English to Malayalam Dictionary: friend

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
Air Frieght
വ്യോമഗതാഗതം
Befriend
സുഹൃത്താക്കുക; സുഹൃത്തായിപ്രവര്‍ത്തിക്കുക; തുണയ്‌ക്കുക; ആനുകൂല്യം ചെയ്യുക; ആനുകൂല്യം ചെയ്‌തുകൊടുക്കുക; ഇഷ്‌ടം കാണിക്കുക; ഇഷ്ടം ഭാവിക്കുക; സ്‌നേഹം ഭാവിക്കുക; അനുകൂലിക്കുക; സഹായിക്കുക
Bosom Friend
പ്രാണസുഹൃത്ത്‌
Boyfriend
പെണ്‍കിടാവിന്റെ താല്‍ക്കാലിക തോഴന്‍
Close Friend
ഉറ്റസുഹൃത്ത്‌
Eco Friendly
പ്രകൃതിയോടു ഇണങ്ങിയ
Fair-weather Friend
സന്ധിയില്‍ സഹായത്തിനെത്താത്ത സ്‌നേഹിതന്‍
Fast Friends
ആത്മസുഹൃത്തുക്കള്‍
Female Friend
സ്‌നേഹിത
Fried
വറുത്ത; വരട്ടിയ
Fried Curry
പൊരിച്ചകറി
Fried Paddy
വറുത്തനെല്ല്‌; മലര്‍
Fried Rice
വറുത്ത അരി
Fried Rice Flour
വറുത്ത അരിപ്പൊടി
Friend
ചങ്ങാതി; സഹായി; സഹചാരി; സ്‌നേഹിതന്‍; മിത്രം; തോഴന്‍; അഭ്യുദയകാംക്ഷി; ഇഷ്ടന്‍; സുഹൃത്ത്
Friendlessness
സൗഹൃദം
Friendliness
മൈത്രി; ചങ്ങാത്തം
Friendly
ഇഷ്‌ടമുള്ള; മിത്രഭാവേന; അനുകൂലിക്കുന്ന; സഹൃദയമായ; സഹായകമനോഭാവമുള്ള; ചേരുന്ന; ഹിതകരം; ഇണക്കമുള്ള; സസ്‌നേഹമായ; സൗഹാര്‍ദ്ദപരമായ; സസ്‌നേഹം
Friendly Match
മത്സരബുദ്ധിയിലല്ലാത്ത കളി.; സൗഹൃദത്തിലുള്ള കളി
Friendly Society
സഹായം ചെയ്യുന്ന സംഘം; മിത്രസംഘം
Friends
ചങ്ങാതിമാര്‍; കൂട്ടുകാര്‍; സുഹൃത്തുക്കള്‍
Friends And Relatives
സുഹൃത്തുക്കളും ബന്ധുക്കളും
Friendship
ചങ്ങാത്തം; സൗഹൃദം; ഫ്രന്‍ഡ്‌ഷിപ്പ്‌; സൗഹാര്‍ദ്ദം; സ്നേഹം; മൈത്രി; സ്‌നേഹം
Friesian
പശു (കൂടുതല്‍ പാല്‍ തരുന്ന കറുപ്പും വെളുപ്പും നിറത്തിലെ പശു)
Random Fonts
keralaLite Bangla Font
keralaLite
Download
View Count : 35510
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
MalOtf Bangla Font
MalOtf
Download
View Count : 15561
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21210
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975210
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22056

close