English Meaning of മീട്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മീട്ടുക is as below...

മീട്ടുക : mīṭṭuγa 5. (മിടി). 1. To tap, fillip

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൊയ്മന്‍
moymaǹ (= മുഴുവന്‍, or T. മൊയ് thronged). The central bulb of an arrowroot.
മിടാവു
miḍāvụ T. M. (= മിഴാ?). A large waterpot, ൦രംററുമി —.
മദ്ദളം
mad/?/d/?/aḷam (S. മര്‍ദ്ദളം). A. long finger-drum, tambourine (royal privilege). ഉരല്‍ ചെന്നു മ' ത്തോടന്ന്യായം prov. വീരമ. V1. drum of the Cochi Rāja.
മാര്‍ക്കളി
mārkaḷi (T. — ഴി, S. മാര്‍ഗ്ഗശിര). The month Dhanu, Trav.
മകരം
maγaram S. 1. A marine monster, horned shark? 2. a sign of the zodiac (മ. വന്നാല്‍ മറിച്ചെണ്ണേണ്ട prov.), Capricornus മകരത്താന്‍ (hon.). 3. the 10th month (Jan. Febr.) കന്നി വിളയും മകരവിളയും TR. the crop of January. Soമകരപ്പൂപ്പു & മകരപ്പൂ 689, also മകരം വിള നെല്ലു മൂന്നു പോയി; മകരഞ്ഞാററില്‍ (doc.); മകരസങ്ക്രാന്തി കഴിഞ്ഞിട്ടത്രേ മുളകു പറിക്കേ ണ്ടും മര്യാദ ആകുന്നു MR. മകരകേതനന്‍ S. = കാമന്‍ & മകരദ്ധ്വജന്‍. മകരക്കുഴ a kind of earring ഇരിഭാഗം ചുമ ലില്‍ അടിഞ്ഞൊരു മ. KumK.; the same appears to be മകരക്കുഴലിണ CC. Anj. (fish shaped?). മകരതോരണം S. a wreath carried on poles. മകരത്തുറാവു No. B. a shark. മകരന്ദം S. the nectar of flowers ചന്ദ്രമകരന്ദ ഹരിചന്ദനം ChVr. പൂമ'മാം മഞ്ഞുനീര്‍ CG. മകരാക്ഷന്‍ S. blue eyed or large eyed? മകര നെടുന്തടങ്കണ്ണി, മകരമൈക്കണ്‍ തങ്ങും നി ശാചരന്‍ RC. — a Rākšasaǹ AR. മകരാലയം S. the sea, Brhmd.; also ഭയങ്കരിയാ യ മകരി AR.
മാപ്പിള്ള
māpiḷḷa (മാ II.). 1. T. M. A bridegroom, son-in-law V1. പെണ്ടിക്കു മാ. prov. 2. hon. title given to the colonists from the West, prh. at first only to their representatives നസ്രാണി —, ജൂത —, ചോനകമാ. Christian, Jew, Muhammedan. മാ. പോററിയ കോഴി prov. (= ഉമ്മ). എന്‍റെ മാ. യുടെ അന ന്ത്രവന്‍ TR. my husband's heir, says a Māpḷichi or Umma. f. മാപ്പിള്ളച്ചി.
മീണ്ടുക
mīṇḍuγa aC. No. (മിടത്തുക?) To draw out, pluck up the eyes, seeds from a jackfruit = ചൂന്നെടുക്ക (of പഴഞ്ചക്ക, വരിക്കച്ചക്ക യായാല്‍ ചുള ഇരിയുക No.).
മാന്തുക
mānduγa (മന്തു?). To scratch with nails, claws, dig with the hand (with hoofs ചുര മാന്തുക horses, cattle, pigs), നായി വാതു ക്കല്‍, വാതില്ക്കു മാ'ന്നു TP. മൂരി കുളന്പിനാല്‍ മാ., പന്നി മാ., പൂച്ച പിടിച്ചു മാന്തിയൂട്ടു etc. മറ ചെയ്ത ശവം മാന്തി എടുപ്പിച്ചു TR. exhumed. VN. I. മാന്തല്‍ scratching, a scratch. II. മാന്തു 1. a scratch പുലിയുടെ കടിമാന്തും TR. 2. മാ. പിടിക്ക a certain itch. മാന്തി a grate for cocoa-nuts, smaller than ചിരവ. CV. മാന്തിക്ക, f. i. അവരെക്കൊണ്ടു മണ്ണു മാന്തി ച്ചെടുത്തു jud. had the corpse exhumed.
മൂച്ചി
mūčči 1. = മൂത്തി An old woman. 2. an old mango-tree Cal.; Palg. Weṭṭ. a mango-tree in gen. മൂച്ചു = മുച്ചി the face.
മൌലം
maulam S. (മൂലം). Radical; indigenous, born in service മൌലര്‍ എന്നവരുടെ പേര്‍ KR. the garrison of Ayōdhya. മൌലി S. 1. a hairlock, head-ornament പൂ പറിച്ചു മൌലിയില്‍ ചൂടി CG. എന്‍പാദം തവ മൌ'യില്‍ പതിഞ്ഞു Bhg. 2. a crown, fig. ശൂരര്‍കുലമൌലി RC. മൌ. കളാം കു ലടാംഗനമാര്‍ VCh. പെണ്‍മൌലിമാരായ
Sponsor Books Adv
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Sheelam
Govindapilla
Download This Book
Sharachandran
Kurup
Download This Book
Everest My Journey To The Top
Unknown
Download This Book
Random Fonts
Priya Bangla Font
Priya
Download
View Count : 11204
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52694
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
Kartika Bangla Font
Kartika
Download
View Count : 200075

close