English Meaning of മൂടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂടുക is as below...

മൂടുക : mūḍuγa 5. (മൂടു). 1. To be covered കാര്‍ മുകില്‍ കൊണ്ടാകാശം മൂടി KR. ചോരയില്‍ മൂടീതിരിവരും Bhr. both were covered with blood. മായയില്‍ മൂടി മയങ്ങിക്കളിക്ക Bhg. മന്മ ഥമാല്‍കൊണ്ടു മൂ., ഇണ്ടല്‍ കൊണ്ടുള്ളത്തില്‍ മൂ., മായയാ മൂടിന മാനസം, മദം കൊണ്ടു മൂ. CG. overwhelmed. മൂടിക്കിടക്ക; ഖിന്നനായി മൂടിപ്പു തച്ചിരുന്നു നിരൂപിച്ചു Mud. to cover one's self. 2. v. a. to cover അവനെ അന്പിനാല്‍ മൂടി Bhr. അവരെ ധരണീതലം കഴിച്ചതില്‍ മൂ. Mud. buried them alive. മൂടിക്കിടക്ക prov. to drink secretly. മൂടിക്കളക, വെക്ക to conceal. അവ സ്ഥയേ മൂടി വെച്ചു MR. slurred it over, മൂടി പ്രവൃത്തിക്ക Vl. — VN. മൂടല്‍ q. v. CV. മൂടിക്ക to cause to cover, & ദേഹം വെച്ചിട്ടു മൂടിപ്പിച്ചു Genov. മൂട്ട mūṭṭa T. M. (T. also മുക്കട്ടു). A bug PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മയ്യം
mayyam T. മൈയം = മതിയം, മദ്ധ്യം In carpenter's language നടുമ. centre, മ. വീണി രിക്ക = ഒത്തു, opp. തെററിയിരിക്ക. മയ്യലി, മയ്യാരം V1. bamboo-compasses of carpenters.
മുണ്ടം
muṇḍam = മുട്ടം, Firewood, esp. lopped കീറിയ മരം (loc.). — Tdbh. മുണ്ഡം?— കാമു ണ്ടം = കാവടി SiPu. മുണ്ടകം,മുണ്ടവന്‍ a rice of slow growth, reaped in Dhanu, yielding the best straw മു ണ്ടോംവിതെച്ചു MR. —Kinds: കരിമു.; വെ ളുത്ത —, കറുത്ത മുണ്ടകം, തിരുമുണ്ടോന്‍ Palg. exh. — മുണ്ടകന്‍പാല, മുണ്ടകന്‍ CrP. മു ണ്ടോത്തുവക വിത്തുകള്, (see മുണ്ടോന്‍). — മുണ്ടകന്‍ B. wet land. മുണ്ടന്‍ (see മുടം) 1. short, a dwarf. മു'നോ ദീ ര്‍ഘനോ Nal. കുറിയമു. V2. — also N. pr. m. So. (low castes). 2. dwarfish, മു. മുഖം MC. a short face. 3. the stem of a palm-tree that is tapped. മു. കൊട്ടി a Chēgon B. 4. B. millet. മുണ്ടച്ചക്ക a small kind of jack-fruit; Ananas (loc. Fra. Paol.). മുണ്ടച്ചി (= മുണ്ഡ) a widow മു. തന്‍റെ പിളള എന്നാലും ശാസ്ത്രം ചൊല്ലാം SiPu. Saukara- āčarya. മുണ്ടത്തി V1., മുണ്ടി a short woman, also N. pr. f. So. (low castes). മുണ്ടപ്പളളി CrP. a kind of paddy. മുണ്ടവളളി Convolvulus grandiflorus — മുണ്ട വേര്‍ കൈതവേര്‍ a. med. (fr. മുണ്ടച്ചക്ക?). മുണ്ടി 1. = മുണ്ടത്തി. 2. a curlew, egret = കൊ ച്ചു. 3. swelling of the glands of the neck. മു. നീര്‍ the mumps. (vu. മിണ്ടിവീക്കം). മുണ്ടിയന്‍ a forest deity said to afflict cattle & to be appeased by the killing of fowls & sheep (in great numbers near Nēmāri മു. കാവു) Palg. മുണ്ടിച്ചി 1. = മുണ്ടച്ചി a widow. 2. N. pr. f.
മദ്രാശി
Madras മ. ചുവന്ന റുമാല്‍ jud.
മുരുത്തു
muruttụ B. The back-bone; bark of some trees മുരുത്തോന്‍ നാര്‍ fibres made into pack-thread.
മാര്‍ക്കളി
mārkaḷi (T. — ഴി, S. മാര്‍ഗ്ഗശിര). The month Dhanu, Trav.
മക്ഷിക
makšiγa S. (L. musca). A fly മ. പോ ലേ KR. മക്ഷികള്‍ പാടുന്ന പാട്ടു പോലേ CG.
മഞ്ജൂ
mańǰu S.(Te. mańči fine, good). Beautiful മഞ്ജൂതരം ഏവം ഉര ചെയ്തു ChVr. — Compar. മഞ്ജുഗീതം Bhg. മഞ്ജുളം S. pretty, chiefly of speech മഞ്ജുള വാക്കു Bhr. — വാണി Bhg.
മര്‍ദ്ദനം
mard/?/anam S. 1. Pounding, കാളിയമ്മ. CG. Bhg. bruising the serpent. ലംകാമര്‍ദ്ദനം AR. 2. rubbing, grinding, mixture, ingredients. മര്‍ദ്ദളം S. A drum, Tdbh. മദ്ദളം. denV. മര്‍ദ്ദിക്ക S. to bruise, maltreat; grind
മിനിഞാന്നു
minińāǹǹụ & മുനി — q.v. The day before yesterday V1., MR.
മകം
maγam 1. Tdbh. of മഘ. The 10th constellation (Regulus). മകമാം നാളന്നു KR. മകം പിറന്ന മങ്ക prov. 2. a feast shortly after ōṇam. 3. T. aM. Tdbh., of മഖം a sacrifice മകോദരന്മുടിവിനാലേ മകങ്ങള്‍ നൂറുടയവാ നോര്‍ RC. pleased as with 100 sacrifices.
Sponsor Books Adv
Kerala
Chaitany Krshn
Download This Book
Simhabhoomi
Pottekkatt
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52727
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47754
Rachana Bangla Font
Rachana
Download
View Count : 237141
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15258
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25993

close