English Meaning of മുരടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുരടു is as below...

മുരടു : muraḍụ (T. C. Te. Tu. knotty, knobby). l. The stump, root, foot of a tree കാരമുരട്ടു ചീര മുളെക്കയില്ല, കൊന്പു തോറും നനെക്കേണ്ട മുര ട്ടു നനച്ചാല്‍ മതി prov. തൈയിന്‍റെ മുരട്ടു കു ഴിച്ചു MR. — മു.൦ നടുവും തലയും വെവ്വേറെ ചു ററിയളക്ക CS. (timber). മുരട്ടുവണ്ണം opp. തല വണ്ണം TR. — മുരടററു വീഴും Brhmd. 2. the foot (= അടി, ചുവടു). ചക്കിന്‍റെ മുരട്ടേ കുട്ടന്‍റെ ചേല്‍ prov. കെട്ടുകുററി മുരട്ടു or മുരട്ടില്‍ No. (of a peg to tie cattle to). ഇരുവിരല്‍ കാല്‍ മു. a. med. അവന്‍ തൃക്കാല്‍ മുരട്ടു വന്നു വര്‍ത്ത മാനം ഉണര്‍ത്തിക്കും TR. മുരടന്‍ 1. knotty. ചെവി മു. Vl. with rugged hanging ears 387. 2. stubborn, saucy, refractory. — മുരടത്വം B. മുരടുക to be knotty, (to shrivel up B.) ഒക്ക മു രടിക്കിടക്കുന്നു Bhr. (description of a leper; see മുരുടി). മുരണമരം knotty wood; മുരണക്കുററി, — മുട്ടി. മുരണന്‍ stubborn. മുരണ്‍ T. aM. fight, strength വടക്കോ മുര ണോടു കാപ്പാന്‍ (defend) ചെമ്മേ മുപ്പതി നായിരം RC. മു. ചേര്‍ന്തിനിയ ചെഴും കണ ങ്കുഴല്‍ RC. മുരണ്‍കിളര്‍ excellent (വാണങ്ങള്‍ കനകം RC.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മോട്ടു
mōṭṭụ T.C. Te. M. (see prec). Obstinacy, perverse pride. മോ. കാണിക്ക; മോട്ടുള്ള മൂരി No. a restive bullock = ശാഠ്യം.
മുളം
muḷam No. C. Tu. = മുഴം. A cubit ഉത്തരീ യം മു. വെച്ചുതുടങ്ങി, രണ്ടര മു. ഉള്ള മുണ്ടു Nal.
മുദിരം
mud/?/iram S. A cloud. മുദ്ഗരം, മുല്ഗരം S. = മുള്‍ത്തടി A mace മു. കൊ ണ്ടു താഡിച്ചു AR.
മൂടല്‍
mūḍal T. M. (മൂടുക). 1. A covering മൂടി യ മൂ. നീക്കി നോക്കി KR. 2. dark sky കാ ലേയസന്പര്‍ക്കകാര്‍ മൂ. പോകയാല്‍ Nal. the cloudy time occasioned by Kali. മൂ. മഞ്ഞു mist. 3. dullness, dissembling. മൂടം (C. Te. മോടം) close weather V1. മൂടി T. M. C. a cover or lid = അടെപ്പു.
മിഴാവു
mi/?/āvụ l. (T. മുഴാ fr. മുഴങ്ങു). A great drum, നടമി. V2. a smaller drum. തെളിമിഴാ വോശ, മി'വൊലി കുമിറ Pay. നല്ലൊരു മി'വി ന്മേല്‍ മെല്ല വീണുറങ്ങുന്നു KR. — മിഴാക്കൊട്ടി, മിഴാവച്ചന്‍ a & rummer. 2. a large pot = മി ടാ. 3. (T. വിഴാ) തിരുമിഴാ a feast, holiday. മിഴകു (T. മുഴവു) a drum മുരശുമി. പറ വലിയ പടഹങ്ങളും Nal.
മിടമ
miḍama (മിടു). Valour, prowess, skill നാ യാട്ടില്‍ മി. കാട്ടുക, അടല്‍മി. കള്‍ Bhr.; also മിടമതയോടണഞ്ഞു ഭീമന്‍ Bhr. മിടമന്‍ = മിടുക്കന് valorous മിടുക്കന്‍ Bhr. മി'ന്മാരവര്‍ RS. lusty babes.
മച്ചകം
maččγam (മച്ചു). A house or room with boarded ceilings മ'മാക്കി നാലു പുരകളും പണി തീര്‍ത്തു GnP. ഇഛ്ശതിരണ്ട മ. CG. മച്ചന്പി So. (മൈ + തന്പി?). A brother-in-law.
മണ്ണു
maṇṇụ, see മണ്‍ hence: മണ്ണട്ട a grub, cricket മ. ആര്‍ക്കുന്നതു പോലേ prov.; an insect. മണ്ണണിപ്പാന്പു Vl. a snake that seems to have mud on its tail. മണ്ണന്‍ 1. earthy, = stupid എന്തോ മണ്ണ നീപോ Arb., rather T. 2. a small alligator തടാക മദ്ധ്യേ കിടക്കുന്ന മ. ക്രമേണ മൂത്തങ്ങൊരു നക്രമായി. 3. an inferior plantain kind (= പടുവാഴ), മ. പഴവും എനിക്കു വേണ്ടാ Anj. മ'നും ചിങ്ങക്കദളികളും BR. (to a parrot). തെക്കന്‍ മ. a smaller sort; other kinds നാ ട്ടു —, കാളി —. (also വണ്ണന്‍). മണ്ണാശ coveting land. മണ്ണിടുക to bury. ആ തലെക്കു മണ്ണിട്ടു I have done with that affair. മണ്ണീരല്‍ (loc.) lungs? (T. the spleen, milt). മണ്ണുടയോന്‍ Palg. = ജന്മി. മണ്ണുപ്പു bay-salt, salt found in brackish soil. മണ്ണുവെട്ടി T. = കൈക്കോടു a hoe VyM. 'Ma- mootti'. മണ്ണെണ്ണ rock-oil, Petroleum. (T. Kerosine & മണ്‍തൈലം Petroleum). മണ്‍താലം an earthen plate. ? മണ്‍തെററ V1. = മണത്തിട്ട a sand-bank. മണ്‍പണി building of mud-walls. മണ്‍പലക a board put over a door- or window- frame to build up the wall. മണ്‍പവിഴം B. a counterfeit coral. മണ്‍പാത്രം an earthen vessel. മണ്‍പുര a house built of mud. മണ്‍മകള്‍ Pay. Sīta = ഭൂമിജ. മണ്മയം V1. earthy. Anj. മണ്മറഞ്ഞവര്‍ the dead & buried (hon.). എന്‍റെ മ. my parents of blessed memory, also മ ണ്ണഴിഞ്ഞ അപ്പനമ്മാമന്മാര്‍ KU. മ. കണ്ടോ ട്ടേ vu. മണ്‍വാശി V1. the good or bad nature of the soil. മതക്കം T. aM. (fr. മദം). Surfeit, esp. overstock of market. V1.
മഹാ
mahā S. Great (മഹ), in many Cpds.; often contracted മാ; also with Mal. words, as മഹാകെട്ടവന്‍ very bad. മഹാകാളന്‍ S. the great black Siva, മഹാ കാളി f. his wife. മഹാകോടി ten trillions. മഹാഖര്‍വ്വം ten billions. മഹാഗുരു S. a most reverend person. മഹാജനം S. 1. multitude of people. 2. an eminent man. മഹാത്മാവു S. magnanimous; noble or learned. മഹാത്മാക്കളാധാരമായുള്ളവന്‍ Bhg. supported by the charitable. മഹാദേവന്‍ S. chiefly Siva; N. pr. m. — മഹാ ദേവി S. Pārvati. — (മഹാദേവര്‍ 808.). മഹാത്ഭുതം S. very wonderful. മഹാധനം S. great riches, costly. മഹാനദി S. a great river; N. pr. മഹാനസം S. a kitchen. മഹാനുഭാവന്‍ S. highly respected, most worthy person. മഹാന്‍ N. m. (മഹന്ത്) a great man. pl. മഹാ ന്മാര്‍ & മഹത്തുക്കള്‍. മഹാപാതകം S. = മഹാപാപം. മഹാഫലം S. rich in results (see ഭക്തി) SiPu., most efficacious. മഹാപുരാണം S. esp. Bhāgavatam. മഹാബലന്‍ S. very powerful. മഹാഭാഗന്‍ S. highly gifted, illustrious. മഹാഭാരതം S. the great epos. Bhr. മഹാമഖവേല S., vu. മാമാങ്ങം 1. the great feast of Kēraḷa celebrated during 28 days every 12th year (in കര്‍ക്കടവ്യാഴം see പൂയം) at Tirunāvāy; the throne was declared vacant & competitors admitted to fight for it, f. i. A.D. 1600 Jan. 30 Amorcos fell in cutting their way through the guards to the throne of Tāmūri; other records speak of the feast of 1695, the last seems to have been celebrated in 1743. മാമാകം കടവത്തു കണ്ട
മൂജ
P. mōza, Boots, stockings. മൂടന്‍, vu. = മൂഢന്‍.
Sponsor Books Adv
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Janakeeya Shathakam
Pillai
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Random Fonts
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964

close