English Meaning of മുല്ല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുല്ല is as below...

മുല്ല : T. M. C. (C. Te. bundle). 1. = മല്ലിക S. Jasminum sambac നല്ല മു.; മുററത്തേ മുല്ലെക്കു മ ണം ഇല്ല prov. — Kinds: കാക്കമു. Pedalium murex Rh., കാട്ടു — Jasm. angustifolium (കാ ട്ടു — യില MM.), കുട — & ചക്കമു. Jasm. roseum, കുരുക്കുത്തിമു. Gærtnera racemosa (നീള കുരുക്കു ത്തികള്‍ മെല്ലേ പൂത്തു തുടങ്ങി CC.), ചീരക — Jasm. undulatum, ചെറു — Jasm. grandiflorum or പിച്ചകമു. (?);൦രംശ്വരമുല്ല 121. also = ഗരു ഡക്കൊടിa med. plant. 2. blunt end, as of a style (T. മൊക്കു) തേങ്ങാമു. prov. (opp. ഉ ക്കണ്ടം). മുല്ലനാറി & മുല്ലപ്പൂനാറിയകില്‍ = അകില്‍. മുല്ലപ്പൂ a Jasmin flower GP 66. മു. ങ്കുഴലാള്‍ Anj. മുല്ലബാണന്‍ Bhr. Kāma; also മുല്ലമലരന്പന്‍ ChVr. മുല്ലബാണാരിയാണ Sk, by Siva. മുവ്വന്തി (മു 2): = മൂവന്തി V1. മുവ്വെഴുവട്ടം Brhmd. twentyone times. മുശിടു, മുശിര B. Bad smell of the body (T. മു ചുടു, മുചുടു = മീറു red ant). — മലയാള മുയിങ്ങു മ ണക്കുന്നുണ്ടു TP. looks like, savors of (മുഷിങ്ങു). മുശു (Fr.) Monsieur, Ti. TR. മുശുമുശുക്ക T. So. Bryonia scabra.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുകുന്ദന്‍
muγund/?/aǹ S. (മു'൦ = കുന്തുരുക്കം). Višṇu, prob. fr. മുകില്‍.
മന്ദാരം
mand/?/āram S. 1. also മന്താരം, മ ന്താരു. Erythrina Ind. = മുരിക്കു, also a heavenly tree. 2. also Bauhinia variegata — പ്പൂ GP 67. — Kinds: കാട്ടു —, പെരുമ. a Bauhinia, ചുവന്ന —, രക്ത —, മഞ്ഞ — Bauh. purpurea, ചെക്കി —, ചെത്തി —, തെച്ചിമ. Poinciana pulcherrima Rh., വെളുത്ത മ. Bauh. candida Rh. (വെളള മ.). 3. T. aM. close, gloomy weather. — മന്തരക്കാടു (sic!) thick jungle, opp. പടല്‍ക്കാടു open jungie V1.
മുമൂര്‍ഷ
mumūrša S. (desid. of മൃ). Desire to die. (മു 2) മുമ്മടങ്ങു threefold. മുമ്മാ 3/20; മുമ്മാമുക്കാണി 3/16 (= മുണ്ടാണി B.). മുമ്മാല & മുമ്മാല്‍ V1. (മുന്‍?) evening, twilight. മുമ്മാസം three months, Bhg. മുമ്മി a fraction = 3 ഇമ്മി. മുമ്മുടി the Pope's tiara, Christ. മുമ്മുന three-pointed മു. യായിട്ടുള്ള ശൂലം CG. മുമ്മുല a cow with three teats; a royal income with ഐമുല KU. മുമ്മൂന്നു 3X3; by threes. മുമ്മൂര്‍ത്തി = ത്രിമൂര്‍ത്തി.
മാട്ടം
māṭṭam C Tu. M. (മാടുക). 1. Making, enclosing, sorcery, (loc). 2. entrenchment; a mud-bank or -fort V2. 3. stroking off with the hand. 4. a large earthen or copper pot, chiefly for toddy കാക്ക മാട്ടപ്പാനിയില്‍ നോക്കു ന്പോലേ Cal. മാട്ട & മാട്ടുപാനി (Palg. loc. മാട്ടുകിഴായി of bamboo) a pot for extracting toddy. മാട്ടു sorcery അവനെ മാട്ടാക്കിക്കളഞ്ഞു മാട്ടുബാധ possession by demons. മാട്ടുക T. M. C. 1. to hook in. മാട്ടി വെച്ചു put into the stocks; fig. took him fairly in.
മുക്കടു
mukkaḍu (മു 2) = ത്രികടു; ചുക്കു, മുളകു, തിപ്പലി the 3 pungents. മുക്കണ്ണന്‍ three-eyed; a cocoa-nut; Siva മു'ര്‍ CG. മു'ര്‍ധനുസ്സു KR.; മുക്കണ്ണന്തിരി see തിരി. മുക്കണ്ണി a triangle formed by 3 dots. മുക്കണ്ണിക്ക to be triangular, to place three sticks so that they support each other. മുക്കവന്‍, see മുക്കുക. മുക്കവല meeting of 3 branches or ways.
മിച
miša T. aM. (മിചു = മീ). Height; above, on മണ്മിചയ്നിരത്തിനാനേ, തേര്‍മിചയേറി, നി ലമിചൈ വീഴ്ത്തി RC. മിച്ചം T. M. So. 1. more than enough, above average. മി. ആര്‍ക്കുണ്ടു V1. who gains by it? 2. surplus, remnant ദ്രവ്യത്തില്‍ മി. ഉളളതു VyM. what remains in hand. മിച്ചവാരം proprietor's rent after deducting the interest of money lent or advanced by the tenant. W. മി'ത്തില്‍ കിടപ്പുളളതു VyM. മിച്ചാരം id. മി'രപ്പരിചല്ല VyM. = പുറപ്പാട്ടുമ ര്യാദ (പത്തിന്നൊന്നാം മിച്ചാരപ്പരിചാം); മി'ത്തിന്നു കേള്‍പുണ്ടുരുള്‍പലിശയാം VyM. അവധിപ്രകാരം മി'ങ്ങള്‍ തീര്‍ക്കായ്കയാല്‍, നി കിതി മി'ങ്ങള്‍ മുതലായതു കൊടുത്തു, അവന് എഴുതിക്കൊടുത്ത മി'രക്കച്ചീട്ടു MR. VN. മിഞ്ചല്‍ surplus, remains of food laid by PP. മിഞ്ചാന്പുറം, മിഞ്ചാന്പരം a balcony, veranda = പുറയില്ലി. മിഞ്ചാരം No. = മിച്ചാരം; മിച്ചം 2. മിഞ്ചി V1. a foot-ring. മിഞ്ചുക T. Te. Tu. M. 1. to exceed, super- abound ശാസ്ത്രം മിഞ്ചിയും പഠിക്കുന്ന, മിഞ്ചു മാര്‍ കൊടുപ്പവന്‍ KR. 2. to remain മി ഞ്ചിന ബാഹുക്കള്‍ നാലും CG. മി'ന കൈ കള്‍ Brhmd. മി'ന പട Bhr. (= ശേഷിച്ച). മിഞ്ചിപ്പോവാന്‍ RC. to survive. ചോറു മി ഞ്ചിത്തരേണം leave some to me. മിഞ്ചി ക്കൊടുക്കാഞ്ഞാല്‍ മീശവരികയില്ല prov. മി ഞ്ചിയ ശഹീത Mpl. the surviving martyr, = who failed in obtaining martyrdom. v. a. മിഞ്ചിക്ക No. to leave fragments of food = എച്ചില്‍; to spare, save. VN. മിഞ്ചിപ്പു V2. = മിച്ചം remainder.
മഖം
makham S. (മഹ cheerful). A sacrifice മ ഹിതമാം മ. തുടങ്ങി CC. മഖത്തെ ചെയ്യിച്ചു KR. മഖശാലയില്‍ Bhr. (= യാഗം fr. മഘം?).
മദ്ദളം
mad/?/d/?/aḷam (S. മര്‍ദ്ദളം). A. long finger-drum, tambourine (royal privilege). ഉരല്‍ ചെന്നു മ' ത്തോടന്ന്യായം prov. വീരമ. V1. drum of the Cochi Rāja.
മേട്ടി
mēṭi (Te. C. chief man = മേററി; or E. mate). A house-servant of foreigners. മേണിക്ക, ച്ചു vu. No. = മേടിക്ക, see വേണ്ടിക്ക.
മഞ്ഞള്‍
mańńaḷ (T. Tu. mańǰaḷ). 1. Indian saffron, Curcuma longa, turmeric GP 76. also കൊച്ചിമ.; (വറട്ടുമഞ്ഞള്‍ dried). 2. yellow dye മ. പിഴിഞ്ഞതോ CG. — Kinds: കസ്തൂരിമ. Cure. Zerumbet, കുപ്പമ. Bixa orellana (from America) GP., മരമ. Curcuma xanthorrhiza GP. specific for eye-diseases (മരമ'ളിന്‍റെ വെള്ളം), വാടാമ etc. മഞ്ഞളിക്ക to turn yellow നേത്രം മ'ച്ചു വരിക Nid. പിത്തം മ'ച്ചുള്ല നീര്‍ VCh. water vomited. ശരീരം മ'ച്ചിരിക്ക = പീതത Asht.
Sponsor Books Adv
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Puthanpana
Arnos Pathiri
Download This Book
Bharthruhari
Redyar
Download This Book
Random Fonts
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15516
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32826
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
FML-Mohini Bangla Font
FML-Mohini
Download
View Count : 34348

close