English Meaning of മൂതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂതു is as below...

മൂതു : mūδụ T. M.( മുതു). Prior, മൂതുവില the stem-part of a plantain leaf. മൂത്തപ്പന്‍, — ഛ്ശന്‍ 1. father's elder brother. 2. husband of an aunt, older than f. or m. 3. father's father അഛ്ശഛ്ശന്‍ (see മുത്ത പ്പന്‍ & പേരപ്പന്‍); also അഛ്ശാഛ്ശന്‍. മൂത്തമ്മ l. the elder sister of mother or father. 2. the wife of father's elder brother. 3. mother's mother. മൂത്താച്ചി a matron, father's or mother's mother = പേരമ്മ; മൂത്തി V2. a grandmother. മൂത്താര്‍, മൂത്തോര്‍ see മൂക്ക; hence: മൂത്തോരന്‍ & — ലന്‍ a jungle tribe; N. pr. m. മൂത്തേടത്തു കോവില്‍ (മൂക്ക) N. pr. a small principality So. of Cochin with മുട്ടം etc., the dynasty of which died out about 1600 A.D.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുററു
mut/?/t/?/ụ T. M. 1. (മുറുക & മുടം). Thick, close, impervious, chiefly of hair-growth മുററു വാര്‍ കുഴലാള്‍ KR. താടിക്കു മു.; മുററുകാടു No. a thicket. — luxuriant plants ഇലഗുണവും തല മു'൦ നോക്കേണം KU. of palm-trees. 2. (മുററു ക) the top, end മു.പെററിമയോര്‍ RC. the highest Gods, or all Gods. 3. entireness. മു. വയററിലടിച്ചു കരങ്ങളാല്‍ KR. all over. കാളി യന്‍ കണ്ണനെ ചുററിനാന്‍ മുറം മുററും CG. prh. closely. മുററും ഇപ്പരമാര്‍ത്ഥം അന്വേഷിക്കേ ണം PT. quite. മുററും നൃപതിയായ്വാഴ്ക നീ ഊഴിയില്‍ മറെറാന്നും അന്വേഷണം ചെയ്യ വെണ്ട തു Mud. mind your own business. മുററൂ ടും all over (മുച്ചൂടും). മുററുക T. M. 1. (മുന്‍, മുഴു) to grow ripe, entire, perfect. കരുനാടു (No. — ട്ടി) മു. Weṭṭ., Er̀. = ശക്തിയോടേ വളരുക. ഗര്‍ഭം മുററി KU. മു. യില്ല ഹോമം നമുക്കിങ്ങനേ AR. we shall not be able to perform. മുററിന ഭക്തി Brhmd. മുററീടും ഭക്ത്യാ VilvP. മുററിന ത വം ചെയ്തു RC. അവര്‍ മുററി വിരിഞ്ഞവാ റെത്ര മനോരം KR. (said of horses). മു ററാത ബാലന്‍ Bhr. immature. മുററാത്ത abortive, insufficient. 2. (മുറുകുക) to be close. മുററി നില്ക്ക B. to be crowded. Inf. മുററ wholly, entirely ചുററിനാര്‍ മു. വേ RC. മു. ക്കാഞ്ചനപ്പട്ടം കെട്ടീട്ടിരിക്കും പരി കം RC. all around. മുററപിടിച്ചൊരു കാട്ടു തീ, മുററച്ചതിക്കും ചതിയനിവന്‍ CG. V. freq. മുററിക്ക id. മുററിച്ച ഒലി RC. of an arrow.
മന്വന്തരം
manvandaram S. (മനു). The period of a Manu, 14 of which form a കല്പം or one day of Brahma മ'ങ്ങള്‍ ആറും കഴിഞ്ഞു ഏഴാമതിപ്പോള്‍ (വിവസ്വല്‍ പുത്രന്‍) Bhg8.
മുരി
muri V1. = മുരു q. v.; = മുരുപ്പു Moss.
മൈയാരം
maiyāram (മൈ 2.) = മെയ്യാരം. മൈയ്യന്‍ (മൈ 1.) Palg. Er̀. (opp. മെയ്യന്‍) a rogue. മൈയ്യക്കള്ളന്‍ Er̀. a night-snap, night-thief = തഞ്ചം നോക്കി; Palg. an eye-servant.
മുഷ്കു
muškụ (Tdbh. or fr. മുഴുക്കു, മിടുക്കു, മുറു ക്കം). 1. Strength, vigour മുഷ്കേറും സിംഹം PT. മു. തുടര്‍ന്ന പത്മിനികാന്തന്‍ CG. 2. insolence, presumption മു. കളഞ്ഞു കരഞ്ഞു തുടങ്ങിനാന്‍ CG. മു. പറക = അമ്മരം; നായരെ മു. കൊണ്ടു TR. through his bad influenoe. അനേകം പ്ര കാരം മാപ്പിള്ളമാരെ മു. കാണ്മാനുണ്ടു TR. ണ്എലി കളുടെ മു. കൊണ്ടു സൌഖ്യക്കേടു vu.; മു. കാട്ടു ക B. to be stubborn. മുഷ്കന്‍ So. stout, stubborn, violent. മുഷ്കരം (S. with large testicles). 1. Strength (= മുക്കളം). മു'മായുള്ള മുത്തുകള്‍ തന്നീടാം CG. മുഷ്കരതരം ഞെരിച്ചൊടിച്ചു Bhg. irresistibly. മു'മായ ദണ്ഡു Sk. 2. power രണ്ടിന്നും മു. എ നിക്കുണ്ടു PP. മുഷ്കരപ്രഭുത്വം Nal. മുഷ്കരന്‍ strong, self-willed മു.ായൊരു ദാന വന്‍ CG. പുഷ്കരന്‍ മു. Nal. abstrN. മുഷ്കരത്വം So. power V1. CatR.
മാഴ്കുക
mā/?/γuγa T. M . (aC. māḷu, Ved. S. mark fr. മഴു). 1. To languish, grow faint മാഴ്കിത്തുട ങ്ങി സുരന്മാര്‍ Bhg. കണ്ണിണ മാഴ്കിച്ചമകയും KumK. മനസ്സു Bhr. to pine, yearn പേടിച്ചു വശം കെട്ടു മാ., പുണ്പെട്ടു മാ., മാഴ്കിത്തളര്‍ന്ന മുഖ ങ്ങളില്‍ തളിച്ചു CG. in swoon. അവന്‍ മാഴുന്നു, മാഴ്കുന്നു No. (rare) he faints. 2. to sleep, die; also മാളി. മാഴ്കാത = മങ്ങാത unfailing, unremitting മാ' തേ നിന്നൊരു സേനയുമായി CG. splendid, efficient; മാ'തേ കാത്തുകൊള്‍ക CG.
മാരി
māri 1. S. (f. of മാരന്‍). A Bhagavati മാരി യമ്മ, മാറമ്മ, മാലിയമ്മ. 2. a plague, esp. smallpox ജനങ്ങളുടെ അതിക്രമംപോലേ തന്നേ നാട്ടില്‍ മാരിയും ചൂരിയും വരുന്നു vu. മാരിക്കു രുപ്പു 269. 3. T. Te. Tu. M. heavy rain. മാ. എടുക്ക, കേറിവരിക clouds to rise. മാ. ചൊ രിയുക, അടിക്ക, പെയ്യുക etc. മാരിക്കാലം No. = മഴക്കാലം. മാരിയാം മഴപോലേ ബാണങ്ങള്‍ പൊഴിച്ചിതു KR, അസ്ത്രമാ. ചൊരിഞ്ഞു Bhr. ചോരമാ. പെയ്തു KR. മാ. പോലേ വന്നാലും മഞ്ഞുപോലാകും prov. however boisterous at first. 4. a bore, intolerable person എനിക്ക് ആ മാ. വേണ്ട vu.
മഞ്ഞു
mańńụ (T. C. Te. mańǰu, aM. മഞ്ചു). 1. Dew, mist മ. പെയ്യുക (& അടിയുക No.). രാവു നടന്നു മ. കൊണ്ടു TP. ആദിത്യനെ കണ്ട മ. പോലേ Mantr. 2. snow മഞ്ചാര്‍ കുന്നിന്മ കള്‍ RC. Pārvati. മഞ്ഞു കട്ടിയായുറെക്കുന്നു Bhg. മഞ്ഞുളമാകും ശ്ലോകാര്‍ത്ഥം Mud., Tdbh. of മ ഞ്ജുളം q. v.
മെല്‍
mel 5. (Tdbh. = മൃദു, മെതു). Tender, slender മെല്ലിട കണ്ടു, മെല്ലിടയാള്‍, മിന്നും പതറീടും മെല്ലിടമാര്‍ RC. മെലിയുക T. M. To grow thin, lean ശരീരം പെരിക മെലിയും a med. ചിന്തിച്ചുടല്‍ മെലി ക ChVr. മെലിഞ്ഞു പോയി emaciated.
മയങ്ങുക
mayaṇṇuγa T. M. (C Tu. masku fr. മൈ & മഴു). 1. To grow dim or dusk നേ രം മ. V1. കനക്കവേ സന്ധ്യമ'മപ്പോള്‍ CC.; to be overcast മഴമുകില്‍കൊണ്ടു മയങ്ങിപോയ മ തിബിംബം KR. 2. to be drowsy, giddy. ഉര ചെയ്തു മയങ്ങിനാള്‍ RC. fainted. പാരം മ'ന്നു മേനി എല്ലാം CG. എന്നതറിയാതേ മയങ്ങിനേന്‍ ഞാന്‍ Anj. I lived in error. 3. to be perplexed, infatuated. അമ്മയെ നോക്കി മ'൦ CG. (a hungry infant). കണ്ടു മ. (= മോഹിക്ക). ആന മ'൦ മരു ന്നു TP. to be charmed.
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Dathakavi
Namboudar
Download This Book
Bapu Ki Baten
Unknown
Download This Book
Random Fonts
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288395
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35048
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26320
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24287

close