂത്തപ്പന്‍, — ഛ്ശന്‍ 1. father's elder brother. 2. husband of an aunt, older than f. or m. 3. father's father അഛ്ശഛ്ശന്‍ (see മുത്ത പ്പന്‍ & പേരപ്പന്‍); also അഛ്ശാഛ്ശന്‍. മൂത്തമ്മ l. the elder sister of mother or father. 2. the wife of father's elder brother. 3. mother's mother. മൂത്താച്ചി a matron, father's or mother's mother = പേരമ്മ; മൂത്തി V2. a grandmother. മൂത്താര്‍, മൂത്തോര്‍ see മൂക്ക; hence: മൂത്തോരന്‍ & — ലന്‍ a jungle tribe; N. pr. m. മൂത്തേടത്തു കോവില്‍ (മൂക്ക) N. pr. a small principality So. of Cochin with മുട്ടം etc., the dynasty of which died out about 1600 A.D.
മാസം
māsam S. (മാ, L. mensis). 1. Month. 2. a monthly ceremony for deceased ancestors etc. performed during the 1st year = ചാത്തം of Nambūtiris etc മാ. കഴിക്ക, വീട്ടുക, മാ. അടിയന്തരം കഴിക്ക; നന്പ്യാരുടെ അമ്മ മരി ച്ച മാ'ത്തിന്നു ഞങ്ങള്‍ പോയി TR. നമ്മുടെ ജ്യേ ഷ്ഠന്‍ തീപ്പെട്ട തിരുമാസഅടിയന്തരത്തിന്നു ൬ ഭാരെ വെടിമരുന്നു വേണം TR. മാസക്കുളി menstruation (see തിങ്ങള്‍). മാസപ്പടി salary, wages മാ. ക്കു നില്ക്കുന്നവര്‍ Ti. soldiers, = ചേകവര്‍ V2.; മാ. നിന്നു ണ്ടായ ദ്രവ്യം VyM. മാ. ക്ക് എടുത്ത ആളുകള്‍; ഞങ്ങള്‍ക്കു മാ. യാക്കി വെക്കുന്പോള്‍ ചുരു ങ്ങിയ മാ. കല്പിച്ചു TR. മാ. ക്കാര്‍ servants, peons. — മാ. also monthly school-fees. മാസാന്തം S. the last day of the month. മാ. കണക്കു MR. monthly account or report. മാ' ന്തപ്പട്ടോല monthly abstract. മാസാന്തരം monthly. മാസാര്‍ദ്ധം S. half a month. മാ. നുന്പേ TR. a fortnight ago. മാസികം 1. monthly. 2. = മാസം 2; also a ceremony performed 80 days after a relation's death.
മിശി
miši 1. S. Anethum, med. 2. means (perh. fr. മിച T. = ചോറു). ഒരു മിശിയില്ല Mpl. destitute. മിശുക്കന്‍ wealthy (മിഞ്ചുക?) loc.
മൂളി
mūḷi T. Te. C. So. Maimed; having lost an ear മൂളിക്കാതന്‍ m., — ക്കാതി, കാതററ മൂ ളി f., നാഴിപ്പൊന്നു കൊടുത്താലും മൂളിപ്പെണ്ണു എനിക്കു വേണ്ടാ prov. (so മൂളിമാടു, — ആടു etc.); അറുമൂളി Palg. having lost both earlaps (അ റുപെട്ട മൂ. etc. abuse); a vessel with a broken neck മൂളീക്കോപ്പ, — ക്കിണ്ടി etc. Palg.; = കി ണ്ടി Mpl.; left alone V1. മൂളിയന്‍ V1. No. Cal. a male monkey.
മന്മഥന്‍
manmathaǹ S. (freq. of മന്ഥ). Kāma മന്മഥകലാവിദ്യ Anach. — മ'കലാപി Siva — മ'മാല്‍ the passion of love.
മേപ്പാവു
mēppāvụ (മേല്‍). A loft, ceiling ച ന്ദനംകൊണ്ടു മേ. വിട്ടു TP.; a high building കൊതിക്കെന്‍റെ മേപ്പയില്‍തട്ടി TP.; തച്ചോളി മേപ്പയിലും പോരുന്നു (പുതുപ്പണഅംശം മേപ്പ യില്‍ ദേശം) TP. മേപ്പുലം So. (മേയി). A pasture.
Sponsor Books Adv
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Malayala Bhashayum Sahithyavum
Krishnapisharody
Download This Book
Random Fonts
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22021
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12514
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
Thoolika Bangla Font
Thoolika
Download
View Count : 48750
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307

close