English Meaning of മിത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മിത്രം is as below...

മിത്രം : mitram S. (മിഥ്). A friend മി'മായുളെളാ രു നിന്നേ CG. മി'ത്തെ വഞ്ചിക്ക AR. മിത്രകാ ര്യത്താല്‍ മരിക്ക Mud. for a friend. ശത്രുപക്ഷ ത്തെ കരുതീടാത മി. VCh. a faithful ally.—pl. മിത്രങ്ങള്‍ & മി'ന്മാര്‍ KR. അമാത്യരും മി'രും VCh., Ekad. M. മിത്രജനം S. id. മി'നമനോരഞ്ജിതര്‍ TR. (complim. address). abstr. N. മിത്രത്വം S. friendship മി'മുളള ഭൂപാ ലര്‍ Bhr. വിഭീഷണന്‍ ശത്രുമി. ആചരിച്ചു PatR. went over to the enemy — so മിത്രത കലര്‍ന്നു KR. friendly. മിത്രന്‍ S. 1. the sun; Mithras മിത്രഭാ തേടുന്ന വാളുകള്‍ KR. 2. = മിത്രം as മി'നു കൊ ളളുമന്പെന്നു ശങ്കിച്ചു KR. മിത്രപുത്രന്‍ Yama, മിത്രസുതാലയം പുക്കു VetC. മിത്രഭേദം S. creating dissension between friends PT., partiality; (but ശത്രുമി. തിരിയായ്ക KR. not distinguishing between friend & foe). മിത്രലാഭം S. acquisition of friends PT. മിത്രവാന്‍ S. having friends മി. അത്ര വാണാന്‍ CC. with friends. മിത്രാര്‍ത്ഥം S. for a friend's sake ജീവനം ഭൂപ നു മി'മല്ലയോ Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മീറു
mīr̀ụ (aT. മുയിറു). A large red ant തീക്കൊ ളളി മേലേ മീറുകളിക്കുന്പോലേ prov. കാട്ടിലേ മീററുകൂടൊക്കേ ഒടുങ്ങിത്തല്ലീ പ്രാണന്‍ പോകു ന്നെന്‍ അമ്മേ (song — an old school-punishment; തുവ 477); also നീറു loc.
മുഖം
mukham S. (fr. മുകം). 1. The face, front മുഖത്തു നോക്കുന്പോള്‍ KR. മു. കെട്ടുപോയി Ti. put to shame. മു. കനപ്പിക്ക to frown, മു. കാ ട്ടുക to appear at court, pay a dumb visit, show courage (so പന്നിയും നായും മു. ഇട്ടു ക ടക്കായ്വാന്‍ VyM. intrude). മു. കൊടുക്ക to grant a hearing; to fondle, indulge. മു. നോക്ക to have respect of persons. എന്‍റെ മു. നോക്കി പ്പറഞ്ഞു TR. dared to tell me. മു. മുറിച്ചുപറക to speak impartially, sternly, മു.താഴ്ത്തി നാ ണിച്ചു VetC. 2. S. the mouth നിന്‍ മുഖത്തി ങ്കല്‍നിന്നു വീഴുന്ന വാക്യം Bhg.; opening പെ ട്ടിമു. തുറന്നു TP.; an entrance; hence moans (മു ഖേന) നാലുമുഖമായിട്ടു ചാര്‍ത്തി used 4 persons to survey & get their estimates. രാജ്യത്തേക്കു ചില പ്രയത്നം ചെയ്യേണ്ടതിന്നു ഈ മുഖത്തൂടേ വേണം TR. through me. 3. aspect, view. ഒരു മുഖമായിട്ടു തന്നേ ചാര്‍ത്തി TR. assessed impartially. ഈ വഴിക്ക് ഒന്നും മുഖം ഇല്ല no troops are seen! 4. direction മങ്ങലൂര്‍ മുഖമായിട്ടു ൧൫൦൦൦ പൌജ് പറഞ്ഞയച്ചു TR. Towards. ദ ക്ഷിണമുഖങ്ങളാം മാര്‍ഗ്ഗങ്ങള്‍ Nal. 5. division of country വടക്കേ മുഖം തലശ്ശേരി തുക്കുടി TR.; Trav. consisted of 4 മു.; esp. the side of a
മദം
ma/?/am S. (L. madidus). 1. Delight, intoxication = മത്തത. 2. elated spirits, passion. അര്‍ജ്ജുനന്‍റെ മദത്തെ പോക്കി humbled. — പോര്‍മദം Brhmd. യുദ്ധമ. Bhg. ബലവാന്‍ ഞാന്‍ എന്ന മദമില്ല KR. = ഭ്രാന്തി; insanity. മ യിലും കുയിലും മ. തുടങ്ങി CC. rutting. 3. the juice that flows from a rutting elephant's temples മ. പൊഴിയുന്ന ആന KR. പെയ്തു മ. Bhr. മ. പൊട്ടുക B. മദപുഷ്കരം ഒഴുകി Bhg. മദകരി S. a rutting elephant & മദഗജം Bhr. മദജലം (= 3), so ഗണ്ഡത്തില്‍ തോയുന്നവന്‍ മദ തോയം CG., മദസലിലം ഒഴുകിന കരി Bhr. മദനം S. lustful passion — മദനന്‍ Kāma. മദ നപടനായകന്‍ Nal. മദനശാസ്ത്രം കൂടേ ഗ്ര ഹിച്ചിട്ടുവേണം സ൪വ്വജ്ഞപീഠം കരേറുവാന്‍ KU. science of love. മദനലീലാദികള്‍ ചെ യ്ക Sk. മദപ്പാടു rut, brim ആനെക്കു മ. ഉള്ളനേരം PT. മദംപാടിളകുക to be in rut Vl., മദന്പാടു ണ്ടാക MC., മദന്പെടുക B. മദയാന a rutting elephant. മദാളിക്ക T. aM. to grow rank V1. denV. മദിക്ക 1 to be elated, intoxicated അ ൪ത്ഥം ഉണ്ടായാല്‍ മ'ച്ചപപോം ഏവരും Bhg. മദാന്ധനായി നീ മദിച്ചുപോകാതേ KR. കു ടിച്ചു മദിച്ചു നടക്ക vu. നാടു മതിച്ചും പടവ ന്നിട്ടും അല്ല കൊന്നതു TP. by an insurrection. 2. to be in rut ആനകള്‍ കാട്ടില്‍ മ'ച്ചു പുളച്ചു കളിപ്പതു KR. — (part. pass. മ ത്തം). മദിരം S . intoxicating, മദിര S. = മദ്യം f.i. മ ദിരാപാനം ചെയ്തു Bhr.
മൊരന്പുക
morambuγa Palg. (T. മൊര /?/ = മൊറു /?/ = മുറു /?/) Dogs to snarl; men to hawk = മുരളുക.
മന്ദാരം
mand/?/āram S. 1. also മന്താരം, മ ന്താരു. Erythrina Ind. = മുരിക്കു, also a heavenly tree. 2. also Bauhinia variegata — പ്പൂ GP 67. — Kinds: കാട്ടു —, പെരുമ. a Bauhinia, ചുവന്ന —, രക്ത —, മഞ്ഞ — Bauh. purpurea, ചെക്കി —, ചെത്തി —, തെച്ചിമ. Poinciana pulcherrima Rh., വെളുത്ത മ. Bauh. candida Rh. (വെളള മ.). 3. T. aM. close, gloomy weather. — മന്തരക്കാടു (sic!) thick jungle, opp. പടല്‍ക്കാടു open jungie V1.
മിടറു
miḍar̀ụ T. M. (C. meṭre, Te. miḍa fr. മി ട T. to be compressed). 1. The throat മിടററി ടേച്ചൊല്‍ തുടിത്തു RC. voice stifled. ഇരിണ്ട മി ടറന്‍ RC. Siva. 2. So. T. a draught, gulp. മിടററുക, മിടത്തുക (loc.) to wedge in കോടാ ലികൊണ്ടു പൂട്ടു മിടത്തി to force, open.
മഹി
mahi = S. മഹീ. The earth, the Great One. മഹിതം S. (part. pass, of mah) honored. മ'നാ യ സുതന്‍ KR. മഹിതകുലം Mud. മഹിത ഗുണന്‍ VetC. nobler than. മഹിമ S. (& മഹിമാ, as മഹിമാവിനെ VilvP.) greatness, majesty വിദ്യമ. ആര്‍ക്കും തിരി യാതേ പോം Sah. മഹിതകുലത്തിന്‍ മ. PT. നിന്‍ മ. കള്‍ എല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു Bhr. (ironically). മഹിഷം S. (powerful) a buffalo. മഹിഷി S. a queen ഭൂപന്‍റെ മ. PT. മഹിഷ്ഠം Superl. the greatest, Bhg. മഹിള S. 1. a woman രാവണ പരിഗ്രഹമാകിയ മ. മാര്‍ KR. 2. = പ്രിയംഗു, ഞാഴല്‍ V1. മഹീ S. (f. of മഹ) the earth മഹീതലേ വീണു Bhg. — മഹീപതി S. a king. — മഹീസുരന്‍ S. a Brahman; — മഹീമയം earthen. മഹീയാന്‍ Comp. greater, Bhg. (മഹാ:) മഹേന്ദ്രന്‍ S. Indra. മഹേന്ദ്രാചലം the Northern Ghats, behind Gōkarṇam Brhmd. KM.; also the mountainous range on the Eastern coast between Kalinga & Kāvēri. Bhr.; or opposite to Ceylon AR 6. മഹേശ്വരന്‍ Siva. മഹോത്സവം S. 1. a great feast. മദ്യപാന മ' ങ്ങള്‍ തുടങ്ങുവിന്‍ ChVr. orgies. അവന്‍റെ യാത്രമ.; ഗമനമ'വഘോഷം കാണ്മാന്‍ ChVr. the grand spectacle of എഴുന്നെള്ളത്തു. 2. = the highest wish obtained, എങ്കില്‍ മലയാളം മ. prov. a paradise. നിന്‍റെ മുഖം കണ്ടാല്‍ മ. vu., അതിമ. V1. മഹോദയം S. prosperity. മഹോദരം S. dropsy, എട്ടു (al. ഏഴു) ജാതി മ. a. med. മഹോദേവര്‍പട്ടണം (മഹസ്സ്) & മകോതേയര്‍ പ. doc. = കൊടുങ്ങലൂര്‍ N. pr. the old capital of Kēraḷam. മഹൌഷധം S. a sovereign remedy, fig. ദേ വന്‍ പ്രസാദിപ്പാന്‍ മ. SiPu.
മുകം
muγam 5. (മു 1., also Tdbh. of മുഖം). 1. The face, front. 2. the mouth ഇളന്നീര്‍ മു. കൊത്തി TP. — the entrance of a house. 3. commencement, chief (see മുഖം). മുകക്ക,(see മുകരുക). To smell, kiss സുതനു മുകപ്പതിനായി പൂകാട്ടി, മെയ്യില്‍ മു. ഉണ്ണിക്കൈ മുകന്നൂതാവു CG. മുകന്തനന്‍ മൂര്‍ത്തിയില്‍ RC. മുകന്നുനക്കി, മുത്തി, ചുംബിച്ചു No. മുകക്കയറു a rein, halter, rope for cattle. മുകച്ചെവി huntg. name of മുയല്‍. മുകത്തല 1. a crossway. 2. the right side of cloth. മുകപ്പലക turret on a roof (വളഭി S.). മുകപ്പെടുക to meet ഇറസ്സൂലെ മു'ട്ടു Mpl.
മുകുടം
muγuḍam S., vu. മകുടം (fr. മുകടു) Crest.
മുളുക്കി
N. pr. Mulky, A Tuḷu principality
Sponsor Books Adv
Pracheena Kerala Lipikal
Unknown
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Random Fonts
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44893
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24861
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15520
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642

close