English Meaning of മോഞ്ച

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മോഞ്ച is as below...

മോഞ്ച : mōnǰa V1. = മോണ Gums മോ. നാ ററം V2. മോഞ്ചുക (Cal.) to suck = മൂ —, മോകുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മയൂരം
mayūram S. = മയില്‍ KR. A peacock. മയൂരവര്‍മ്മന്‍ N. pr. a king of No. Mal. who introduced Brahmans in Tauḷawa.
മര്‍ജ്ജന്‍
E. margin മ'നില്‍ ചേര്‍ത്തു.
മാലോകര്‍
mālōγar = മഹാലോകര്‍. The aristocracy of the land, people gen. മാ. എല്ലാരും CG. മാലോരെ ഒക്കത്തൊഴുതു TP.
മിടമ
miḍama (മിടു). Valour, prowess, skill നാ യാട്ടില്‍ മി. കാട്ടുക, അടല്‍മി. കള്‍ Bhr.; also മിടമതയോടണഞ്ഞു ഭീമന്‍ Bhr. മിടമന്‍ = മിടുക്കന് valorous മിടുക്കന്‍ Bhr. മി'ന്മാരവര്‍ RS. lusty babes.
മ്ലാവു
mlāvụ So. An elk MC.
മശകം
mašaγam S. (മശ് to hum). A mosquito, gnat മ'ങ്ങള്‍ കടിച്ചു KR.; also മശ f. i. മശകളുടെ നടുവില്‍ മദകരി Bhg. മശിര്‍ T. Palg. vu. = മയിര്‍. മശീഹ Syr. (Hebr. maš/?/ak/?/). The Messiah. യേ ശൂ മശിഹ.
മുറം
mur̀am T. M. C. 1. A fan or winnow to sift grain (തൂററുക), used as basket, (പഴയ മുറ ത്തിന്നു ചാണകം prov.), hence: 2. a measure ഒരു മു. കിഴങ്ങു vu., മു. കോരിപ്പൊന്നു തരും, മു. നിറച്ചപ്പം TP. തന്‍റെ ഒരു മു. വെച്ചിട്ടു ആ രാന്‍റെ അരമു. പറയരുതു prov. 3. a method of counteracting sorcery. മുറച്ചെവിയന്‍ an elephant (huntg.).
മുട്ട
muṭṭa T. M. & മൊട്ട So. C. Tu. (fr. മുടു). 1. An egg. മുട്ടക്കടുത്ത കോഴി a young fowl about to lay the first egg. മു. ഇടുക to lay, മു റിക്ക,വിരിക്ക to hatch eggs. മുട്ടകള്‍ വിരി യാഞ്ഞു ഒന്നിനെക്കൊട്ടി ഉടെച്ചാള്‍ Bhr. മു. പൊട്ടി. Bhr. — മു. ക്കരു, വെളള, ചുവപ്പു or ഉ ണ്ണി its contents. മു. ത്തോടു an egg-shell. കല ങ്ങിയ മു. a rotten or hatched egg. 2. No. obsc. penis. മുട്ടക്കൂണ്‍ a round mushroom. മുട്ടക്കോഴി No. a laying fowl (never put to brood). II.
മുത്തടി
muttaḍi 1. The Triacanthus, a fish with 3 horns. 2. = മുട്ടടി, മുള്‍ത്തടി Bhr. മുത്തന്പി, മുസ്തന്പി A wood resembling ebony B.
മുളകു
muḷaγụ (T. aM. മിളകു, Tu. muṇači). Pepper, Piper nigrum മു. പറിപ്പാന്‍ സമ്മതി ച്ചില്ല, ധനുമാസം ൨൫൯ കഴിഞ്ഞാല്‍ മു. പറി ക്കുന്ന സമയം TR. പച്ചമു. GP. green, പൊള്ള മു. empty, കനവന്‍മു. full pepper V1. — Kinds: കപ്പല്‍ — Capsicum (വലിയ ക. Caps, longum), കാട്ടു — Piper longum, കാന്താരി —, കുരു — (or വെളുത്ത മു. ശ്രേഷ്ഠം GP 74.), ചീന — or വാള്‍ — (T. വാല്‍ So.) Piper cubeba. മു. കണ്ണില്‍ തേക്ക, എഴുതുക etc. ways of torturing. — fig. എഴുതിയതില്‍ കുറയ മു. കൂട്ടി കാരത്തോടേ എ ഴുതി doc. മുളകുകഷ്യം, vu. മുളകിഷ്യന്‍ pepper-water or curry with vegetables. മുളകുകൊടി a pepper-vine. മുളകുചാറു, മൊളശാര്‍ pepper-water without vegetables. മുളകുചീത്തല്‍ (368) a comb of pepper berries. മുളകുചെന്പാവു CrP. a kind of paddy. മുളകുതണ്ണി T. = മുളകുചാറു, മുളകുനീര്‍ (vu. മൊ ളേര്‍) No. മുളകുതീനി MC. the Toucan. മുളകുപോററി D. = കുയില്‍.
Sponsor Books Adv
Chikkaaveera Rajendra
Unknown
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Grihabhang
Unknown
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Random Fonts
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 20537

close