English to Malayalam Dictionary: ചേര്‍ന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Cross-breed Of Male Horse And Female Deer
ആണ്‍കുതിരയും പെണ്‍മാനും തമ്മില്‍ ഇണചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന സങ്കരജാതി
A Suicide Pact
ഒരേ സമയം പരസ്‌പരം വധിച്ചുകൊള്ളാമെന്ന്‌ രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന്‌ തീരുമാനിക്കുക
Abreast
പിന്നിലാകാതെ; ഒപ്പം; തോളോടുതോള്‍ ചേര്‍ന്ന്‌; നിരയായി; അണിയായി; ഒപ്പത്തിനൊപ്പം; ചുമലോടുചുമലായി; തുല്യത പാലിച്ച്
Abut
സന്ധിക്കുക; ചേര്‍ന്നിരിക്കുക; പൊതു അതിര്‍ത്തിയുണ്ടായിരിക്കുക; തൊട്ടിരിക്കുക; പൊതു അതിര്‍ത്തി ഉണ്ടായിരിക്കുക
Accretion
വര്‍ദ്ധനവ്‌; ഒരു വസ്‌തുവിനോടു ബാഹ്യമായി കൂടിച്ചേരുന്ന വസ്‌തുക്കള്‍; കൂടിച്ചേര്‍ന്ന്‌ വര്‍ദ്ധിക്കല്‍
Accrue
സംഭരിക്കുക; അടിഞ്ഞുചേര്‍ന്ന്‌ വര്‍ദ്ധിക്കുക; വര്‍ദ്ധിക്കുക; ഉത്ഭവിക്കുക; കൂട്ടിച്ചേര്‍ത്തു വയ്‌ക്കുക; പ്രയോജനപ്പെടുക; ഉണ്ടാക്കുക; പ്രയോജനപ്പെടുക; കൂടുക
Adjunct
സഹായി; കൂട്ടുപ്രവൃത്തിക്കാരന്‍; ഉപാംഗം; അനുബന്ധം; വിഷേശിപ്പിക്കുന്ന; പദവിശേഷണം; ചേര്‍ന്നിരിക്കുന്ന; ചേര്‍മാനം
Alignment
പൊരുത്തപ്പെടല്‍; മറ്റുളളവരുമായി പൊരുത്തപ്പെടല്‍; കൂട്ടുചേരല്‍; വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥലങ്ങള്‍ ആവശ്യത്തിലും കൂടുതലാകുമ്പോള്‍ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേര്‍ന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്‌; വരിയായി നിരത്തല്‍
Along With
കൂടെ; ചേര്‍ന്ന്‌
Alongside
ഓരം ചേര്‍ന്ന്; ഒന്നോടൊന്നുതൊട്ട്; സമാന്തരമായി; വശത്ത്; വശത്ത്‌; കൂടെ; അരികെ
Annex
ഇണക്കുക; ഉള്‍പ്പെടുത്തല്‍; അധീനപ്പെടുത്തല്‍; പ്രധാന കെട്ടിടത്തിനോടുചേര്‍ന്നുള്ള ഉപഗൃഹം; ആക്രമിച്ചു പിടിച്ചടക്കുക; പ്രധാനകെട്ടിടത്തോടു ബന്ധിക്കുന്ന മുറി; കൂട്ടിച്ചേര്‍ക്കുക അനുബന്ധിക്കുക; കൈപ്പറ്റുക; പിടിച്ചടക്കുക; ചേര്‍ത്തുവയ്‌ക്കുക; സംയോജിപ്പിക്കുക; അനുബന്ധം; കൂട്ടിച്ചേര്‍ക്കല്‍; ഉപഗൃഹം; ഒടുവില്‍ കൂട്ടിച്ചേര്‍ക്കുക; കൂട്ടിച്ചേര്‍ക്കുക; അനുബന്ധിക്കുക
Annexe
അനുബന്ധം; പ്രധാന കെട്ടിടത്തിനോടു ചേര്‍ന്നുള്ള ഉപഗൃഹം
Annexed To
ചേര്‍ന്ന്‌സ്‌ഥിതിചെയ്യുന്ന
Arrived
എത്തിച്ചേര്‍ന്നു
Assize
ജഡ്‌ജിയും ജൂറിയും ചേര്‍ന്നു നടത്തുന്ന വിചാരണ.; സഞ്ചരിക്കുന്ന സെഷന്‍സ്‌ കോടതി
Attached
ഇഴുകിച്ചേര്‍ന്ന; അങ്ങേയറ്റം അടുത്ത്‌; ഘടിപ്പിക്കപ്പെട്ട; മമതയുള്ള; ചേര്‍ന്നുനില്‍ക്കുന്ന; ബന്ധിപ്പിച്ച; പിടിപ്പിച്ച; സ്‌നേഹബദ്ധമായ
Blended With
കലര്‍ത്തിയ; ചേര്‍ന്നുകിടക്കുന്ന
Boycott
ബഹിഷ്കരിക്കുക; ബഹിഷ്‌കരിക്കുക; ബഹിഷ്‌ക്കരണം; ഒന്നിച്ചുചേര്‍ന്നു വര്‍ജിക്കുക; നിരസിക്കുക; സാമുദായികമോ വ്യാപാരവിഷയകമോ ആയ ബന്ധങ്ങളെ ബഹിഷ്‌ക്കരിക്കുക
Canteen
പണിശാലകളോടു ചേര്‍ന്നുള്ള ഭക്ഷണശാല; പട്ടാളപ്പാളയം; ഫാക്ടറി; ഓഫീസുകള്‍; സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഭക്ഷണവിക്രയ സ്ഥലം; ക്യാന്റീന്‍; പടയാളികളുടെ മദ്യശാല; ഫാക്‌ടറി, സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളോടനുബന്ധിച്ച ഭോജനശാല
Carbohydrate
കാര്‍ബണും ഓക്‌സിജനും ഹൈഡ്രജനം ചേര്‍ന്നുള്ള ഊര്‍ജ്ജദായകമായ ജൈവസംയുകതം
Cleaving To
പറ്റിച്ചേര്‍ന്നിരിക്കുന്ന
Cling
ആശ്ലേഷിക്കുക; പറ്റിപ്പിടിക്കുക; തങ്ങിനില്‍ക്കുക; ചേര്‍ന്നു നില്‍ക്കുക; മുറുകെപ്പിടിക്കുക; പറ്റിപിട്ടിച്ചു നില്‍ക്കുക; ചുറ്റിപ്പിണയുക; അള്ളിപ്പിടിക്കുക; പറ്റിച്ചേര്‍ന്നു നില്‍ക്കുക
Clung
ചേര്‍ന്ന് നില്‍ക്കുക; പറ്റിപ്പിടിച്ച്‌
Co-opt
തല്‍ക്കാലമുള്ള അംഗങ്ങള്‍ ചേര്‍ന്ന്‌ കൂടുതല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുക; തത്കാലമുളള അംഗങ്ങള്‍ ചേര്‍ന്ന് കൂടുതല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുക
Cohere
സംസക്തമാകുക; പരസ്‌പരബന്ധമുണ്ടാകുക; അനുരൂപമാവുക; പറ്റിപ്പിടിക്കുക; ഇഴുകിച്ചേര്‍ന്നിരിക്കുക; സംസക്തമാവുക; ഒട്ടിച്ചേരുക; ഒട്ടിപ്പിടിക്കുക
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 17827
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 8282
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 14433
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 17206
Gayathri Regular Bangla Font
Gayathri Regular
Download
View Count : 124901
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 6121
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 11964
Vidya Normal Bangla Font
Vidya Normal
Download
View Count : 6869
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 9026
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 16942

close
Please like, if you love this website