English Meaning of മിക്കുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മിക്കുക is as below...

മിക്കുക : mikkuγa 1. = മുക്കുക II. T. (C. Te. mingu = മിഴുങ്ങു). To press, strain at stool താ രം കൊടുക്കുമ്പോള്‍ മിക്കിമിക്കി prov. മിക്കി മൂ ളിക്കളിക്ക cannot speak out freely. 2. = വി ക്കുക to stammer V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മൂശ
mūša 5. (S. മൂഷ fr. മൂചു C. Tu. to cover, T. press). A mould, crucible, also മുയ്യ B. മ ണ്മൂശ an earthen crucible. ഇരിന്പു മൂചയി ലിട്ടു Tantr. മൂശകാരി, മൂശാരി a brazier, a tribe of the 5 കമ്മാളര്‍ KN. മൂശാലിമൂശ MR. (taxed); also മുയ്യാലി B.
മിഹിരന്‍
mihiraǹ S. & p. = മിത്രന്‍ The sun.
മാതംഗം
māδaṇġam S. (മതംഗ). An elephant സിംഹത്താലടിപെട്ട മത്തമാ. പോലേ KR. മാതംഗന്‍ S. a mountaineer, outcast മാതംഗ ജാതി VilvP. മാതംഗി f. of prec, also Pārvati. മാതലി S. Indra's charioteer.
മൂടല്‍
mūḍal T. M. (മൂടുക). 1. A covering മൂടി യ മൂ. നീക്കി നോക്കി KR. 2. dark sky കാ ലേയസന്പര്‍ക്കകാര്‍ മൂ. പോകയാല്‍ Nal. the cloudy time occasioned by Kali. മൂ. മഞ്ഞു mist. 3. dullness, dissembling. മൂടം (C. Te. മോടം) close weather V1. മൂടി T. M. C. a cover or lid = അടെപ്പു.
മുകാന്പു
Ar. muqām (= മകാം.) A station, residence, the inner recess of a mosque മു. തുറന്നു സത്യം ചെയ്യിക്ക TR. വലിയകത്തു മുകാമ്മി യില്‍നിന്നു സത്യം ചെയ്തു MR.; also മുകാന്പി a small shed for prayer. vu.
മകയിരം
maγairam & മകയിര്യം (S. മൃഗ ശീര്‍ഷം). The 5th constellation, head of Orion. മകീരം മുന്നല്‍ നടന്ന കന്നിയില്‍ (astrol.).
മയ്യല്‍
mayyal T. M. 1. = മയക്കം, മയല്‍. Perturbation; grief എനിക്കു മൈയല്‍ അകമേനി റെന്തു RC. പൂണ്ടാശു മയങ്ങിനാന്‍ ഏററവും Bhg. fainted. മ. തീര്‍ന്നുണര്‍ന്തു RC. from swoon. മ. കൊണ്ടു മാഴ്കും Nal. (= മോഹം). മ. കണ്ണാള്‍ Bhr. with bewitching eyes. 2. = മയക്കു twilight, darkness. മയ്യലേ V1. about dawn = എ തിരേ; in the evening B., മൈയല്‍ തട്ടുക 422.
മ്ലാനം
mlānam S. Faded; languor = മ്ലാനി.
മെപ്പു
meppụ (C. = മെച്ചം). N. pr. A Brahman-seat, No. of പള്ളിയാറു; മെപ്പുസ്മാര്‍ത്തന്മാര്‍ a Brahman class.
Sponsor Books Adv
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Kerala
Chaitany Krshn
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52704
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
ECWThinkal Bangla Font
ECWThinkal
Download
View Count : 8367
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701

close