English Meaning of മച്ചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മച്ചു is as below...

മച്ചു : mačču T. M. C. (Te. C. attachment, intimacy). 1. A boarded ceiling; apartment secured with stones to keep valuables V1. മ. പടുക്ക, ഇടുക, വെക്ക to ceil, board. 2. an upper story, മച്ചുന്പുറം B. space above the ceiling. 3. B. a rough kind of creeping plant.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുസ്സാവരി
Ar. P. musāfiri, Travelling.
മുറള്‍
mur̀aḷ, a perfume മുര S. = മൂറു Myrrh മ രത്തിന്‍ പശമുറളും PP. മുറണ്ടു & തടിമുറണ്ടു B. = മുരടത്വം. മുറാള്‍ Arb. stupid (see under മുരം).
മന്യ
manya S. Tendon of the nape of the neck.
മുഴം
mu/?/am T. Te. m. (മുളം M. Tu. C. fr. മുഴ, മുഴുക്ക). 1. Projecting joint. 2. a cubit, two spans. മു. ഇടുക, വെക്ക to measure with the forearm. മു. പോരാ the cloth is not long enough. ചാണിലും മുഴത്തിലും നിധി വെച്ചു KU. മുഴക്കോല്‍ CS. 1. ആശാരിക്കോല്‍ carpenter's rod of 24 വിരല്‍. 2. the constellation ഞെ ങ്ങോല്‍. മുഴങ്കാല്‍ the knee, also മുരം മുഴങ്കുഴല്‍ RC. മു ഴങ്ങാന്മേല്‍ മുഴ ഉളവാം a. med. മു. പൊട്ടി Bhr. മു'ലു കുത്തി CC. (= മുട്ടു) & ഇട്ടു knelt. മുഴങ്കൈ the elbow തലയണ മേല്‍ മു. ഊന്നി Bhr.; also മുഴങ്ങെക്കു കീഴ് a. med. മുഴപ്പാടു = മുഴം 2, measure of a cubit V1.
മഠം
maṭham S. (see മടം, മട). 1. A Brahman college, Sanyāsi cloister (64 of which Parašu R. established in the 64 Gramās. KM.), also മഠപ്പാടു Anach. സന്ധ്യയും ചെയ്തു ജപിച്ചീടു വാന്‍ ഒരു മഠം KR. ആണ്‍മഠം a monastery, കന്യക —, പെണ്‍മഠം a nunnery (mod.) 2. the house of a Brahman, esp. Paṭṭar വേണ്ടപ്രകാ രം മ. കെട്ടി ഇരുന്നോളുവാന്‍ TR. — മഠപ്പുര see മടപ്പുര.
മൃദു
m/?/d/?/ụ S. Mild, soft (Tdbh. മെതു). മൃദുനാദ ങ്ങള്‍ തേടും വീണയും കുഴലുകള്‍ കാഹളങ്ങള്‍ AR. (opp. drums). വീണാഗാനമൃദുസ്വരം CrArj. മൃദുഹസിതം Nal. a smile. — f. മൃദ്വിയാം ഭവ തി Nal. — Compar. മൃദുതരം blandly. abstr. N. മൃദുത്വം S. mildness, gentleness. മൃദുഭാഷണന്‍ Bhg. speaking gently. മൃദുലം S. mild, soft. മൃ'മായുള്ള രക്ഷ gentle treatment. മൃദുലരസനിനാദം Bhr. മൃ'ല വാക്യം KR. മൃദ്വാദികളായോരോ വാര്‍ത്ത പറഞ്ഞു Chintar. talked peacefully.
മാനം
mānam M. = വാനം. The sky q. v. in ചെമ്മാ., മാനംചാടി, മാനന്പാടി, മാനവില്‍. മാനന്തുവട്ടി, മാനന്തോടി TR. N. pr. place in Wayanāḍu. II.
മുറം
mur̀am T. M. C. 1. A fan or winnow to sift grain (തൂററുക), used as basket, (പഴയ മുറ ത്തിന്നു ചാണകം prov.), hence: 2. a measure ഒരു മു. കിഴങ്ങു vu., മു. കോരിപ്പൊന്നു തരും, മു. നിറച്ചപ്പം TP. തന്‍റെ ഒരു മു. വെച്ചിട്ടു ആ രാന്‍റെ അരമു. പറയരുതു prov. 3. a method of counteracting sorcery. മുറച്ചെവിയന്‍ an elephant (huntg.).
മേദസ്സു
mēd/?/as S. (മിദ് fat = മിന്‍?) Marrow & fat (2 Iḍanga/?/is in the human body, Brhmd.) ഭൂമേ. the fat of the soil. മേദകം S. vinous liquor for distilling GP. മേദിനി S. the earth (aM. മേതു), മേദിനീദേ വി (AR.) — മേദിനീകൂററര്‍ Bhg. princes. മേദിനീപതി a king. മേദുരം S. unctuous, smooth. മേദുരശക്തി KR. a blank weapon.
മടം
maḍam (S. മഠം). 1. A Brahman college; = ഊട്ടുപുര V1.; a Brahman house പട്ടരേ മട ത്തില്‍ കടന്നു TR. 2. a king's palace (മാടം); a public office in Trav. 3. T. C. Tu. Te. stupidity (= മദം? or as മടന്പു blunt). മടപ്പള്ളി Royal hunting lodge മ. വെപ്പാന്‍ പിശകിവന്നോരോ പടുത്വമുള്ളവന്‍ ചമച്ചു KR. മ. ത്തങ്ങള്‍ TP. a minister of Cochin. മടപ്പാടു a domain, royal farm; king's granary V1. 2. മടപ്പുര a house with a kind of temple തീയ ന്‍റെ മഠപ്പുരെക്കല്‍ നേര്‍ച്ചക്കായ്ക്കൊണ്ടു പോ യി TR.
Sponsor Books Adv
Mahasweta Devis Short Stories
Unknown
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Random Fonts
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9579
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26561
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
Rachana Bangla Font
Rachana
Download
View Count : 237105

close